സ്വന്തം ലേഖകന്‍: കുന്നംകുളത്ത് പ്രവാസിയുടെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 500 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന നേപ്പാളി സംഘം പിടിയില്‍. ഏഴുപേരടങ്ങുന്ന നേപ്പാളി സംഘത്തിലെ നാലു പേരാണ് അറസ്റ്റിലായത്. കുന്നംകുളത്ത് വടക്കേക്കാട് പ്രവാസി വ്യവസായി തടാകം കുഞ്ഞു മുഹമ്മദിന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. കേസില്‍ അന്വേഷണം നടത്തുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. നേപ്പാളിലെത്തിയാണ് …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് മുങ്ങി, 7 കുട്ടികളടക്കം 14 പേര്‍ മരിച്ചു. ഗ്രീസിലേക്കു കടക്കാന്‍ ശ്രമിക്കുന്ന അനധികൃത അഭയാര്‍ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. മെഡിറ്ററേനിയന്‍ മേഖലയില്‍ സജീവമായ മനുഷ്യടത്തുകാരുടെ കൈവശമുള്ളതാണ് മുങ്ങിയ ബോട്ടെന്നാണ് അനുമാനം. അപകടത്തില്‍ നിന്നും 27 പേര്‍ രക്ഷപ്പെട്ടു. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ക്കുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. സിറിയയില്‍ …
സ്വന്തം ലേഖകന്‍: ഡല്‍ഹി ജുമാ മസ്ജിദിലെ ഇമാമിന്റെ മകന്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായി വാര്‍ത്ത. ഷാഹി ഇമാം സയിദ് അഹമ്മദ് ബുഖാരിയുടെ മകന്‍ ഷാബാന്‍ ബുഖാരിയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്തതെന്ന് ‘ദൈനിക് ജാഗരണ്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. രണ്ടുവര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഞായറാഴ്ച ജുമാ മസ്ജിദില്‍ ഇവരുടെ വിവാഹം നടന്നെന്നാണ് …
സ്വന്തം ലേഖകന്‍: ഫുജൈറയിലും യുഎഇയിലെ വടക്കന്‍ എമിറേറ്റുകളിലും പേമാരി, പലയിടത്തും വെള്ളപ്പൊക്കം. തോരാത്ത മഴയില്‍ ഫുജൈറയില്‍ ആറോളം വീടുകള്‍ വെള്ളത്തിനടിയിലായി. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീടുകളിലും റോഡുകളിലും കയറിയ വെള്ളം പമ്പ് ചെയ്ത് മാറ്റി. ഫുജൈറയിലെ പ്രധാന റോഡുകളില്‍ പലതും കനത്ത മഴയില്‍ വെള്ളം കയറി …
സ്വന്തം ലേഖകന്‍: സൗദി ജയിലില്‍ തടവുകാരന് പഞ്ചനക്ഷത്ര പകിട്ടില്‍ കല്യാണം, ഒപ്പം കിടിലന്‍ വിവാഹ സമ്മാനങ്ങളും. സദ ദിനപത്രമാണ് വിവാഹ വാര്‍ത്തയും ചിത്രവും പുറത്തുവിട്ടത്. എന്നാല്‍ തടവുകാരന്‍ ആരാണെന്ന് പത്രം വെളിപ്പെടുത്തിയില്ല. വിവാഹ സത്ക്കാരത്തിന്റെ ചിത്രങ്ങള്‍ പത്രം പ്രസിദ്ധീകരിച്ചു. സുരക്ഷാ കുറ്റത്തിന് അറസ്റ്റിലായ തടവുകാരനാണ് ജയിലില്‍ ഗംഭീരമായ വിവാഹ വിരുന്ന ലഭിച്ചത്. തടവുകാരനാണെങ്കിലും ഇദ്ദേഹം ഉന്നത …
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ താലിബാനില്‍ പാളയത്തില്‍ പട, സംഘടന ഇരു വിഭാഗങ്ങളായി പിരിഞ്ഞ് തമ്മില്‍ത്തല്ലി ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ട്, ഒപ്പം ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനവും ശക്തമാകുന്നു. താലിബാന്‍ എന്ന ഭീകര സംഘടന അതിന്റെ നാശത്തിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ മരണത്തിന് ശേഷം താലിബാന്‍ രണ്ടായി പിളര്‍ന്നിരുന്നു. താലിബാനും താലിബാനില്‍ നിന്ന് വേര്‍പെട്ട …
സ്വന്തം ലേഖകന്‍: അവസാനം കെഎം മാണി രാജി വച്ചു, ഒപ്പം പിന്തുണയുമായി ചീഫ് വിപ്പ് തോമസ് ഉണ്യാടന്റേയും രാജി. നിയമ മന്ത്രി എന്ന നിലയില്‍, നിയമ വ്യവസ്ഥയോടുള്ള ആദരവ് പ്രകടിപ്പിയ്ക്കുന്നതിനാല്‍ മന്ത്രി സ്ഥാനം രാജിവക്കുന്നു എന്ന് രാജി പ്രഖ്യാപനത്തില്‍ കെഎം മാണി പറഞ്ഞു. മുന്നണിക്ക് കലവറയില്ലാത്ത പിന്തുണ തുടര്‍ന്നും ഉണ്ടാകുമെന്ന് മാണി വ്യക്തമാക്കി. മാണിയ്ക്ക് പിന്തുണ …
ലോകമെമ്പാടുമുള്ള പാലാക്കാരുടെയിടയില്‍, ബാര്‍ക്കോഴക്കേസില്‍ ആരോപണ വിധേയനായ കെ എം മാണിക്കലുകൂലമായി ഇപ്പോള്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഏറ്റവും ശ്രേദ്ധ്യെയമായ പോസ്റ്റ് … A.T. PALAI കെ എം മാണി. മധ്യ തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്ക് വേണ്ടിയും സ്വന്തം നാടിനു വേണ്ടിയും പ്രവര്‍ത്തിച്ച ഏക …
സ്വന്തം ലേഖകന്‍: കണ്ണൂരില്‍ വനിതാ സ്ഥാനാര്‍ഥിയുടെ കോലം കെട്ടി പ്രതീകാത്മക ബലാത്സംഗം ചെയ്ത് ലീഗ് പ്രവര്‍ത്തകരുടെ വിജയാഘോഷം, പരക്കെ വിമര്‍ശനം. കണ്ണൂര്‍ മാട്ടൂല്‍ മടക്കര ഈസ്റ്റില്‍ വാര്‍ഡിലെ പര്‍ദയണിഞ്ഞ വനിതാ സ്ഥാനാര്‍ത്ഥിയുടെ കോലം കെട്ടി, അതിന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചും പരിഹസിച്ചുമാണ് വിജയാഹ്‌ളാദം. ദൃശ്യങ്ങളും വീഡിയോയും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ …
സ്വന്തം ലേഖകന്‍: ബാര്‍ കോഴ കേസില്‍ മന്ത്രി പദവിയില്‍ തുടരണോയെന്നത് മാണിയുടെ മനസാക്ഷിക്കു വിടുന്നു, മാണിയെ നാണം കെടുത്തുന്ന പരാമര്‍ശവുമായി ഹൈക്കോടതി. മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതിയുടെ വിധി ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ അപൂര്‍വ പരാമര്‍ശം. കെഎം മാണി പദവിയില്‍ തുടരണോ എന്ന കാര്യം അദ്ദേഹത്തിന്റെ മനസ്സാക്ഷിയ്ക്ക് വിടുന്നു എന്നാണ് കോടതി പറഞ്ഞത്. തികച്ചും അസാധാരണമായ …