1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയില്‍ ഇനി മുതല്‍ പശുവിനെ കൊന്നാല്‍ പത്തു വര്‍ഷം അഴിയെണ്ണാം, ഗോവധത്തിനുള്ള ശിക്ഷ പത്തു വര്‍ഷമാക്കി
ഇന്ത്യയില്‍ ഇനി മുതല്‍ പശുവിനെ കൊന്നാല്‍ പത്തു വര്‍ഷം അഴിയെണ്ണാം, ഗോവധത്തിനുള്ള ശിക്ഷ പത്തു വര്‍ഷമാക്കി
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഇനി മുതല്‍ പശുവിനെ കൊന്നാല്‍ പത്തു വര്‍ഷം അഴിയെണ്ണാം, ഗോവധത്തിനുള്ള ശിക്ഷ പത്തു വര്‍ഷമാക്കി. ഇതു സംബന്ധിച്ച ഹരിയാന സര്‍ക്കാരിന്റെ ആവശ്യം രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അംഗീകരിച്ചു. ഗോവധം നേരത്തെ നിരോധിച്ചിട്ടുള്ള ഹരിയാനയില്‍ അഞ്ചു വര്‍ഷമായിരുന്നു ശിക്ഷ നല്‍കിയിരുന്നത്. ഇതു ഇരട്ടിയാക്കണമെന്ന ബിജെപി സര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. ബിജെപി …
ബ്രിട്ടീഷ് എയര്‍ വേയ്‌സിനെതിരെ ട്വിറ്ററില്‍ പൊട്ടിത്തെറിച്ച് സച്ചിന്‍, കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല മഹോത്സവം
ബ്രിട്ടീഷ് എയര്‍ വേയ്‌സിനെതിരെ ട്വിറ്ററില്‍ പൊട്ടിത്തെറിച്ച് സച്ചിന്‍, കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല മഹോത്സവം
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എയര്‍വേയ്‌സിനെതിരെ ട്വിറ്ററില്‍ പൊട്ടിത്തെറിച്ച് സച്ചിന്‍, കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല മഹോത്സവം. കളിക്കളത്തിന് അകത്തും പുറത്തും ശാന്തനായ സച്ചിന്റെ പൊട്ടിത്തെറി ആരാധകരെ ശരിക്കും ഞെട്ടിച്ചു. ഒന്നിനു പുറകെ ഒന്നായി മൂന്ന് ട്വീറ്റുകളാണ് സച്ചിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് വിമാനക്കമ്പനിയുടെ മോശം സേവനവും ഉത്തരവാദിത്തം ഇല്ലായ്മയുമാണ് സച്ചിനെ ചൊടിപ്പിച്ചത്. ദേഷ്യം, …
കറുത്ത വര്‍ഗക്കാരായതിനാല്‍ മെല്‍ബണിലെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആഫ്രിക്കക്കാരായ കൗമാരക്കാരെ ഇറക്കിവിട്ടു
കറുത്ത വര്‍ഗക്കാരായതിനാല്‍ മെല്‍ബണിലെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആഫ്രിക്കക്കാരായ കൗമാരക്കാരെ ഇറക്കിവിട്ടു
സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗക്കാരായതിനാല്‍ മെല്‍ബണിലെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആഫ്രിക്കക്കാരായ കൗമാരക്കാരെ ഇറക്കിവിട്ടു. തുടര്‍ന്ന് സംഭവം വിവാദമായതോടെ ആപ്പിള്‍ മാപ്പ് പറഞ്ഞു തടിയൂരി. മെല്‍ബണിലെ മാരിബ്രിനോഗില്‍ വിദ്യാര്‍ത്ഥികളായ കൗമാരക്കാരെയാണ് ആപ്പിള്‍ സ്‌റ്റോറില്‍ നിന്ന് ഇറക്കിവിട്ടത്. കറുത്തവര്‍ മോഷ്ടാക്കളാണെന്ന വിചിത്രവാദം പറഞ്ഞാണ് ആറംഗ വിദ്യാര്‍ത്ഥി സംഘത്തെ ആപ്പിള്‍ സ്‌റ്റോര്‍ ജീവനക്കാര്‍ ഇറക്കിവിട്ടത്. സംഭവത്തിന്റെ വീഡിയോ വിദ്യാര്‍ത്ഥികള്‍ …
ചൈനീസ് സേന നുഴഞ്ഞു കയറാതിരിക്കാന്‍ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ഇന്ത്യന്‍ സൈന്യം, അതിര്‍ത്തിയില്‍ അത്യാധുനിക സംവിധാനങ്ങള്‍
ചൈനീസ് സേന നുഴഞ്ഞു കയറാതിരിക്കാന്‍ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ഇന്ത്യന്‍ സൈന്യം, അതിര്‍ത്തിയില്‍ അത്യാധുനിക സംവിധാനങ്ങള്‍
സ്വന്തം ലേഖകന്‍: ചൈനീസ് സേന നുഴഞ്ഞു കയറാതിരിക്കാന്‍ അതിര്‍ത്തിയില്‍ അത്യാധുനിക സംവിധാനങ്ങളുമായി ഇന്ത്യ. ഇന്തോ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ അന്തിമ അനുമതി നല്‍കി. ലഡാക് സെക്റ്ററിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ (എല്‍എസി) ഭാഗങ്ങളിലാണ് സംവിധാനങ്ങള്‍ ഒരുക്കുക. നേരത്തെ സ്ഥാപിച്ച …
പ്രമുഖ ഹോളിവുഡ് സൂപ്പര്‍ താരത്തിന് എയിഡ്‌സ്, രോഗ ഭീതിയില്‍ നടനോടൊപ്പം കിടക്ക പങ്കിട്ട പ്രമുഖ നടിമാര്‍
പ്രമുഖ ഹോളിവുഡ് സൂപ്പര്‍ താരത്തിന് എയിഡ്‌സ്, രോഗ ഭീതിയില്‍ നടനോടൊപ്പം കിടക്ക പങ്കിട്ട പ്രമുഖ നടിമാര്‍
സ്വന്തം ലേഖകന്‍: പ്രമുഖ ഹോളിവുഡ് സൂപ്പര്‍ താരത്തിന് എയിഡ്‌സ്, രോഗ ഭീതിയില്‍ നടനോടൊപ്പം കിടക്ക പങ്കിട്ട പ്രമുഖ നടിമാര്‍. താരം കുത്തഴിഞ്ഞ ലൈംഗിക ജീവിതമാണ് നയിച്ചിരുന്നതെന്നും മുന്‍ കാമുകിയില്‍ നിന്നാണ് നടന് രോഗം പകര്‍ന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നടന് രോഗം പിടിപെട്ട വിവരം പുറത്തറിഞ്ഞതോടെ നടനോടൊപ്പം കിടക്ക പങ്കിട്ട പ്രമുഖ നടിമാര്‍ രോഗഭീതിയില്‍ നെട്ടോട്ടം തുടങ്ങി. ഓസ്‌ക്കാര്‍ …
ചാവക്കാട് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ആവേശത്തില്‍ തുണിയുരിഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചാവക്കാട് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ആവേശത്തില്‍ തുണിയുരിഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ചാവക്കാട് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ആവേശത്തില്‍ തുണിയുരിഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ ആവേശത്തില്‍ മുസ്ലിം ലീഗ് ഓഫീസിന് മുന്നിലെത്തിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ നഗ്‌നതാ പ്രദര്‍ശനം. ചാവക്കാട് എഴക്കണ്ടിയൂരിലെ മുസ്ലിം ലീഗ് ഓഫീസായ സി എച്ച് മുഹമ്മദ് കോയ മന്ദിരത്തിന് മുന്നിലാണ് വിജയലഹരിയില്‍ എത്തിയ സി പി എം പ്രവര്‍ത്തകര്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചത്. …
അസഹിഷ്ണുതാ വിവാദത്തിനു തൊട്ടുപുറകെ ഷാരൂഖ്ഖാന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്, നൈറ്റ് റൈഡേഴ്‌സ് സാമ്പത്തിക ഇടപാടുകളില്‍ പരിശോധന
അസഹിഷ്ണുതാ വിവാദത്തിനു തൊട്ടുപുറകെ ഷാരൂഖ്ഖാന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്, നൈറ്റ് റൈഡേഴ്‌സ് സാമ്പത്തിക ഇടപാടുകളില്‍ പരിശോധന
സ്വന്തം ലേഖകന്‍: അസഹിഷ്ണുതാ വിവാദത്തിനു തൊട്ടുപുറകെ ഷാരൂഖ്ഖാന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്, നൈറ്റ് റൈഡേഴ്‌സ് സാമ്പത്തിക ഇടപാടുകളില്‍ പരിശോധന. ഖാന്റെ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ മൗറീഷ്യസ് കേന്ദ്രീകരിച്ച ഒരു കമ്പനിക്ക് കൈമാറിയതില്‍ ക്രമക്കേട് നടന്നെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് പരിശോധന നടത്തിയത്. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂറോളം നീണ്ടു. 2008’09ല്‍ ആണ് …
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദര്‍ശനം, മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ച് വന്‍ പ്രതിഷേധം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദര്‍ശനം, മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ച് വന്‍ പ്രതിഷേധം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദര്‍ശനം, മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ച് വന്‍ പ്രതിഷേധം. കഴിഞ്ഞ ദിവസം യുകെ പാര്‍ലമെന്റ് പരിസരത്താണ് വന്‍ ബാനര്‍ ഉയര്‍ത്തിയത്. ബ്രിട്ടീഷ് പ്രവാസി സംഘടനയായ ആവാസ് നെറ്റ്‌വര്‍ക്കാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നത്. ഡിജിറ്റല്‍ ഇന്ത്യയുടെയും ശുചിത്വഭാരതത്തിന്റെയും പേരിലുള്ള ആശയങ്ങളുമായി രംഗത്തു വന്ന മോദിയുടെ യഥാര്‍ഥ ലക്ഷ്യം മതസൗഹാര്‍ദ്ദവും ജനാധിപത്യവും തകര്‍ക്കുകയാണെന്ന് …
ഹരിയാനയിലെ ഗുഡ്ഗാവില്‍ സിനിമാ ശൈലിയില്‍ കൊലപാതകം, പട്ടാപ്പകല്‍ ബൈക്കിലെത്തിയ പ്രതികള്‍ യുവാവിനെ ഓടിച്ചിട്ട് വെടിവച്ചു കൊന്നു
ഹരിയാനയിലെ ഗുഡ്ഗാവില്‍ സിനിമാ ശൈലിയില്‍ കൊലപാതകം, പട്ടാപ്പകല്‍ ബൈക്കിലെത്തിയ പ്രതികള്‍ യുവാവിനെ ഓടിച്ചിട്ട് വെടിവച്ചു കൊന്നു
സ്വന്തം ലേഖകന്‍: ഹരിയാനയിലെ ഗുഡ്ഗാവില്‍ സിനിമാ ശൈലിയില്‍ കൊലപാതകം, പട്ടാപ്പകല്‍ ബൈക്കിലെത്തിയ പ്രതികള്‍ യുവാവിനെ ഓടിച്ചിട്ട് വെടിവച്ചു കൊന്നു. സംഭവത്തില്‍ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഗുഡ്ഗാവ് സെക്ടര്‍ അഞ്ച് പെട്രോള്‍ പമ്പിലെ സിസിടിവിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യത്തില്‍ നാലുപേര്‍ ബൈക്കില്‍ പെട്രോള്‍ പമ്പിലേക്ക് വരുന്നതും ഇതിലൊരാള്‍ വെടിവെക്കാനുമായി ഓടുന്നതും ദൃശ്യത്തില്‍ …
ക്രിസ്തു മതവിശ്വാസികള്‍ കൂടിവരുന്നതിനാല്‍ 10 വര്‍ഷത്തിനുള്ളില്‍ കത്തോലിക്കരെ കൊന്നുതള്ളുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി
ക്രിസ്തു മതവിശ്വാസികള്‍ കൂടിവരുന്നതിനാല്‍ 10 വര്‍ഷത്തിനുള്ളില്‍ കത്തോലിക്കരെ കൊന്നുതള്ളുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി
സ്വന്തം ലേഖകന്‍: ക്രിസ്തു മതവിശ്വാസികള്‍ കൂടിവരുന്നതിനാല്‍ 10 വര്‍ഷത്തിനുള്ളില്‍ കത്തോലിക്കരെ കൊന്നുതള്ളുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി. ഈജിപ്തില്‍ 21 ക്രിസ്ത്യാനികളെ കഴുത്തറുത്ത് കൊന്നതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് കത്തോലിക് ക്രിസ്ത്യാനികള്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് പരസ്യമായി വീണ്ടും രംഗത്തെത്തുന്നത്. ക്രിസ്തുമത വിശ്വാസികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പെന്നാണ് തീവ്രവാദ സംഘടനയുടെ വാദം. ചില സ്ഥലങ്ങളില്‍ നിന്നും ക്രിസ്ത്യാനികളെ …