സ്വന്തം ലേഖകന്‍: ദയവു ചെയ്ത് എന്നെ ജാതിപ്പേര് ചേര്‍ത്തു വിളിക്കല്ലെ! മാധ്യമങ്ങളോട് നടി പാര്‍വതിയുടെ അഭ്യര്‍ഥന. മേനോന്‍ ചേര്‍ത്ത് തെന്റെ പേരു വിളിക്കുന്നതില്‍ തനിക്ക് താല്പര്യമില്ലെന്ന് നടി പാര്‍വതി പറയുന്നു. കോഴിക്കോട് ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മൊയ്തീന്റെ കാഞ്ചനമാലയായി പ്രേക്ഷകരുടെ മനം കവര്‍ന്ന പാര്‍വതി. മലയാള സിനിമയില്‍ വേറെയും പാര്‍വതികള്‍ ഉള്ളതു കൊണ്ടാണ് പലരും …
സ്വന്തം ലേഖകന്‍: 2015 ലെ യാഹൂവിന്റെ പേര്‍സണ്‍ ഓഫ് ദി ഇയര്‍ ‘പശു’, പിന്തള്ളിയത് പ്രമുഖരെ. വാര്‍ഷിക സര്‍വെയോട് അനുബന്ധിച്ച് 2015 ലെ യാഹുവിന്റെ ഇന്ത്യയിലെ ‘പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’ ആയാണ് ‘പശു’ തെരഞ്ഞെടുക്കപ്പെട്ടത്. മറ്റെല്ലാ എതിരാളികളെയും അപ്രതീക്ഷിതമായി പിന്നിലാക്കിയാണ് ‘പശു’ ഒന്നാം സ്ഥാനം സ്വന്തമാക്കിയതെന്ന് യാഹു അറിയിച്ചു. രാജ്യത്ത് ഈ വര്‍ഷം നടന്ന …
സ്വന്തം ലേഖകന്‍: ചെന്നൈ പ്രളയം, ഏഴു ദിവസത്തെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്. പ്രളയ സമയത്ത് ഒരാഴ്ചയോളം ചെന്നൈയിലെ തന്റെ വീട്ടില്‍ കഴിച്ചുകൂട്ടിയ നിമിഷങ്ങളാണ് താരം ബ്ലോഗില്‍ കുറിച്ചത്. മലയാളികള്‍ തന്നെ സൂപ്പര്‍ സ്റ്റാറെന്ന് വിശേഷിപ്പിക്കുന്നു. അമാനുഷികമായ പല കാര്യങ്ങളും താന്‍ സിനിമയില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരാഴ്ച ചുറ്റിലും ചൂഴ്ന്ന് നിന്ന വെള്ളത്തിന് നടുവില്‍ …
സ്വന്തം ലേഖകന്‍: സാമ്പത്തിക ക്രമക്കേട്, മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കും യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി മിഷേല്‍ പ്ലാറ്റിനിക്കും എട്ടു വര്‍ഷം വിലക്ക്. ഫിഫയുടെ എത്തിക്‌സ് കമ്മിറ്റിയാണ് ഇരുവര്‍ക്കും എട്ടു വര്‍ഷം വിലക്കേര്‍പ്പെടുത്തിയത്. ഇരുവരും സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. സുതാര്യമല്ലാത്ത പണമിടപാട് നടത്തിയെന്ന് കണ്ടെത്തുകയും അച്ചടക്ക സമിതി നടപടിയെടുക്കുകയുമായിരുന്നു. 2011ല്‍ മിഷേല്‍ പ്ലാറ്റിനിക്ക് …
സ്വന്തം ലേഖകന്‍: താങ്കെളെന്നാണ് അഭിനയം പഠിക്കുക, ദില്‍വാലെ കണ്ട ആരാധകന്റെ ചോദ്യത്തിന് ഷാരൂഖാന്റെ ഉരുളക്ക് ഉപ്പേരി. സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ചിത്രമായ ദില്‍വാലെയ്ക്ക് സമ്മിശ്ര പ്രതികരണമാണ് രാജ്യമെമ്പാടും നിന്ന് ലഭിക്കുന്നത്. ഏറെക്കാലത്തിനു ശേഷം ഷാരൂഖ് കാജോള്‍ ജോടികള്‍ ഒന്നിച്ച ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് പൊതുവെ വിലയിരുത്തല്‍. ചിത്രം കണ്ട് നിരാശനായ ഒരു ആരാധകനാണ് താങ്കള്‍ …
സ്വന്തം ലേഖകന്‍: ലോക്‌സഭയില്‍ മലയാളത്തില്‍ തകര്‍പ്പന്‍ പ്രസംഗവുമായി ഇന്നസെന്റ്, വീഡിയോ വൈറലാകുന്നു. സിനിമയില്‍ തമാശ പ്രകടനങ്ങളിലൂടെ കാണികളെ ചിരിപ്പിക്കുന്ന ഇന്നസെന്റ് എന്നാല്‍ കഴിഞ്ഞ ദിവസം അതീവ ഗൗരവത്തിലായിരുന്നു. സ്വകാര്യ ആശുപത്രികളിലെ ചൂഷണങ്ങളെ കുറിച്ചായിരുന്നു ഇന്നസെന്റ് പ്രശ്‌നം ഉന്നയിച്ചത്. നല്ല പച്ച മലയാളത്തിലായിരുന്നു പ്രസംഗം. വല്ലവന്റേയും അടുക്കളയില്‍ എന്തുണ്ടാക്കുന്നു എന്ന് നോക്കുന്നതല്ല ജോലി. വോട്ട് ചെയ്ത് ജയിപ്പിച്ച …
സ്വന്തം ലേഖകന്‍: ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ആടിയും പാടിയും കൊച്ചി, വിവാദങ്ങള്‍ക്കിടയിലും മനുഷ്യ സംഗമം വന്‍ വിജയം. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ച മനുഷ്യ സംഗമം എറണാകുളം ടൗണ്‍ ഹാളില്‍ ഡോക്ടര്‍ പിഎം ഭാര്‍ഗവ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യം ഇല്ലാതാവുകയാണെന്നും ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ശ്രമം നടക്കുകയാണെന്നും പിഎം ഭാര്‍ഗവ പറഞ്ഞു. സംഗമത്തില്‍ …
സ്വന്തം ലേഖകന്‍: മലയാള മനോരമക്ക് എട്ടിന്റെ പണിയുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അനൂപ് റോയിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ശനിയാഴ്ച മെട്രോ മനോരമ പ്രത്യേക പേജില്‍ തന്നെ വിവാദ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി അവതരിപ്പിച്ച് വാര്‍ത്ത നല്‍കിയ മനോരമ ലേഖകനെയാണ് അനൂപ് റോയ് പോസ്റ്റില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. മനോരമയിലെ പത്രപ്രവര്‍ത്തകന്‍ ജി.കെ രഞ്ജിത്തും, മറ്റു സീനിയര്‍ പത്രപ്രവര്‍ത്തകനും …
സ്വന്തം ലേഖകന്‍: കെഎസ്ആര്‍ടിസിക്ക് എന്തു ദയ? എന്തു ബായി? സാമൂഹ്യ പ്രവര്‍ത്തക ദയാഭായിയെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അപമാനിച്ച് ഇറക്കിവിട്ടു. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. തൃശൂരില്‍ നിന്നും ആലുവയിലേക്കുള്ള യാത്രയിലാണ് ദയാബായിക്ക് മോശമായ അനുഭവം ഉണ്ടായത്. വഴി ചോദിച്ച തന്നെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ഇറക്കി വിടുകയായിരുന്നു എന്ന് ദയാബായി പറഞ്ഞു. തൃശൂരിലെ ഒരു സ്‌കൂളില്‍ …
സ്വന്തം ലേഖകന്‍: ഹോളണ്ടില്‍ റൈഡ് ഫോര്‍ റൈഡ് നിയമം, ഡ്രൈവിംഗ് പഠിപ്പിക്കുന്നവര്‍ക്ക് പ്രതിഫലമായി സെക്‌സ് സ്വീകരിക്കാം. ഹോളണ്ടില്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്നവര്‍ക്ക് ഇനി പണത്തിന് പകരം സെക്‌സ് സ്വീകരിക്കാമെന്ന നിയമം നിലവില്‍ വന്നു. ഡച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമമായ റൈഡ് ഫോര്‍ റൈഡ് അനുസരിച്ച് 18 വയസ്സിനു മുകളില്‍ ഡ്രൈവിംഗ് പഠിക്കാന്‍ എത്തുന്നവര്‍ പരീശീലകന് പണം …