സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ റയില്‍വേ പുറമ്പോക്ക് ഭൂമിൊഴിപ്പിക്കലിനിടെ ആറു മാസം പ്രായമുള്ള കുട്ടി ശ്വാസം മുട്ടി മരിച്ച സംഭവം, കുറ്റക്കാര്‍ മാതാപിതാക്കള്‍. തിടുക്കത്തില്‍ ചേരി ഒഴിയുന്നതിന് ഇടയില്‍ കുട്ടി തുണികള്‍ക്കിടയില്‍ കിടന്ന് ശ്വസം മുട്ടി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ചേരി ഒഴിപ്പിക്കല്‍ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ കുട്ടി മരിച്ചിരുന്നതായി നേരത്തെ റെയില്‍വേ …
സ്വന്തം ലേഖകന്‍: ജോര്‍ജിയയില്‍ ബാഗും തൂക്കിയെത്തിയ 13 കാരിയായ മുസ്ലീം പെണ്‍കുട്ടിയോട് ബാഗില്‍ ബോംബുണ്ടോയെന്ന് ചോദിച്ച അധ്യാപകന്‍ വെട്ടിലായി. 13 കാരിയായ മുസ്ലിം പെണ്‍കുട്ടിയോട് തോളില്‍ തൂക്കിയിരിക്കുന്ന ബാഗില്‍ ബോംബാണോയെന്ന് ചോദിച്ച അധ്യാപകനെതിരെ പെണ്‍കുട്ടിയുടെ പിതാവാണ് പരസ്യമായി രംഗത്തെത്തിയത്. ജോര്‍ജിയയിലെ ഷില്ലോഹ് മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മകളെ തടഞ്ഞുനിര്‍ത്തിയാണ് അധ്യാപകന്‍ ചോദ്യം ചെയ്തതെന്ന് പിതാവ് പറയുന്നു. …
സ്വന്തം ലേഖകന്‍: കറുത്തമുത്തിലെ നായിക പ്രേമി വിശ്വനാഥിനെ മാറ്റിയതാര്? ആരോപണ പ്രത്യാരോപണങ്ങളുമായി നടിയും സംവിധായകനും, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു. ഏഷ്യനെറ്റിലെ ശ്രദ്ധേയമായ കറുത്തമുത്ത് എന്ന സീരിയലിലെ നായിക പ്രേമി പെട്ടന്നൊരു ദിവസം തന്നെ മനപൂര്‍വ്വം മാറ്റിയെന്ന് ആരോപിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയതോടെയാണ് വിവാദം തുടങ്ങിയത്. എന്നാല്‍ പ്രേമിയ ഒഴിവാക്കാനുണ്ടായ കാരണം വിശദീകരിച്ചുകൊണ്ട് ഇപ്പോള്‍ ഫേസ്ബുക്കിലൂടെ തന്നെ …
സ്വന്തം ലേഖകന്‍: ചരിത്രം തിരുത്തി സൗദിയില്‍ വനിതകള്‍ വോട്ട് ചെയ്തു, വിജയിക്കുന്ന ആദ്യ വനിതയായി സലിമ അല്‍ ഒത്തൈബി. സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം നല്‍കി ചരിത്രം സൃഷ്ടിച്ച സൗദി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യ സ്ത്രീയാണ് സലിമ ബിന്റ് ഹസാബ് അല്‍ ഒത്തൈബി. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ മെക്കയിലെ മുനിസിപ്പല്‍ കൗണ്‍സിലിലെ സീറ്റില്‍ നിന്നായിരുന്നു അവര്‍ …
സ്വന്തം ലേഖകന്‍: പാരീസ് കാലാവസ്ഥാ ഉച്ചകോടിയില്‍ ചരിത്ര നേട്ടം, ആഗോളതാപന നിയന്ത്രണ കരാറിന് അന്തിമ രൂപമായി. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ഒടുവിലാണ് ആഗോളതാപന നിയന്ത്രണ കരാറിന് കരട് തയ്യാറാകുന്നത്. ആഗോളതാപ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി പരിമിതപ്പെടുത്തുക, ഈ ലക്ഷ്യം കൈവരിക്കാന്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് 2020 മുതല്‍ പ്രതിവര്‍ഷം പതിനായിരം കോടി ഡോളറിന്റെ …
സ്വന്തം ലേഖകന്‍: പൂവാലന്മാരുടേയും പീഡനവീരന്മാരുടേയും ചിത്രങ്ങള്‍ ഫേസ്ബുക്ക് വഴി വൈറലാക്കാന്‍ ഓപ്പറേഷന്‍ റോമിയോയുമായി ഗുഡ്ഗാവ് പോലീസ്. നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന പൂവാല ശല്യത്തിന് അറുതിവരുത്താനാണ് ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാന്‍ പോലീസ് ആലോചിക്കുന്നത്. നേരത്തെ പീഡകരെയും പൂവാലന്മാരെയും കുടുക്കാനായി ഓപ്പറേഷന്‍ റോമിയോ എന്ന പേരില്‍ തുടങ്ങിയ കാമ്പയിന്റെ ഭാഗമായാണ് ചിത്രം പ്രചരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ …
സ്വന്തം ലേഖകന്‍: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഒറ്റാലിന് സുവര്‍ണ ചകോരം, രജത ചകോരം ഫിലിപ്പിനോ ചിത്രമായ ഷാഡോ ബിഹൈന്‍ഡ് ദി മൂണിന്. ജയരാജ് സംവിധാനം ചെയ്ത ഒറ്റാള്‍ സുവര്‍ണ ചകോരം, ചലച്ചിത്ര നിരൂപകരുടെ രാജ്യാന്തര സംഘടനയായ ഫിപ്രസിയുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, പ്രേക്ഷകരുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, ഏഷ്യന്‍ സിനിമയുടെ പ്രോത്സാഹനത്തിനുള്ള സംഘടനയായ നെറ്റ്പാകിന്റെ …
സ്വന്തം ലേഖകന്‍: കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് അണ്ടിക്കോടുള്ള വി.കെ ഹയ്യാത്തുല്‍ ഇസ്ലാം മദ്രസിലെ അധ്യാപകന്‍ ഷമീര്‍ അഷ്ഹരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയാണ് ഷമീര്‍ അഷ്ഹരി. മദ്രസകളില്‍ ഒരു തരത്തിലുള്ള പീഡനവും നടക്കുന്നില്ലെന്ന് കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍ പറഞ്ഞത് വിവാദമായതിനു തൊട്ടു പിന്നാലെയാണ് പുതിയ പീഡന …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മ്മിച്ച് ഗിന്നസ് ബുക്കില്‍ കയറാനൊരുങ്ങി മിഷന്‍ ചെങ്ങന്നൂര്‍. ഡിസംബര്‍ 19 നു വൈകിട്ട് നാലു മണിക്ക് ചെങ്ങന്നൂര്‍ നഗരസഭാ സ്‌റ്റേഡിയത്തില്‍ നാലായിരത്തില്‍പരം കുട്ടികളും പൊതുജനങ്ങളും കൂടിയാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മിക്കുന്നത്. മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിന്റെ പേരിലുള്ള റെക്കോര്‍ഡ് …
സ്വന്തം ലേഖകന്‍: അന്തസ്സ് വേണ്ടതു തന്നെയാണ്, വാട്‌സാപ്പില്‍ വൈറലായ തന്റെ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ഒട്ടും ഖേദിക്കുന്നില്ലെന്ന് നടന്‍ മുകേഷ്. രാത്രി പതിനൊന്ന് മണിക്ക് വിളിച്ച് ശല്യപ്പെടുത്തിയ ആരാധകനെ താരം ഫോണില്‍ തെറി വിളിച്ച് പറപ്പിക്കുന്ന ഓഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സംഭാഷണത്തിനിടയില്‍ മുകേഷ് ഇടക്കിടെ ആവര്‍ത്തിച്ച അന്തസു വേണമെടാ അന്തസ് എന്ന പ്രയോഗം ട്രോളുകാരുടെ പ്രിയ …