സ്വന്തം ലേഖകന്‍: കുവൈത്തില്‍ അധ്യാപികയെ പീഡിപ്പിച്ച കുറ്റത്തിന് 8 വയസ്സുകാരന്‍ കോടതിയില്‍, എന്നാല്‍ പ്രതിക്ക് എന്തു കുറ്റമാണ് ചെയ്തതെന്ന് അറിയില്ല. പ്രതിക്ക് 5 വര്‍ഷത്തെ തടവ് വിധിക്കണമെന്ന് അധ്യാപികയുടെ വക്കീല്‍ കോടതിയില്‍ ഘോരഘോരം വാദിക്കവെ കോടതി മുറിയെലെത്തിയ പ്രതിയെ കണ്ട് ജഡ്ജിയടക്കം എല്ലാവരും ഞെട്ടി. എന്തിനാണ് താന്‍ കോടതിയില്‍ എത്തിയതെന്നോ, എന്ത് കുറ്റമാണ് ചെയ്തതെന്നോ വിദ്യാര്‍ത്ഥിക്ക് …
സ്വന്തം ലേഖകന്‍: റഷ്യന്‍ യുദ്ധ വിമാനം സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കി വെടിവച്ചിട്ടു, അതിര്‍ത്തി ലംഘിച്ചതായി ആരോപണം. റഷ്യന്‍ നിര്‍മ്മിത എസ് യു24 എന്ന യുദ്ധ വിമാനമാണ് സിറിയന്‍ അതിര്‍ത്തി പ്രദേശത്തുവച്ച് തുര്‍ക്കി സൈന്യം വെടിവച്ച് വീഴ്ത്തിയത്. വ്യോമാതിര്‍ത്തി ലംഘിച്ച് തുര്‍ക്കിയിലേയ്ക്ക് കടന്നതിനാലാണ് വിമാനം വെടിവച്ചിട്ടതെന്നാണ് തുര്‍ക്കിയുടെ വാദം. അതിര്‍ത്തി ലംഘിയ്ക്കുന്നതായി പൈലറ്റുമാര്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നെന്ന് അമീര്‍ ഖാന്‍, ഭാര്യ രാജ്യം വിടാന്‍ ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഭയം വളര്‍ന്നു വരികയാണെന്നും ബോളിവുഡ് സൂപ്പര്‍താരം പറഞ്ഞു. രാമനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമീര്‍. രാജ്യം വിടണമോയെന്ന് തന്റെ ഭാര്യപോലും ചിന്തിക്കുന്നു. മക്കളെ ഓര്‍ത്താണ് …
സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ ഡോക്ടറുടെ അശ്രദ്ധ മൂലം രോഗി മരിച്ചു, രോഗിയുടെ മൃതദേഹം കത്തിച്ചു കളയാന്‍ ശ്രമിച്ച ഡോക്ടറെ നാട്ടുക്കാര്‍ കൈയ്യോടെ പിടികൂടി. പുറം വേദനയ്ക്ക് ക്ലിനിക്കില്‍ എത്തിയ രോഗിയ്ക്ക് ഓവര്‍ഡോസ് ഇഞ്ചക്ഷന്‍ നല്‍കിയതാണ് മരണത്തിന് കാരണമായത്. ഷംഷാബാദ് സ്വദേശിയായ നയിമുധീനാണ് മരിച്ചത്. സ്ഥിരമായി ഡോക്ടര്‍ സല്‍മാന്റെ ക്ലിനിക്കില്‍ സന്ദര്‍ശനം നടത്തുന്ന രോഗിയായിരുന്നു ഇയാള്‍. പുറം …
സ്വന്തം ലേഖകന്‍: ഒടുവില്‍ മോദിയും കെജ്‌രിവാളും തമ്മിലുള്ള മഞ്ഞുരുകിയോ? ഡല്‍ഹി ശുചിയാക്കാന്‍ 3500 കോടി രൂപ. മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനാണ് പരസ്പരം ഇടഞ്ഞു നിന്ന് രണ്ടു നേതാക്കളേയും ഒന്നിച്ച് ചേര്‍ത്തത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ഒരുമിച്ചാണ് കഴിഞ്ഞ ദിവസം ദില്ലിയില്‍ സ്വച്ഛ് ദില്ലി അഭിയാന്‍ പ്രഖ്യാപിച്ചത്. …
സ്വന്തം ലേഖകന്‍: കുട്ടിയുടുപ്പിട്ട് കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയാല്‍ സാരി ഫ്രീ, വിദേശികള്‍ക്ക് പുതിയ നിയമം. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്ന വിദേശികള്‍ക്ക് സാരി നല്‍കാനാണ് പുതിയ നിയമം ലക്ഷ്യം വക്കുന്നത്. വിദേശികള്‍ സാരിയുടത്ത് ദര്‍ശനം നടത്തണമെന്ന് ട്രസ്റ്റ് കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന വിദേശ വനിതകള്‍ …
സ്വന്തം ലേഖകന്‍: ബീഹാറില്‍ നിതീഷ് കുമാറിന് മൂന്നാമൂഴം, ആരാധകന്‍ മൂന്നാം തവണയും വിരല്‍ മുറിച്ച് ഗംഗയില്‍ ഒഴുക്കി. ചില സിനിമാ താരങ്ങളോടുള്ള ആരാധനയാണ് അനില്‍ കുമാര്‍ എന്ന ഗ്രാമീണന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട്. മൂന്നാം വട്ടവും നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയപ്പോള്‍ അനില്‍ കുമാര്‍ തന്റെ മുന്നാമത്തെ വിരലും മുറിച്ചുമാറ്റിയാണ് ഇത് ആഘോഷിച്ചത്. ഇത്തവണ …
NRI SPECIAL REPORT. ഒരു സ്ത്രീയുടെ ഈ ഭൂമിയിലെ ഏറ്റവും വലിയ നരകങ്ങളിലൊന്നായി ലോകം കാണുന്ന ഭീകരമായ സ്ഥലങ്ങളില്‍ ഒന്ന് നമ്മുടെ ഇന്ത്യയിലാണ്. അതാണ് മുംബയിലെ കാമാത്തിപ്പുര എന്ന ചുവന്ന തെരുവ്. ഇവിടെയുള്ള ഓരോ പെണ്ണും ജീവിച്ചിരിക്കെത്തന്നെ മരിച്ചവരാണ്… അതായത് …മരിച്ചു …
സ്വന്തം ലേഖകന്‍: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്. മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെങ്കില്‍ കുടുങ്ങും. അഭിനയിക്കാനും പുസ്തകം പ്രസിദ്ധീകരിക്കാനും വാര്‍ത്ത വായിക്കാനുമൊക്കെ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് നിര്‍ദേശിക്കുന്ന ഉത്തരവില്‍ എന്നാല്‍ ആരാണ് അനുമതി നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ മാസം 11ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഇതിനകം വിവാദമായിട്ടുണ്ട്. സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തനം …
സ്വന്തം ലേഖകന്‍: ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി, പരമ്പരാഗത വൈരികളായ പാകിസ്ഥാനെതിരെ ഗോള്‍ മഴ പെയ്യിച്ച് ഇന്ത്യ ജേതാക്കള്‍. ടൂര്‍ണമെന്റിലുടനീളം അജയ്യരായി മുന്നേറിയ ഇന്ത്യന്‍ പട ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഹാട്രിക് പ്രകടനത്തിന്റെ ബലത്തിലാണ് ഫൈനലില്‍ പാകിസ്ഥാനെ പറപറത്തിയത്. 6 2 നാണ് പാകിസ്ഥാന്റെ തോല്‍വി. ഹര്‍മന്‍പ്രീത് വീണ്ടും ഗോള്‍ വേട്ടക്ക് തുടക്കമിട്ട മത്സരത്തില്‍ പത്താം മിനിറ്റില്‍ …