1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസികളെ ആശങ്കയിലാക്കി ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു, അറബ് രാജ്യങ്ങള്‍ക്കെതിരെ വില കുറഞ്ഞ എണ്ണയുമായി ഇറാന്‍ രംഗത്ത്
പ്രവാസികളെ ആശങ്കയിലാക്കി ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു, അറബ് രാജ്യങ്ങള്‍ക്കെതിരെ വില കുറഞ്ഞ എണ്ണയുമായി ഇറാന്‍ രംഗത്ത്
സ്വന്തം ലേഖകന്‍: പ്രവാസികളെ ആശങ്കയിലാക്കി ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു, അറബ് രാജ്യങ്ങള്‍ക്കെതിരെ വില കുറഞ്ഞ എണ്ണയുമായി ഇറാന്‍ രംഗത്ത്. ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് 29 ഡോളര്‍ എന്ന നിലയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. വിലക്ക് നീങ്ങിയതോടെ ഇറാനില്‍ നിന്നും വീണ്ടും എണ്ണ കയറ്റുമതി പുനരാരംഭിച്ചതാണ് വിലയിടിവിന് കാരണം.ഉത്പാദനം കുറച്ച് വില നിയന്ത്രിയ്ക്കാനുള്ള …
സുനന്ദ പുഷ്‌കറിന്റേത് അസ്വാഭാവിക മരണം തന്നെ, ശരീരത്തില്‍ കൊടും വിഷമെന്ന് ഡല്‍ഹി പോലീസ് റിപ്പോര്‍ട്ട്
സുനന്ദ പുഷ്‌കറിന്റേത് അസ്വാഭാവിക മരണം തന്നെ, ശരീരത്തില്‍ കൊടും വിഷമെന്ന് ഡല്‍ഹി പോലീസ് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സുനന്ദ പുഷ്‌കറിന്റേത് അസ്വഭാവിക മരണം തന്നെ, ശരീരത്തില്‍ കൊടും വിഷമെന്ന് ഡല്‍ഹി പോലീസ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എം.പി. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റേത് അസ്വാഭാവിക മരണമാണെന്നും നേരത്തേ സംശയിച്ചതുപോലെ ആണവ പദാര്‍ഥമല്ല മരണകാരണമെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. അപകടകരമായ രാസവസ്തുവാകാം മരണകാരണമെന്നാണു വാഷിങ്ടണിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) ലാബറട്ടറിയില്‍നിന്നു ലഭിച്ച …
ബാഗില്‍ പശുവിറച്ചി എന്ന് ആരോപിച്ച് ദമ്പതികളെ തീവണ്ടിയില്‍ മര്‍ദ്ദിച്ചു, മധ്യപ്രദേശില്‍ ദാദ്രി മോഡല്‍ സംഭവം
ബാഗില്‍ പശുവിറച്ചി എന്ന് ആരോപിച്ച് ദമ്പതികളെ തീവണ്ടിയില്‍ മര്‍ദ്ദിച്ചു, മധ്യപ്രദേശില്‍ ദാദ്രി മോഡല്‍ സംഭവം
സ്വന്തം ലേഖകന്‍: ബാഗില്‍ പശുവിറച്ചി എന്ന് ആരോപിച്ച് ദമ്പതികളെ തീവണ്ടിയില്‍ മര്‍ദ്ദിച്ചു, മധ്യപ്രദേശില്‍ ദാദ്രി മോഡല്‍ സംഭവം. ഖുഷിനഗര്‍ എക്‌സ്‌പ്രെസില്‍ യാത്ര ചെയ്ത മുഹമ്മദ് ഹുസൈന്‍, നസീമ എന്നീ ദമ്പതികളാണ് മര്‍ദ്ദനത്തിന് ഇരയായത്. ബുധനാഴ്ചയായിരുന്നു സംഭവം. ദാര്‍ദ ജില്ലയിലെ ഖിര്‍കിയ റെയില്‍വേ സ്റ്റേഷനില്‍ ഗുരുരകഷക് സമിതി എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. എ്ന്നാല്‍ തങ്ങള്‍ ആട്ടിറച്ചി …
സര്‍ക്കാര്‍ 53 കോടി അനുവദിച്ച പച്ചാളം റെയില്‍വേ മേല്‍പ്പാലം 40 കോടിക്ക് പണി തീര്‍ത്ത് എം ശ്രീധരനും ഡിഎംആര്‍സിയും
സര്‍ക്കാര്‍ 53 കോടി അനുവദിച്ച പച്ചാളം റെയില്‍വേ മേല്‍പ്പാലം 40 കോടിക്ക് പണി തീര്‍ത്ത് എം ശ്രീധരനും ഡിഎംആര്‍സിയും
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ 53 കോടി അനുവദിച്ച പച്ചാളം റെയില്‍വേ മേല്‍പ്പാലം 40 കോടിക്ക് പണി തീര്‍ത്ത് എം ശ്രീധരനും ഡിഎംആര്‍സിയും. 52 കോടി 70 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പദ്ധതിയ്ക്കായി അനുവദിച്ചത്. എന്നാല്‍ വെറും 39.5 കോടി രൂപയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കി ബാക്കി തുക ഡിഎംആര്‍സി സര്‍ക്കാരിനെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. എസ്റ്റിമേറ്റ് തുകയിലും കുറഞ്ഞ രീതിയില്‍ …
അന്ന് അഭയാര്‍ഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു, ഇന്ന് അവരെ അടിച്ചോടിക്കാന്‍ തെരുവില്‍ ഇറങ്ങുകയാണ് ജര്‍മ്മന്‍കാര്‍
അന്ന് അഭയാര്‍ഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു, ഇന്ന് അവരെ അടിച്ചോടിക്കാന്‍ തെരുവില്‍ ഇറങ്ങുകയാണ് ജര്‍മ്മന്‍കാര്‍
സ്വന്തം ലേഖകന്‍: അന്ന് അഭയാര്‍ഥികളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു, ഇന്ന് അവരെ അടിച്ചോടിക്കാന്‍ തെരുവില്‍ ഇറങ്ങുകയാണ് ജര്‍മ്മന്‍കാര്‍. സിറിയ ഉള്‍പ്പടെയുള്ള ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ അടിച്ചോടിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് പെഗിഡ പോലുള്ള സംഘടനകള്‍. അഭയാര്‍ത്ഥികളെ ഇനിയും ഉള്‍ക്കൊള്ളാനാകില്ലെന്നും രാജ്യത്ത് എത്തിയതിലേറെയും അക്രമികളും കൊള്ളക്കാരുമാണെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ തുറന്നടിക്കുകയും ചെയ്തു. …
വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറി, പിഞ്ചുകുഞ്ഞ് അടക്കം നാലംഗ സംഘത്തെ ഇന്‍ഡിഗോ വിമാനത്തിന്‍ നിന്ന് ഇറക്കി വിട്ടു
വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറി, പിഞ്ചുകുഞ്ഞ് അടക്കം നാലംഗ സംഘത്തെ ഇന്‍ഡിഗോ വിമാനത്തിന്‍ നിന്ന് ഇറക്കി വിട്ടു
സ്വന്തം ലേഖകന്‍: വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറി, പിഞ്ചുകുഞ്ഞ് അടക്കം നാലംഗ സംഘത്തെ ഇന്‍ഡിഗോ വിമാനത്തിന്‍ നിന്ന് ഇറക്കി വിട്ടു. നെടുമ്പാശ്ശേരിയില്‍ നിന്നും മുംബൈ വഴി അഹമ്മദാബാദിലേക്ക് പോകുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍. ടീന, സണ്ണി, ജോണ്‍, നീതു, ഏതാനും മാസങ്ങള്‍ പ്രായമുള്ള ടീനയുടെ മകള്‍ ജോഹാന എന്നിവരെയാണ് ഇറക്കി വിട്ടത്. ഡയബറ്റിസ് രോഗിയായ സണ്ണിക്ക് …
ഒരിക്കല്‍ മരണം വന്ന് തൊട്ടുവിളിച്ച ഓര്‍മ്മകള്‍ പങ്കുവച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഒരിക്കല്‍ മരണം വന്ന് തൊട്ടുവിളിച്ച ഓര്‍മ്മകള്‍ പങ്കുവച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
സ്വന്തം ലേഖകന്‍: ഒരിക്കല്‍ മരണം വന്ന് തൊട്ടുവിളിച്ച ഓര്‍മ്മകള്‍ പങ്കുവച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ആരാധകരെ മുഴുവന്‍ ഞെട്ടിക്കുന്ന വാര്‍ത്തയുമായാണ് സച്ചിന്‍ എത്തിയിരിക്കുന്നത്. താന്‍ തീവണ്ടി അപകടത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്നാണ് സച്ചിന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. തീവണ്ടി അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട വിവരം സച്ചിന്‍ തന്നെയാണ് അറിയിച്ചത്. സച്ചിന്‍ മുംബൈയില്‍ പഠിക്കുന്ന സമയത്താണ് …
സാനിയ, ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 29 മത്തെ ജയം, ലോക റെക്കോര്‍ഡ്
സാനിയ, ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 29 മത്തെ ജയം, ലോക റെക്കോര്‍ഡ്
സ്വന്തം ലേഖകന്‍: സാനിയ, ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 29 മത്തെ ജയം, ലോക റെക്കോര്‍ഡ്. വ്യാഴാഴ്ച നടന്ന സിഡ്‌നി ഇന്റര്‍നാഷണല്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സ് സെമിഫൈനലില്‍ യെറോസ്ലാവ, ഒലാറു സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് സഖ്യം പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. തോല്‍വി അറിയാതെ 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റെക്കോര്‍ഡാണ് ഇരുവരും സ്വന്തം പേരിലാക്കിയത്. …
ജീവനക്കാരിക്ക് തലവേദന വന്നാല്‍ വയാഗ്ര കൊടുക്കുന്ന മാനേജര്‍മാരുണ്ട് ബെംഗളുരുവില്‍
ജീവനക്കാരിക്ക് തലവേദന വന്നാല്‍ വയാഗ്ര കൊടുക്കുന്ന മാനേജര്‍മാരുണ്ട് ബെംഗളുരുവില്‍
സ്വന്തം ലേഖകന്‍: ജീവനക്കാരിക്ക് തലവേദന വന്നാല്‍ വയാഗ്ര കൊടുക്കുന്ന മാനേജര്‍മാരുണ്ട് ബെംഗളുരുവില്‍. സംഭവത്തെ തുടര്‍ന്ന് മാനേജര്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നു എന്ന് കാണിച്ച് ബെംഗളൂരു സ്വദേശിനിയായ യുവതി പോലീസില്‍ പരാതിയും നല്‍കി. ഏതാനും മാസങ്ങളായി താന്‍ മാനേജരുടെ ഉപദ്രവം സഹിച്ചുവരികയാണ് ജാലഹള്ളിയിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 22 കാരി പോലീസിന് നല്‍കിയ പരാതിയില്‍ …
ബഹ്‌റൈനില്‍ വീണ്ടും കലാപത്തിന്റെ നാളുകള്‍, രാജവംശത്തിന് എതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍
ബഹ്‌റൈനില്‍ വീണ്ടും കലാപത്തിന്റെ നാളുകള്‍, രാജവംശത്തിന് എതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍
സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍ വീണ്ടും കലാപത്തിന്റെ നാളുകള്‍, രാജവംശത്തിന് എതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍. പ്രമുഖ പ്രതിപക്ഷമായ അല്‍ വേഫഖ് നാഷണല്‍ ഇസ്ലാമിക് സൊസൈറ്റി നേതാവ് ഷെയ്ഖ് സല്‍മാന്റെ വിചാരണ പുനരാരംഭിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ പ്രതിഷേധം. ഭരണം കൈയ്യടിക്കി വച്ചിരിക്കുന്ന അല്‍ ഖലീഫ രാജ കുടുംബത്തിനെതിരെയാണ് പ്രതിഷേധം രൂക്ഷമാകുന്നത്. അല്‍ വേഫഖ് നാഷണല്‍ ഇസ്ലാമിക് സൊസൈറ്റി …