1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള ലഷ്‌കര്‍ ഇ തൊയ്ബ പദ്ധതി രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള ലഷ്‌കര്‍ ഇ തൊയ്ബ പദ്ധതി രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള ലഷ്‌കര്‍ ഇ തൊയ്ബ പദ്ധതി രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. പാക് തീവ്രവാദി സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയാണ് പദ്ധതി തയ്യാറാക്കിയത്. ഇന്റലിജന്‍സ് ബ്യൂറോയും ഡല്‍ഹി പൊലീസും സംയുക്തമായി നടത്തിയ നീക്കത്തെത്തുടര്‍ന്നാണ് ഭീകരാക്രമണ ശ്രമം പരാജയപ്പെട്ടത്. മോദി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ മുംബൈ ഭീകരാക്രമണത്തിന്റെയോ പാരീസ് ആക്രമണത്തിന്റെയോ മാതൃകയില്‍ ആക്രമണം …
കോഹിനൂര്‍ രത്‌നത്തിന് അവകാശവാദം ഉന്നയിച്ച് പാകിസ്താന്‍, ബ്രിട്ടന്‍ ഇന്ത്യക്കല്ല, പാക്കിസ്ഥാനാണ് മടക്കി നല്‍കേണ്ടതെന്ന ആവശ്യവുമായി ഹര്‍ജി
കോഹിനൂര്‍ രത്‌നത്തിന് അവകാശവാദം ഉന്നയിച്ച് പാകിസ്താന്‍, ബ്രിട്ടന്‍ ഇന്ത്യക്കല്ല, പാക്കിസ്ഥാനാണ് മടക്കി നല്‍കേണ്ടതെന്ന ആവശ്യവുമായി ഹര്‍ജി
സ്വന്തം ലേഖകന്‍: കോഹിനൂര്‍ രത്‌നം ബ്രിട്ടന്‍ ഇന്ത്യക്കല്ല, പാക്കിസ്ഥാനാണ് മടക്കി നല്‍കേണ്ടതെന്ന ആവശ്യവുമായി ഹര്‍ജി. ലാഹോര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന മഹാരാജ് രഞ്ജീത്ത് സിങ്ങിന്റെ ചെറുമകനില്‍ നിന്നുമാണ് കോഹിനൂര്‍ രത്‌നം ബ്രിട്ടന്‍ കൈക്കലാക്കിയതെന്ന് പാക്കിസ്ഥാനിലെ ഒരു കോടതിയില്‍ അഭിഭാഷകനായ ജവേദ് ഇഖ്ബാല്‍ ജാഫ്രി നല്‍കിയ പരാതിയില്‍ പറയുന്നു. പാക്കിസ്ഥാന് അവകാശപ്പെട്ട ഈ വിശിഷ്ടമായ രത്‌നം ബ്രിട്ടനില്‍ നിന്നും …
അമേരിക്കയിലെ 14 പേരുടെ മരണത്തിനിടയാക്കിയ ദമ്പതിമാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, ഭീകര ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു
അമേരിക്കയിലെ 14 പേരുടെ മരണത്തിനിടയാക്കിയ ദമ്പതിമാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, ഭീകര ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ 14 പേരുടെ മരണത്തിനിടയാക്കിയ ദമ്പതിമാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവ ദമ്പതിമാരായ സയ്യിദ് റിസ്വാന്‍ ഫാറൂഖ്, ഭാര്യ തഷ്വീന്‍ എന്നിവരാണ് ഒരു എന്‍ജിഒ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി വെടിയുതിര്‍ത്തത്. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് വര്‍ഷം മാത്രമെ ആയിട്ടുള്ളുവെന്നും ഇതില്‍ ആറ് മാസം മാത്രം പ്രായമായ ഒരു കുഞ്ഞുണ്ടെന്നുമാണ് ഏറ്റവും പുതിയ …
കനത്ത ആള്‍നാശവും ദാരിദ്രവും, ഇസ്ലാമിക് സ്റ്റേറ്റിന്റെ അന്ത്യം ആസന്നം, നില്‍ക്കക്കള്ളിയില്ലാതെ കുട്ടിപ്പോരാളികളെ രംഗത്തിറക്കി ഭീകരര്‍
കനത്ത ആള്‍നാശവും ദാരിദ്രവും, ഇസ്ലാമിക് സ്റ്റേറ്റിന്റെ അന്ത്യം ആസന്നം, നില്‍ക്കക്കള്ളിയില്ലാതെ കുട്ടിപ്പോരാളികളെ രംഗത്തിറക്കി ഭീകരര്‍
സ്വന്തം ലേഖകന്‍: കനത്ത ആള്‍നാശവും ദാരിദ്രവും, ഇസ്ലാമിക് സ്റ്റേറ്റിന്റെ അന്ത്യം ആസന്നം, നില്‍ക്കക്കള്ളിയില്ലാതെ കുട്ടിപ്പോരാളികളെ രംഗത്തിറക്കി ഭീകരര്‍. സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചുനില്‍ക്കാനായി കുട്ടികളെ വ്യാപകമായി സൈന്യത്തില്‍ ചേര്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പത്തുവയസ്സുകാരനടക്കം നിരവധി കുട്ടികള്‍ സംഘടനയുടെ ഭാഗമായിക്കഴിഞ്ഞതായി യു.എസ്. സൈനിക കമാന്‍ഡ് കേണല്‍ പാറ്റ് റൈഡര്‍ പറഞ്ഞു. ഐ.എസ്. ക്യാമ്പുകളില്‍ …
എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു, പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഭാരത് ധര്‍മ്മ ജനസേന (ബിഡിജെഎസ്)
എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു, പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഭാരത് ധര്‍മ്മ ജനസേന (ബിഡിജെഎസ്)
സ്വന്തം ലേഖകന്‍: എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു, പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഭാരത് ധര്‍മ്മ ജനസേന (ബിഡിജെഎസ്). എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ സമത്വ മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തില്‍ വച്ചാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ശംഖുമുഖം കടപ്പുറത്ത് വച്ചായിരുന്നു പ്രഖ്യാപനം. വെള്ളയും കുങ്കുമച്ചുമപ്പും ആണ് പാര്‍ട്ടിയുടെ കൊടിയുടെ നിറം. കൂപ്പുകൈ ആയിരിയ്ക്കും …
സ്ഥിരമായി ക്ലാസില്‍ വരാതിരുന്ന അധ്യാപികക്ക് ചണ്ഡീഗണ്ഡിലെ കുട്ടികള്‍ കൊടുത്ത പണി
സ്ഥിരമായി ക്ലാസില്‍ വരാതിരുന്ന അധ്യാപികക്ക് ചണ്ഡീഗണ്ഡിലെ കുട്ടികള്‍ കൊടുത്ത പണി
സ്വന്തം ലേഖകന്‍: സ്ഥിരമായി ക്ലാസില്‍ വരാതിരുന്ന അധ്യാപികക്ക് ചണ്ഡീഗണ്ഡിലെ കുട്ടികള്‍ കൊടുത്ത പണി. ചണ്ഡിഗഡിലെ ജജ്ജാറിനടുത്ത് ഇസ്മയില്‍പൂര്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സാധാരണ കുട്ടികളെപ്പോലെ അധ്യാപകന്‍ ഇല്ലാത്ത സമയത്ത് കളിക്കാനോ വര്‍ത്തമാനം പറഞ്ഞിരിക്കാനോ തയ്യാറായിരുന്നില്ല അവര്‍. പകരം കുട്ടികള്‍ ചെയ്തത് സ്‌കൂളിന്റെ പ്രധാന ഗേറ്റ് കനത്ത ഒരു താഴിട്ടു പൂട്ടിയിടുകയാണ്. ഇടക്കിടെ മുങ്ങുന്ന കണക്ക് ടീച്ചര്‍ …
പാക് ചാര സംഘടന ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി, മുന്‍ കാര്‍ഗില്‍ പോരാളിയായ ഇന്ത്യന്‍ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു
പാക് ചാര സംഘടന ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി, മുന്‍ കാര്‍ഗില്‍ പോരാളിയായ ഇന്ത്യന്‍ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകന്‍: പാക് ചാര സംഘടന ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി, മുന്‍ കാര്‍ഗില്‍ പോരാളിയായ ഇന്ത്യന്‍ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കടുത്ത മുനവ്വര്‍ അഹമ്മദ് മിര്‍ എന്ന ഇന്ത്യന്‍ സൈനികനാണ് ജമ്മുകാശ്മീരിലെ രാജൗരി ജില്ലയില്‍ അറസ്റ്റിലായത്. ഡല്‍ഹി ക്രൈംബ്രാഞ്ചും ജമ്മു കാശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാളെ …
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തറക്കല്ലിട്ടു, ആയിരം ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കാമെന്ന് അദാനി ഗ്രൂപ്പ്
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തറക്കല്ലിട്ടു, ആയിരം ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കാമെന്ന് അദാനി ഗ്രൂപ്പ്
സ്വന്തം ലേഖകന്‍: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തറക്കല്ലിട്ടു, ആയിരം ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കാമെന്ന് അദാനി ഗ്രൂപ്പ്. ഇടതുപക്ഷം ബഹിഷ്‌ക്കരിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥിയായിരുന്നു. മന്ത്രി കെ ബാബു അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരുന്നു. എന്നാല്‍ …
ചെന്നൈക്കു പുറകെ ആന്ധ്രയും പ്രളയഭീതിയില്‍, കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
ചെന്നൈക്കു പുറകെ ആന്ധ്രയും പ്രളയഭീതിയില്‍, കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
സ്വന്തം ലേഖകന്‍: ചെന്നൈക്കു പുറകെ ആന്ധ്രയും പ്രളയഭീതിയില്‍, കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതാണ് താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കിയത്. ആന്ധ്രയിലെ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 54 പേര്‍ മരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. 516 സെ.മി മഴയാണ് കഴിഞ്ഞ രണ്ടു ദിവസമായി രേഖപ്പെടുത്തിയത്. വെള്ളത്തിനടിയിലായ പ്രദേശത്തെ …
ഇസ്ലാമിക് സ്റ്റേറ്റിന്റെ എണ്ണ കച്ചവടത്തിന്റെ ഇടനിലക്കാര്‍ തങ്ങളല്ല, റഷ്യയാണെന്ന് തിരിച്ചടിച്ച് തുര്‍ക്കി പ്രസിഡന്റ്, ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വാക്‌പോര് മൂക്കുന്നു
ഇസ്ലാമിക് സ്റ്റേറ്റിന്റെ എണ്ണ കച്ചവടത്തിന്റെ ഇടനിലക്കാര്‍ തങ്ങളല്ല, റഷ്യയാണെന്ന് തിരിച്ചടിച്ച് തുര്‍ക്കി പ്രസിഡന്റ്, ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വാക്‌പോര് മൂക്കുന്നു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ എണ്ണ കച്ചവടത്തിന്റെ ഇടനിലക്കാര്‍ തങ്ങളല്ല, റഷ്യയാണെന്ന് തിരിച്ചടിച്ച് തുര്‍ക്കി പ്രസിഡന്റ്, ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ വാക്‌പോര് മൂക്കുന്നു. ഐസിസില്‍ നിന്നും തുര്‍ക്കി രഹസ്യമായി എണ്ണ വാങ്ങുന്നുവെന്ന റഷ്യയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍. റഷ്യയാണ് ഐസിസിന്റെ എണ്ണ കച്ചവടത്തിന് ഇടനില നില്‍ക്കുന്നതെന്നും അനധികൃതമായി എണ്ണ വാങ്ങുന്നതിന് തങ്ങളുടെ …