സ്വന്തം ലേഖകന്‍: അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന് ബിഎസ്എന്‍എല്ലിന്റെ റെവന്യൂ റിക്കവറി നോട്ടീസ്, ഫോണ്‍ ബില്ലില്‍ കുടിശിക വരുത്തിയെന്ന് ആരോപണം. 1029 രൂപ കുടിശിക വരുത്തിയതിന് അബ്ദുള്‍ കലാമിന്റെ ഭൂസ്വത്തും ജംഗമ വസ്തുക്കളും ജപ്തി ചെയ്യുമെന്നാണ് മുന്നറിയിപ്പ്. രാഷ്ട്രപതിയായി പദവിയില്‍ ഉള്ളപ്പോഴും അതിന് ശേഷവും തിരുവനന്തപുരത്ത് എത്തിയാല്‍ എപിജെ അബ്ദുള്‍ കലാം തങ്ങിയിരുന്നത് …
സ്വന്തം ലേഖകന്‍: ചെന്നൈയില്‍ വീണ്ടും മഴ, വെള്ളം കയറിയ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 18 പേര്‍ മരിച്ചു. മനപക്കം എം ഐ ഒടി ആശുപത്രിയിലാണ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന 18 രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. വൈദ്യുതി നിലച്ചതോടെ ആശുപത്രിയിലെ ഓക്‌സിജന്‍ സംവിധാനം പ്രവര്‍ത്തന രഹിതമാകുകയായിരുന്നു. ഇന്നലെ പുലര്‍ച്ചയോടെ ചെന്നൈയിലടക്കം പലപ്രദേശങ്ങളിലും കനത്ത മഴയായിരുന്നു. താംബരം,ആവഡി, പല്ലാവാരം,നുങ്കമ്പാക്കം …
സ്വന്തം ലേഖകന്‍: കേരളത്തിന്റെ അന്തര്‍ദേശീയ ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കമാകും, ഇനി ഏഴു ദിവസം ലോക സിനിമ തിരുവനന്തപുരത്ത്. തബല മാന്ത്രികന്‍ ഉസ്?താദ് സക്കീര്‍ ഹുസൈന്‍ മുഖ്യാതിഥിയാകുന്ന നിശാഗന്ധിയില്‍ വൈകീട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിതെളിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സമഗ്ര സംഭാവനക്കുള്ള പുരസ്?കാരം ഇറാനിയന്‍ സംവിധായകന്‍ ദാര്‍യൂഷ് മഹ്‌റൂജിക്ക് സമ്മാനിക്കും. …
സ്വന്തം ലേഖകന്‍: ചെന്നൈയില്‍ മഴ ശമിക്കുന്നു, ആയിരം കോടി രൂപയുടെ സഹായവുമായി കേന്ദ്രം. മരണം 250 കവിഞ്ഞു. തലസ്ഥാന നഗരം അടക്കമുള്ള തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളില്‍ ഇന്നലെ മുതല്‍ മഴ വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ പല നഗരങ്ങളും വെള്ളപ്പൊക്കത്തിലാണ്. ഭക്ഷണം, കുടിവെള്ളം എന്നിവയ്ക്കു കടുത്ത ക്ഷാമമാണു നേരിടുന്നത്. പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ …
സ്വന്തം ലേഖകന്‍: ഭാര്യക്ക് മാറാരോഗമാണോ? എങ്കില്‍ വിവാഹ മോചനം ഇനി എളുപ്പാമാകില്ലെന്ന് സുപ്രീം കോടതി. മാരക രോഗമുള്ള ഭാര്യയുമായി വിവാഹ മോചനം അനുവദിക്കാനാവില്ലെന്നാണ് സുപ്രീം കോടതിയുടെ പുതിയ നിര്‍ദ്ദേശം . ചൊവാഴ്ച വിവാഹമോചനത്തിന് വേണ്ടി ദമ്പതികള്‍ ഒരുമിച്ച് ഹര്‍ജി സമര്‍പ്പിച്ചാല്‍ പോലും വിവാഹമോചനം അനുവധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭാര്യയുടെ രോഗം പൂര്‍ണ്ണമായും ഭേദമായാല്‍ മാത്രമേ …
സ്വന്തം ലേഖകന്‍: ആനക്കൊമ്പുകള്‍ പിടിച്ചെടുത്ത സംഭവം, മോഹന്‍ലാലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. സൂപ്പര്‍താരത്തിന്റെ തേവരയിലെ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ കണ്ടെത്തിയ സംഭവത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സ്വദേശി പൗലോസ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. 2012 ലാണ് ആദായ നികുതി വകുപ്പ് മോഹലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്തത്. നാലുക്കൊമ്പുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. …
സ്വന്തം ലേഖകന്‍: ചെന്നൈയില്‍ പെയ്യുന്നത് നൂറ്റാണ്ടിലെ മഴ, കേരളത്തോട് ജാഗ്രത പാലിക്കാന്‍ കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. ചെന്നൈയിലേതിന് സമാനമായ കനത്ത മഴ കേരളത്തിലും പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്ധ്രാപ്രദേശിലും കേരളത്തിലും ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ വിപി യാദവാണ് മുന്നറിയിപ്പ് നല്‍കിയത്. തമിഴ്‌നാട്ടില്‍ പെയ്യുന്ന …
സ്വന്തം ലേഖകന്‍: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം, മോദിയുടെ ജില്ലയില്‍ കോണ്‍ഗ്രസ് തരംഗം. നിലവില്‍ ഭരണം കൈയ്യാളുന്ന ആനന്ദിബെന്‍ പട്ടേല്‍ സര്‍ക്കാരിന് അഗനി പരീക്ഷയായ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമങ്ങള്‍ കൈവിട്ടെങ്കിലും നഗരങ്ങള്‍ ഒപ്പം നിന്നതാണ് ബിജെപിക്ക് തുണയായത്. പട്ടേല്‍ സമരങ്ങളും ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഉയര്‍ത്തിയ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ബി ജെ പി …
സ്വന്തം ലേഖകന്‍: യെമനില്‍ ആഭ്യന്തര യുദ്ധം വീണ്ടും അതിരൂക്ഷമാകുന്നു, തന്ത്രപ്രധാനമായ രണ്ടു നഗരങ്ങള്‍ അല്‍ ഖ്വയ്ദ പിടിച്ചു. സിന്‍ജിബാര്‍, ജാര്‍ എന്നീ നഗരങ്ങളുടെ നിയന്ത്രണമാണ് ബുധനാഴ്ചയോടെ അല്‍ഖ്വയ്ദ പിടിച്ചെടുത്തത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ നഗരങ്ങളുടെ നിയന്ത്രണം അല്‍ഖ്വയ്ദ പിടിച്ചെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഇവയുടെ നിയന്ത്രണം തീവ്രവാദ സംഘടനയ്ക്ക് നഷ്ടമാവുകയായിരുന്നു. ഹൂത്തി വിമതരും അറബ് സഖ്യവും …
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിത നായരെ ലൈംഗികമായി ഉപയോഗിച്ചതായി സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മൊഴി, മുഖ്യമന്ത്രി പിതൃതുല്യനാണെന്ന് സരിത. സോളാര്‍ തട്ടിപ്പുകേസില്‍ കേരളത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി ബിജു രാധാകൃഷ്ണന്‍ രംഗത്ത്. സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കവെയാണ് ബിജു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിത എസ് നായരെ ലൈംഗികമായി …