സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് ബോളിവുഡില്‍ രഹസ്യ ഭാര്യയും ബംഗുളുരുവില്‍ രഹസ്യ മകനും, പുതിയ വെളിപ്പെടുത്തല്‍. പ്രശസ്തയായ ഒരു ബോളിവുഡ് നടിയെയാണ് ദാവൂദ് രഹസ്യമായി വിവാഹം കഴിച്ചതെന്നാണ് വെളിപ്പെടുത്തല്‍. ഈ ബന്ധത്തില്‍ ഉണ്ടായ മകനാണ് ബംഗുളുരുവില്‍ വളരുന്നത്. ദില്ലി മുന്‍ പോലീസ് കമ്മീഷണരും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറും ആയിരുന്ന നീരജ് കുമാര്‍ …
സ്വന്തം ലേഖകന്‍: ഫറൂഖ് കോളേജിലെ ആണ്‍, പെണ്‍ വിവാദം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനോട് തനിയ്ക്ക് യോജിപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്. കോളേജിലെ ക്ലാസ്സ് മുറിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നതായിരുന്നു ഫറൂഖ് കോളേജില്‍ വിവാദമായത്. ഇതേ തുടര്‍ന്ന് ഒമ്പത് കുട്ടികളെ ക്ലാസ്സില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഫറൂഖ് കോളേജിലെ വിവാദങ്ങളെ കുറിച്ച് …
സ്വന്തം ലേഖകന്‍: അമേരിക്കയും സൗദിയും തമ്മില്‍ 8,500 കോടിയുടെ ബോംബ് കച്ചവടം, ലക്ഷ്യം യെമന്‍ അതിര്‍ത്തിയിലെ ഹൗതികളെന്ന് സൂചന. ഹൗത്തി വിമതര്‍ക്കും ഐസിസിനെതിരെയുമുള്ള ആക്രമണങ്ങള്‍ സൗദിയുടെ ആയുധപ്പുര കാലിയാക്കിയതായും അതിനാലാണ് ബോംബുകള്‍ക്കായി അമേരിക്കയെ സമീപിച്ചതെന്നുമാണ് നിരീക്ഷികര്‍ കരുതുന്നത്. ഏതാണ്ട് 85,00 കോടി ഇന്ത്യ രൂപയുടെ ബോംബുകളാണ് അമേരിക്ക സൗദിക്ക് വില്ക്കുക. സൗദിയുടെ വ്യോമ സേനയ്ക്ക് വേണ്ടിയാണ് …
സ്വന്തം ലേഖകന്‍: സച്ചിന്റെ കേരളാ ബ്ലാസ്റ്റര്‍ക്കെതിരെ വിമര്‍ശനവുമായി ഐഎം വിജയന്‍, മലയാളി കളിക്കാരെ അവഗണിക്കുന്നതായി ആരോപണം. മലയാളികളായ കളിക്കാര്‍ക്ക് പ്രോത്സാഹനം നല്‍കാനോ പരിഗണിക്കാനോ ടീം മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നും കേരളത്തിന്റെ കറുത്തമുത്ത് ആരോപിച്ചു. ആദ്യ സീസണിലെ മികച്ച മലയാളി താരങ്ങളെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറല്ലായിരുന്നുവെന്നാണ് ഐഎം വിജയനും പറയുന്നത്. നോര്‍ത്ത് ഈസ്റ്റിനോട് പൊരുതി ജയിച്ച കേരള …
സ്വന്തം ലേഖകന്‍: ഭീകരതക്കെതിരെ തോളോടുതോള്‍ ചേര്‍ന്ന് ജി20 രാജ്യങ്ങള്‍, ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കും. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കാനും സത്വര നടപടികള്‍ സ്വീകരിക്കാന്‍ ജി20 ഉച്ചകോടിയില്‍ ആഹ്വാനം. മനുഷ്യത്വത്തിനെതിരായ അവഹേളനമാണ് പാരീസില്‍ അരങ്ങേറിയതെന്ന് ഉച്ചകോടി വിലയിരുത്തി. ഭീകരാക്രമണങ്ങള്‍ ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാണ്. …
സ്വന്തം ലേഖകന്‍: ഇറാന്‍ സ്ത്രീ വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കുന്നു, പര്‍ദ്ദയണിയാതെ കാര്‍ ഓടിച്ചാല്‍ വാഹനം പിടിച്ചെടുത്ത് പിഴ ചുമത്തും. സ്ത്രീകള്‍ക്കെതിരെയുള്ള നിയമപരമായ വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യം പലകേന്ദ്രങ്ങളില്‍ ഉയരുന്ന സമയത്താണ് സ്ത്രീകള്‍ വാഹനമോടിക്കുമ്പോള്‍ പര്‍ദ്ദ അണിഞ്ഞിരിക്കണമെന്ന പുതിയ നിയമം രംഗത്തെത്തിയത്. നിയമം പാലിച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്. പര്‍ദ്ദ ഇടാതെ …
സ്വന്തം ലേഖകന്‍: ഫറൂഖ് കോളേജിലെ ആണ്‍, പെണ്‍ വേര്‍തിരിവിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകനെ പുറത്താക്കി. ഫറൂഖ് കോളേജിലെ ലിംഗ വിവേചനത്തെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച അരീക്കോട് സുല്ല മുസലാം സയന്‍സ് കോളേജിലെ അധ്യാപകന്‍ മുഷമ്മദ് ഷഫീഖ് സിപിയെയാണ് പിരിച്ചു വിട്ടത്. കോളേജിലെ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകനാണ് ഷെഫീഖ്. എന്നാല്‍ പിരിച്ചുവിടലിനെ കുറിച്ച് കോളേജ് അധികൃതര്‍ ഇതുവരെ …
സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ എയര്‍ ഇന്ത്യാ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി, വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. പൈലറ്റിന്റെ അശ്രദ്ധമൂലമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കരിപ്പൂരില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. വിമാനം ഷാര്‍ജയിലേക്ക് പറന്നുയരുന്നതിന് തൊട്ടുമുമ്പായിരുന്നു …
സ്വന്തം ലേഖകന്‍: പാരീസിനേറ്റ മുറിവിന് ഫ്രാന്‍സ് തിരിച്ചടി തുടങ്ങി, സിറിയയില്‍ ഫ്രഞ്ച് യുദ്ധ വിമാനങ്ങളുടെ മരണക്കൊയ്ത്ത്. പാരീസ് ഭീകരാക്രമണത്തോടെ ഏറെ നാള്‍ മുമ്പ് നിര്‍ത്തിവച്ചിരുന്ന വ്യോമാക്രമണം ഫ്രാന്‍സ് പൂര്‍വാധികം ശക്തിയോടെ വീണ്ടും തുടങ്ങി. സിറിയയിലെ ഐസിസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ റാഖ ഫ്രഞ്ച് വ്യോമസേന ബോംബ് വര്‍ഷിച്ച് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായാണ് വിവരം. റാഖയിലെ …
സ്വന്തം ലേഖകന്‍: ‘നീ പോ മോനെ ദിനേശാ’, ലാലേട്ടനെ അനുകരിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍, വീഡിയോ വൈറല്‍. നരസിംഹത്തില്‍ ലാല്‍ അവതരിപ്പിച്ച നീ…പോ…മോനേ…ദിനേശായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. കേരളത്തിലെ ക്രിക്കറ്റ് ആരാധകരേയും മോഹന്‍ലാല്‍ ആരാധകരേയും ഒരു പോലെ ഞെട്ടിച്ചത് വെസ്റ്റിന്റീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലാണ്. കേരളാ പ്രീമിയര്‍ ലീഗ് …