സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ എണ്ണ കച്ചവട വിവാദത്തിലേക്ക് അമേരിക്കയും, ഐസിസിന്റെ എണ്ണ വാങ്ങുന്നത് സിറിയയാണെന്ന് അമേരിക്ക. ഐസിസ് തീവ്രവാദികള്‍ എണ്ണ വില്‍ക്കുന്നത് സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിനാണെന്ന ഗുരുതരമായ ആരോപണവുമായായണ് അമേരിക്ക രംഗത്തെത്തിയത്. നേരത്തെ ഐസിസ് തീവ്രവാദികളെ എണ്ണക്കച്ചവടത്തിന് സഹായിക്കുന്നത് തുര്‍ക്കിയാണെന്ന് റഷ്യ ആരോപിച്ചിരുന്നു. തങ്ങളുടെ യുദ്ധവിമാനം വെടിവച്ചിടാനുള്ള കാരണം പോലും അതാണെന്നും …
സ്വന്തം ലേഖകന്‍: മോസ്‌കോയിലെ പള്ളി സെമിത്തേരികളില്‍ ഇനി മുതല്‍ വൈഫൈ, സൗകര്യം പ്രേതങ്ങള്‍ക്കല്ല, പകരം ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട്. റഷ്യന്‍ സര്‍ക്കാരാണ് ഇങ്ങനെയൊരു സംവിധാനം നടപ്പാക്കാന്‍ ആലോചിക്കുന്നത്. മോസ്‌കോയിലെ ചില പേരുകേട്ടതും ചരിത്രപ്രധാനവുമായ സെമിത്തേരികളിലാണ് വൈഫൈ ഏര്‍പ്പെടുത്തുക. വാഗന്‍കോവോ, ട്രോയ്കുറോവോ, നോവോഡെവിഞ്ചി എന്നീ സെമിത്തേരികളാണ് മുന്‍പന്തിയില്‍. പ്രശസ്ത എഴുത്തുകാരെ അടക്കം ചെയ്ത സെമിത്തേരികളാണ് ഇവയൊക്കെ. അതുകൊണ്ടു തന്നെ …
സ്വന്തം ലേഖകന്‍: നാട്ടിലേക്ക് മടങ്ങാന്‍ 8,000 പൗണ്ട് നല്‍കും, കുടിയേറ്റക്കാരെ ഒഴിവാക്കാന്‍ പുതിയ തന്ത്രവുമായി നോര്‍വെ, പണം കിട്ടാന്‍ തിക്കും തിരക്കും. തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ തയ്യാറാകുന്ന അഭയാര്‍ത്ഥികള്‍ക്ക് മടക്ക യാത്രയ്ക്കുള്ള ചെലവും ടിക്കറ്റ് ചാര്‍ജും നല്‍കുമെന്നാണ് നോര്‍വേയുടെ വാഗ്ദാനം. സര്‍ക്കാര്‍ പദ്ധതി പ്രകാരം നോര്‍വേയില്‍ നിന്നും മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ തയ്യാറാകുന്ന മൂന്നംഗങ്ങളുള്ള കുടുംബത്തിന് 8000 …
സ്വന്തം ലേഖകന്‍: കേരളത്തിന്റെ ചലച്ചിത്ര മേളയില്‍ കൊടും ചൂടുള്ള രതിരംഗങ്ങളുമായി എത്തിയ 3ഡി ചിത്രം ലൗവ് ചര്‍ച്ചയാകുന്നു, ചിത്രം കാണാന്‍ കൂട്ടത്തല്ല്. എല്ലാ ചലച്ചിത്ര മേളകളിലും ലൈംഗികതയുടെ അതിപ്രസരമുള്ള സിനിമകള്‍ക്ക് കാണികള്‍ ഇടിച്ചുകയറുന്നത് പതിവാണ്. എന്നാല്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ലൈംഗിംഗ രംഗങ്ങള്‍ നിറഞ്ഞ് ലൗവ് കാണാന്‍ അഭൂത പൂര്‍വമായ തിരക്കായിരുന്നു. ഫ്രഞ്ച് ചിത്രമായ ലവ് …
സ്വന്തം ലേഖകന്‍: ബ്രസീലിലെ കുട്ടിക്കള്ളമാരുടെ സംഘം പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ കൊള്ളയടിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. 17 വയസില്‍ താഴെ പ്രായമുള്ള ഒരു സംഘം കുട്ടികളാണ് ബ്രസീലിയന്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരിയായ തായിസ് ഡേ റിയോയെ ആക്രമിച്ച് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നത്. അപ്രതീക്ഷിതമായ ആക്രമണത്തെ ചെറുക്കാന്‍ തായിസ് ശ്രമിക്കുന്നതും വീഡിയോയിയില്‍ കാണാം. വീഡിയോ യൂട്യൂബില്‍ പ്രചരിയ്ക്കുകയാണ് . നടപ്പാതയിലൂടെ …
സ്വന്തം ലേഖകന്‍: സല്ലുവിന് കേസൊക്കെ പുല്ലാണ്‍ കാറിടിച്ച് ആളെ കൊന്ന കേസില്‍ നടന്‍ സല്‍മാന്‍ ഖാനെതിരെയുള്ള തടവ് ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. കേസില്‍ കീഴ്‌ക്കോടതി സല്‍മാനെ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ കോടതി വിധിയാണ് ബോംബൈ ഹൈക്കോടതി റദ്ദാക്കിയത്. സല്‍മാന്‍ഖാന് ഏറെ ആശ്വസകരമായ കോടതി വിധിയാണ് പുറത്ത് വന്നത്. സംശയത്തിന്റെ പേരില്‍ …
സ്വന്തം ലേഖകന്‍: യുഎഇയില്‍ സ്വദേശിവല്‍ക്കരണം, തൊഴിലവസരങ്ങള്‍ അനവധി, എന്നാല്‍ അറബികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറവാണെന്നത് വെല്ലുവിളിയാകുന്നു. സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കുമായി ഒട്ടേറെ തൊഴിലവസരങ്ങളാണ് നിലവില്‍ രാജ്യത്ത് ഉള്ളത്. കഴിഞ്ഞ കുറേ ആഴ്ചകളായി തൊഴില്‍ അഭിമുഖങ്ങള്‍ ഉള്‍പ്പടെയുള്ളവ രാജ്യത്ത് നടക്കുന്നുണ്ട്. പക്ഷേ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയാത്തതിനാല്‍ പല കമ്പനികളും അറബികളെ തഴയുകയാണെന്നാണ് സൂചന. ആയിരക്കണക്കിന് …
സ്വന്തം ലേഖകന്‍: കള്ളപ്പണത്തിന്റെ ഒഴുക്ക്, ഇന്ത്യ ചൈനക്കും റഷ്യക്കും പുറകില്‍ നാലാം സ്ഥാനത്ത്. പുറം രാജ്യങ്ങളിലേയ്ക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്കില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. 20042013 കാലഘട്ടത്തില്‍ പ്രതിവര്‍ഷം 5,100 കോടി അമേരിക്കന്‍ ഡോളറാ(ഏതാണ്ട് 3,36,600 കോടി രൂപ)ണ് ഇന്ത്യയില്‍നിന്ന് അനധികൃതമായി പുറത്തേക്ക് ഒഴുകിയതെന്ന് അമേരിക്ക ആസ്ഥാനമായ ഗവേഷകസംഘടന പറയുന്നു. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് പോലും …
സ്വന്തം ലേഖകന്‍: ചെന്നൈ പ്രളയക്കെടുതിയുടെ തക്കം നോക്കി ജയലളിത ബാഹുബലിയുടെ അമ്മയായി, സോഷ്യല്‍ മീഡിയയില്‍ പരിഹാസ പ്രവാഹം. പ്രളയ ദുരിത ബാധിതതരെ സഹായിക്കാനായി രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും സഹായം ഒഴുകിയത്തുമ്പോഴാണ് ചെന്നൈയിലെ പോസ്റ്ററുകളില്‍ ജയലളിത ബാഹുബലിയുടെ അമ്മയായി അവതരിച്ചത്. അടുത്തിടെ ഇറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ പോസ്റ്ററില്‍ ബാഹുബലിയുടെ അമ്മയായാണ് ജയലളിതയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രളയത്തില്‍ കുടുങ്ങിയവരെ …
സ്വന്തം ലേഖകന്‍: യെമനിലെ ഹൂതി വിമതര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ, പ്രത്യേക ഭീകര വിരുദ്ധ സേനയെ ഇറക്കാന്‍ തീരുമാനം. യെമന്റെ താത്ക്കാലിക തലസ്ഥാനമായ ഏദനിലാകും സൗദി ഭീകര വിരുദ്ധ സേന കരയുദ്ധം തുടങ്ങുകയെന്നാണ് സൗദി മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. ഏദനിലെ ഭീകര കേന്ദ്രങ്ങള്‍ തുടച്ചുനീക്കുകയാണ് ഭീകര വിരുദ്ധ സേനയെ വിന്യസിക്കുന്നതിന്റെ പ്രധാന ഉദ്ദേശം. നേരത്തെ …