സ്വന്തം ലേഖകന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധി, അല്‍ജസീറ അമേരിക്ക സംപ്രേഷണം നിര്‍ത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്താ നെറ്റ് വര്‍ക്കുകളില്‍ ഒന്നായ അല്‍ജസീറ ചാനല്‍ ഏപ്രില്‍ 30 ഓടെ അമേരിക്കയില്‍ സംപ്രേക്ഷണം പൂര്‍ണമായും നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് അല്‍ജസീറ സംപ്രേക്ഷണം നിര്‍ത്തലാക്കുന്നതെന്ന് അല്‍ജസീറ അമേരിക്കയുടെ തലവന്‍ അറിയിച്ചു. ഇതേ സമയം ഈ വാര്‍ത്താ …
സ്വന്തം ലേഖകന്‍: തിരക്കൊഴിഞ്ഞു, ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറച്ച് ഗള്‍ഫ് വിമാന കമ്പനികള്‍. ദുബായില്‍ നിന്ന് വിമാനയാത്ര നടത്തുന്നവര്‍ക്കാണ് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകളുടെ ചാകര ഒരുങ്ങിയിരിക്കുന്നത്. സീസണ്‍ കഴിഞ്ഞതോടെയാണ് വന്‍ ഓഫറുകളുമായി പ്രമുഖ വിമാനക്കമ്പനികള്‍ രംഗത്തെത്തിയത്. ഫ്‌ലൈ എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തര്‍ എയര്‍, എയര്‍ അറേബ്യ, എയര്‍ ഫ്രാന്‍സ്, കെഎല്‍എം തുടങ്ങിയ വിമാനക്കമ്പനികളാണ് വന്‍ …
സ്വന്തം ലേഖകന്‍: അതിര്‍ത്തി ലംഘനം, അമേരിക്കയുടെ രണ്ട് നാവികസേനാ ബോട്ടുകള്‍ ഇറാന്‍ പിടിച്ചെടുത്തു, പിടിയിലായ 10 നാവികരെ പിന്നീട് വിട്ടയച്ചു. മേഖലയിം ഇറാനും സൗദിയും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവ വികാസം. ഇറാന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച രണ്ട് ബോട്ടുകളാണ് പിടികൂടിയത്. ഇതില്‍ ഒമ്പത് പുരുഷന്‍മാരും ഒരു സ്ത്രീയും അടക്കം പത്ത് നാവികരാണ് …
സ്വന്തം ലേഖകന്‍: ബാര്‍കോഴ കേസില്‍ കെഎം മാണി കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് സമര്‍പ്പിച്ച തുടരമ്പേഷണ റിപ്പോര്‍ട്ടിലാണ് മാണിയെ കുറ്റവിമുക്തനാക്കുന്നത്. മാണിയ്‌ക്കെതിരായ നിയമ നടപടികള്‍ റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാര്‍ കോഴ കേസില്‍ കെഎം മാണിയ്‌ക്കെതിരെ തെളിവില്ലെന്ന് കാണിച്ച് എസ്പി സുകേശനാണ് പുനരന്വേഷണം നടത്തിയ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാണി കോഴ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ കണ്ണുനനയിക്കുന്ന വീഡിയോ കാണാം. ദിവസവും നേരിടുന്ന ലൈംഗിക അതിക്രമങ്ങളെ നേരിടേണ്ടതിന് സ്വന്തം വീട്ടില്‍നിന്നുതന്നെ സ്ത്രീകള്‍ തയ്യാറെടുപ്പ് നടത്തേണ്ട ആവശ്യകതമാണ് മന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്. മന്ത്രാലയം പുറത്തുവിട്ട ഹൃസ്വ വീഡിയോ ദൃശ്യങ്ങളില്‍ ഒരോ അമ്മയും ദിവസവും തങ്ങള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളുടെ …
സ്വന്തം ലേഖകന്‍: ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസിക്ക്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര ജേതാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ബാഴ്‌സയിലെ കൂട്ടുകാരനും ബ്രസീല്‍ ക്യാപ്റ്റനുമായ നെയ്മര്‍ ജൂനിയറിനെയും പിന്തള്ളിയാണ് മെസി ബാലണ്‍ ദ്യോര്‍ അഞ്ചാംതവണയും സ്വന്തമാക്കിയത്. 2009 മുതല്‍ നാലുവര്‍ഷം തുടര്‍ച്ചയായി സ്വന്തമാക്കിയ ലോക ഫുട്‌ബോളര്‍ പട്ടം മെസിയ്ക്ക് …
സ്വന്തം ലേഖകന്‍: കഥകളി റിപ്പോര്‍ട്ട് ചെയ്യാനെത്തി വേദിയില്‍ നിറഞ്ഞാടിയ ബിബിസി ലേഖകനാണ് താരം. ബിബിസിയുടെ പ്രശസ്തമായ ട്രാവല്‍ ഷോ എന്ന പരിപാടിയിലേക്ക് കേരളത്തിലെ കഥകളി ചിത്രീകരിക്കാന്‍ ലണ്ടനില്‍ നിന്നും എത്തിയ ഹെന്റി ഗോള്‍ഡിംഗ് ആണ് വേദിയിലെ താരമായത്. എട്ട് കോടി പ്രേക്ഷകരുള്ള ബിബിസിയുടെ ജനപ്രിയ പരിപാടിയാണ് ട്രാവല്‍ ഷോ. പുതുവത്സരത്തില്‍ ബിബിസി ടീമിന് വേണ്ടി നരകാസുരവധം …
സ്വന്തം ലേഖകന്‍: സ്‌പോണ്‍സര്‍മാരില്ലാതെ കിഡ്‌നി വില്‍ക്കാനൊരുങ്ങി ഒരു ദേശീയ താരം, അതും ഇന്ത്യയില്‍. രവി ദീക്ഷിത് എന്ന ദേശീയ സ്‌ക്വാഷ് താരമാണ് ഫേസ്ബുക്കിലൂടെ സ്വന്തം കിഡ്‌നി വില്‍ക്കാന്‍ പോകുന്ന കാര്യം പ്രഖ്യാപിച്ചത്. ഏഷ്യന്‍ ജൂനിയര്‍ സ്‌ക്വാഷ് കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡിന് ഉടമയാണ് രവി ദീക്ഷിത്. ജനുവരി 16 ന് …
സ്വന്തം ലേഖകന്‍: മതിയായി, രാഷ്ട്രീയം, മതം എന്നീ വിഷയങ്ങള്‍ക്കു വേണ്ടി ഇനി വാ തുറക്കില്ലെന്ന് ഷാരൂഖ് ഖാന്‍. അഭിപ്രായം പറയാന്‍ വാ തുറക്കാന്‍ പോലും പേടിയാണെന്നും തന്നെ വെറുതെ വിട്ടേക്കൂ എന്നും കിങ് ഖാന്‍ പറഞ്ഞു. പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീതക്കച്ചേരി മുംബൈയില്‍ റദ്ദാക്കിയതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷാരൂഖ്. …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ സാന്‍ഡി ഹൂക്ക് സ്‌കൂള്‍ വെടിവപ്പ് അനുസ്മരണത്തില്‍ ഒബാമ കരഞ്ഞത് ഉള്ളി ഉപയോഗിച്ചാണെന്ന് ആരോപണം. സ്‌കൂളിലെ വെടിവയ്പ്പിനെ അനുസ്മരിച്ച് പ്രസംഗിക്കുന്നതിനിടെ കണ്ണീര്‍ വരാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചെന്ന വാര്‍ത്ത ഫോക്‌സ് ന്യൂസാണ് പുറത്തുവിട്ടത്. തോക്കുകളുടെ ഉപയോഗത്തില്‍ നിയന്ത്രണത്തില്‍ ഏര്‍പ്പെടുത്തണമെന്ന് പ്രസംഗിക്കുന്നതിനിടയിലായിരുന്നു ഒബാമയുടെ കരച്ചില്‍. വെടിവയ്പ്പില്‍ അന്നു കൊല്ലപ്പെട്ട കുട്ടികളെ കുറിച്ച് ചിന്തിക്കുന്ന ഓരോ …