സ്വന്തം ലേഖകന്‍: കറുത്ത സ്ത്രീയുടെ കൈയ്യില്‍ വെളുത്ത കുഞ്ഞുണ്ടാകുമോ? വടകരയില്‍ നാട്ടുകാര്‍ നാടോടി സ്ത്രീയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വടകര, കല്ലാച്ചിയില്‍ കൈക്കുഞ്ഞിനെ തട്ടിയെടുത്തു എന്ന് ആരോപിച്ചാണ് നാടോടി സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പിച്ചത്. എന്നാല്‍ കുഞ്ഞ് സ്ത്രീയുടേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ അമ്മയെയും കുഞ്ഞിനെയും പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചതോടെ നാട്ടുകാര്‍ നാണംകെടുകയും ചെയ്തു. കുഞ്ഞിന്റെ …
സ്വന്തം ലേഖകന്‍: സൗദിയിലെ ആശുപത്രി തീപിടുത്തത്തില്‍ ഭാര്യയേയും അമ്മയേയും നഷ്ടപ്പെട്ട യുവാവിന്റെ നെഞ്ചുരുക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്. സൗദി അറേബ്യയിലെ ജാസനില്‍ ആശുപത്രിക്ക് തീപിടിച്ച് 25 പേരാണ് വെന്തു മരിച്ചത്. അപകടത്തില്‍ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയ ഭാര്യയേയും സ്വന്തം അമ്മയേയും നഷ്ടപ്പെട്ടതിന്റെ ദുഖം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവക്കുന്ന യുവാവിന്റെ പോസ്റ്റ് വൈറലാകുകയാണ്. വീട്ടിലേയ്ക്ക് ഒരു കുഞ്ഞ് അതിഥിയെത്തുന്നതിന്റെ …
സ്വന്തം ലേഖകന്‍: കിട്ടാക്കടത്തില്‍ മുങ്ങിത്താഴുന്ന കാത്തലിക് സിറിയന്‍ ബാങ്ക് കടുത്ത പ്രതിസന്ധിയില്‍, ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. നൂറ് വര്‍ഷത്തോളം പഴക്കമുള്ള കാത്തലിക് സിറിയന്‍ ബാങ്ക് കേരളത്തിലെ ഏറ്റവും പഴയ ബാങ്കുകളില്‍ ഒന്നാണ്. സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെയുള്ള ധൂര്‍ത്തും കെടുകാര്യസ്ഥതയും മൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 53 കോടി നഷ്ടമുണ്ടായതായും വായ്പകള്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് നല്‍കിയതിനാല്‍ കിട്ടാക്കടം 475 …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലെ ഫോട്ടോക്ക് അശ്ലീല കമന്റിട്ട ചെറുപ്പക്കാരന് നടി പൂജയുടെ ചുട്ട മറുപടി, കമന്റിട്ട ആളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ‘പിങ്ക് നിറത്തില്‍ പൂജ തീര്‍ത്തും പിങ്ക് സ്‌കിന്നിയില്‍’ എന്നു തുടങ്ങുന്ന യുവാന്റെ കമന്റിനാണ് പൂജയുടെ പൊള്ളുന്ന മറുപടി. ദൈവം നിങ്ങളുടെ ആത്മാവിനെ രക്ഷിക്കട്ടെ അനിയാ, നിങ്ങള്‍ വളരുമ്പോള്‍ ബലാത്സംഗക്കാരോ പീഡനക്കാരോ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക എന്ന് …
സ്വന്തം ലേഖകന്‍: മുബൈ പോലീസിലുമുണ്ട് സദാചാര രോഗികള്‍, യുവാവിനെ മര്‍ദ്ദിക്കുകയും കൂടെയുണ്ടായിരുന്ന യുവതിയെ അസഭ്യം പറയുകയും ചെയ്ത പോലീസുകാരന്‍ ക്യാമറയില്‍ കുടുങ്ങി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു പോലീസുകാരനാണ് ക്യാമറയില്‍ കുടുങ്ങിയത്. പെണ്‍കുട്ടിയുമായി ഓട്ടോയില്‍ സഞ്ചരിച്ചതിനാണ് യുവാവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ മൊബൈല്‍ ക്യാമറ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഹില്ലി ലൈന്‍ പോലീസ് സ്‌റ്റേഷനിലെ ഒരു …
സ്വന്തം ലേഖകന്‍: തുര്‍ക്കി പ്രസിഡന്റ് എര്‍ഡോഗനെ ഫേസ്ബുക്കില്‍ അപമാനിച്ചു, പതിനേഴുകാരനെതിരെ കേസ്. ഇസ്റ്റാംബുളിലെ നിര്‍മ്മാണ തൊഴിലാളിയായ പതിനേഴുകാരന് എതിരെയാണ് കേസെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രസിഡന്റിനെ ഫെയ്‌സ്ബുക്കില്‍ അപമാനിച്ചതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേസ് എടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രസിഡന്റിനെ വിമര്‍ശിച്ചുവെന്ന പേരില്‍ അടുത്തിടെ ടര്‍ക്കിയില്‍ നിരവധി പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരുന്നു. വിദ്യാര്‍ത്ഥികളും …
സ്വന്തം ലേഖകന്‍: ചോദ്യവുമായി എത്തിയ മാധ്യമപ്രവര്‍ത്തകനു നേരെ കാര്‍ക്കിച്ചു തുപ്പി നടന്‍ വിജയകാന്ത്, മാപ്പു പറയണമെന്ന ആവശ്യവുമായി സംഘടനകള്‍. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്ത് മാധ്യമപ്രവര്‍ത്തകരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയതാണ് വന്‍ വിവാദമായിരിക്കുകയാണ്. താരം മാപ്പു പറയണണം എന്നാവശ്യപ്പെട്ടുക്കൊണ്ട് വിവിധ സംഘടനകള്‍ രംഗത്തു വന്നു. ഡിഎംഡികെ സംഘടിപ്പിച്ച രക്ത പരിശോധന ക്യാംപ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ …
സ്വന്തം ലേഖകന്‍: പീറ്റര്‍ബറോയില്‍ മലയാളി ബാലന്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരണമടഞ്ഞു. യുകെ മലയാളികളെ പുതുവര്‍ഷത്തിലേക്ക് നയിക്കുന്നത് മരണത്തിന്റെ തണുപ്പുള്ള വാര്‍ത്തയാകുകയാണ്. പീറ്റര്‍ബറോ നിവാസിയായ എട്ടു വയസുകാരന്‍ അശ്വിനെ (അച്ചു) ആണ് മരണം തട്ടിയെടുത്തത്. സ്വന്തം വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ജിനു,ലിന്‍ഡ ദമ്പതികളുടെ മകനാണ് അശ്വിന്‍. രണ്ട് വര്‍ഷമായി അശ്വിന്‍ ബ്രിയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. …
സ്വന്തം ലേഖകന്‍: ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് വേട്ടയുടെ മറ പിടിച്ച് സൈന്യം ആദിവാസി സ്ത്രീകളെ വ്യാപകമായി ലൈംഗിക പീഡനത്തിന് ഇരയാക്കുന്നന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്‌ടോബര്‍ 20 നും 24 നും ഇടയ്ക്ക് ഛത്തീസ്ഗഢിലെ നാല്‍പ്പതോളം ആദവാസി സ്ത്രീകളെ സൈന്യം പീഡനത്തിനിരയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഛത്തീസ്ഗഢിലെ ബീജാപൂരിലെ പേഗഡപ്പള്ളി, ചിന്നഗെല്ലൂര്‍, പെഡഗല്ലൂര്‍, ബുര്‍ഗിചെരു, ഗുന്ദാം തുടങ്ങിയ ഗ്രാമങ്ങളിലെ സ്ത്രീകളാണ് …
സ്വന്തം ലേഖകന്‍: പൈലറ്റിന് വഴി തെറ്റി, ക്വാലലംപൂരിലേക്ക് പോകണ്ട വിമാനം പറന്നത് മെല്‍ബണിലേക്ക്, അപകടം ഒഴിവായത് തലനാരിഴക്ക്. ക്രിസ്മസ് ദിനത്തില്‍ ന്യൂസിലന്റിലെ ഓക്ലന്റില്‍ നിന്നും മലേഷ്യയിലെ ക്വാലലംപൂരിലേക്ക് തിരിച്ച എംഎച്ച് 132 വിമാനമാണ് വഴിതെറ്റി പറന്ന് മെല്‍ബണില്‍ എത്തിയത്. സംശയം തോന്നി ഓക്ലന്റിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരോട് വിവരം ആരായുന്നത് വരെ താന്‍ തെറ്റായ പാതയിലാണെന്ന് …