സ്വന്തം ലേഖകന്‍: ഭാര്യ വെടിവെച്ച് കൊന്ന ശേഷം ഫേസ്ബുക്കില്‍ ഫോട്ടോയിട്ട ഭര്‍ത്താവിന് അമേരിക്കയില്‍ 25 വര്‍ഷം തടവ്. 2013 ല്‍ സ്വന്തം ഭാര്യയെ വെടിവെച്ച് കൊന്ന ഡെരേക് മെഡിനയെയാണ് ഫേസ് ബുക്ക് ഫോട്ടോ കുടുക്കിയത്. സ്വയം രക്ഷക്കു വേണ്ടിയാണ് താന്‍ ഭാര്യയെ വെടി വെച്ചത് എന്നാണ് ഡെരേക് മെഡിനയുടെ വാദം. 2013 മിയാമിയിലെ വീട്ടില്‍ വെച്ചായിരുന്ന …
സ്വന്തം ലേഖകന്‍: പോരു മൂത്ത് മരുമകള്‍ അമ്മായിയമ്മയെ ഇ കൊമേര്‍സ് സൈറ്റില്‍ വില്‍പ്പനക്കു വച്ചു, മനസമാധാനത്തിനുള്ള പുസ്തകം നല്‍കിയാല്‍ അമ്മായിയമ്മയെ നല്‍കാമെന്ന് പരസ്യം. ആരോഗ്യവതിയായ അമ്മായിയമ്മ വില്‍പ്പനയ്ക്ക് എന്ന പേരിലാണ് മരുമകള്‍ ഇ കൊമേഴ്‌സ് സൈറ്റായ ഫൈദ ഡോട്ട് കോമില്‍ പരസ്യം നല്‍കിയത്. അമ്മായിയമ്മ അറുപതുകാരിയാണെന്നും അവരുടെ ശബ്ദം വളരെ മനോരഹരമാണെന്നും ആ ശബ്ദം കൊണ്ട് …
സ്വന്തം ലേഖകന്‍: കോഴിക്കോട് അഴുക്കുചാലില്‍ വീണ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനായി ഓട്ടോ ഡ്രൈവര്‍ ബലി നല്‍കിയത് സ്വന്തം ജീവന്‍. നൗഷാദ് എന്ന യുവാവാണ് ഒരു പരിചയവും ഇല്ലാത്തവരുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ ത്യജിച്ചത്. കോഴിക്കോട് കുരുവിശേരി സ്വദേശിയാണ് ഓട്ടോ ഡ്രൈവറായ പി നൗഷാദ്. യാത്രക്കാരെ ഇറക്കിയ ശേഷം റോഡരുകിലെ കടയില്‍ ചായകുടിച്ച് നില്‍ക്കുമ്പോഴാണ് തൊഴിലാളികള്‍ …
സ്വന്തം ലേഖകന്‍: ഒരു സെക്കന്റില്‍ 18 സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം, വൈഫൈക്ക് പകരക്കാരനായി ലൈഫൈ വരുന്നു. നൂറു മടങ്ങ് സ്പീഡാണ് പുതിയ ഇന്റര്‍നെറ്റ് സംവിധാനമായ ലൈഫൈ വാഗ്ദാനം ചെയ്യുന്നത്. 4ജി, 5 ജി എന്നിവയുടെ കടന്നു വന്നത്തോടെ ഏറക്കുറെ അപ്രസക്തമായ വൈഫൈയുടെ സ്ഥാനം ഇതോടെ ഇല്ലാതാകുമെന്നാണ് സൂചന. ഒരു സെക്കന്റില്‍ 1.5 ജിബിയുടെ 18 സിനിമകള്‍ …
സ്വന്തം ലേഖകന്‍: സിറിയന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ യുദ്ധ വിമാനം തുര്‍ക്കി വെടിവച്ചിട്ട സംഭവം പുറകില്‍ നിന്നുള്ള കുത്തെന്ന് പുടിന്‍, മൂന്നാം ലോകയുദ്ധത്തിന് സാധ്യതയെന്ന് നിരീക്ഷകര്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അതിരൂക്ഷമായ ഭാഷയിലാണ് തുര്‍ക്കിയെ വിമര്‍ശിച്ചത്. തുര്‍ക്കി പുറകില്‍ നിന്ന് കുത്തിയതാണെന്ന് ആഞ്ഞടിച്ച പുടിന്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പു നല്‍കി. സിറിയന്‍ അതിര്‍ത്തിക്ക് …
സ്വന്തം ലേഖകന്‍: അസഹിഷ്ണുതാ വിവാദം, അമീര്‍ ഖാന്റെ രക്തത്തിനായി മുറവിളി, സ്വന്തം നിലപാട് വിശദീകരിച്ച് താരം, രാജ്യദ്രോഹ കുറ്റത്തിന് കേസ്. ഭാര്യയോടും മക്കളോടും സുരക്ഷാ കാരണങ്ങളാല്‍ മുംബൈയില്‍ നിന്നും മാറി നില്‍ക്കാന്‍ അമിര്‍ ആവശ്യപ്പെട്ടു എന്നും വാര്‍ത്തയുണ്ട്. ‘രാജ്യം വിട്ടു പോകുന്നതിന് താനും ഭാര്യ കിരണും ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ എന്നല്ല ഒരിക്കലും ഇന്ത്യയില്‍ നിന്നും ഞങ്ങള്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ വീട്ടുടമയായ സ്ത്രീയുടെ ക്രൂര പീഡനത്തെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരിയുടെ കാഴ്ച പോയി. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് കാഴ്ച നഷ്ടമാകാന്‍ കാരണം. സൗദിയില്‍ വീട്ടുജോലിക്കാര്‍ക്കെതിരെയുള്ള പീഡനം പതിവു വാര്‍ത്തയാകുന്നു എന്ന ആരോപണങ്ങള്‍ക്കിടയിലാണ് പുതിയ സംഭവം. വീട്ടുടമയായ സ്ത്രീയുടെ അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായ ജോലിക്കാരിയുടെ കാഴ്ചയാണ് നഷ്ടമായത്. ചൊവ്വാഴ്ചയാണ് ഇന്തൊനേഷ്യക്കാരിയായ സ്ത്രീയെ വീട്ടുടമയായ സൗദി …
സ്വന്തം ലേഖകന്‍: കാഞ്ചനമാല എന്നു നിന്റെ മൊയ്തീന്‍ സിനിമയുടെ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുത്തതും പിന്‍വലിച്ചതും എന്തിനാണ്? ആര്‍.എസ് വിമലിന്റെ എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം പുറത്തിറങ്ങിയതോടെയാണ് മുക്കം നിവാസികളുടെ സ്വന്തമായിരുന്ന മൊയ്തീന്‍ കാഞ്ചനമാല പ്രണയകഥ കേരളം മുഴുവന്‍ ഏറ്റെടുത്തത്. എന്നാല്‍ എന്ന് നിന്റെ മൊയ്തീന്‍ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തുമ്പോള്‍ കാഞ്ചനമാല അസ്വസ്ഥയായിരുന്നു. …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ക്ലോക്ക് നിര്‍മ്മിച്ചതിന് ബോംബുണ്ടാക്കി എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥിയുടെ കുടുംബം 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തി. 15 മില്യണ്‍ യുഎസ് ഡോളറാണ് കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. മേയര്‍ ഇര്‍വിങ് സിറ്റിയും പോലീസ് ഉദ്യോഗസ്ഥനും മാപ്പപേക്ഷ എഴുതിത്തരണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കേണ്ടവരില്‍ സ്‌കൂള്‍ അധികൃതരും ഉള്‍പ്പെടും. നഷ്ടപരിഹാരം തന്നില്ലെങ്കില്‍ …
സ്വന്തം ലേഖകന്‍: അമിതാഭ് ബച്ചന്‍ ഗുരുതരമായ കരള്‍ രോഗത്തിന് അടിമയാണെന്നും തുടര്‍ച്ചയായ ചികിത്സയിലാണെന്നും വെളിപ്പെടുത്തല്‍. മുംബൈയില്‍ നടന്ന ഒരു പ്രചാരണ പരിപാടിക്കിടെ ബച്ചന്‍ തന്നെയാണ് തന്റെ രോഗവിവരം വെളിപ്പെടുത്തിയത്. കരളിനെ ബാധിക്കുന്ന ഗുരുതരമായ ലിവര്‍ സിറോസിസ് രോഗമുണ്ടെന്നും ഇതിന് പതിവായി ചികിത്സ തേടിവരികയാണെന്നും ബച്ചന്‍ പരിപാടികിടെ പറഞ്ഞു. 1983 ല്‍ പുറത്തിറങ്ങിയ കൂലി എന്ന സിനിമയുടെ …