സ്വന്തം ലേഖകന്‍: ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലും അഫ്ഗാന്‍ മേഖലയിലും ഭൂകമ്പം. ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് ഭൂകമ്പമാപിനിയില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കുകിഴക്കന്‍ അഫ്ഗാനിസ്താനിലെ ബദക്ഷന്‍ പ്രവിശ്യയില്‍ ഭൗമോപരിതലത്തില്‍ നിന്ന് 90 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്ന് വിദഗ്ദര്‍ അറിയിച്ചു. ഡല്‍ഹി, ജമ്മു കശ്മീര്‍, ഹരിയാണ എന്നിവിടങ്ങളിലും പാകിസ്താനിലും ശക്തമായ …
സ്വന്തം ലേഖകന്‍: യോഗാ ഗുരുവെന്ന നാട്യത്തില്‍ നടി ശില്പാ ഷെട്ടിയുടെ വീട്ടില്‍ നിന്ന് രണ്ടു കോടി തട്ടിയ വിരുതന്‍ പിടിയില്‍. ഹസ്തിനപുരി സ്വദേശിയായ ദേവേന്ദര്‍ ഗുജ്ജാര്‍ എന്നയാളാണ് അറസ്റ്റിലായത്. പച്ചില മരുന്നുകളും ആയുര്‍വേദ മരുന്നുകളും വില്‍ക്കുന്ന എസ്‌കോ ഹെര്‍ബല്‍ എന്ന മരുന്ന് കമ്പനി, ശില്‍പ്പയുടെ മാതാപിതാക്കള്‍ക്കൊപ്പം ആരംഭിച്ച ഇയാള്‍ പിന്നീട് പണവുമായി മുങ്ങുകയായിരുന്നു. യോഗ ഗുരു …
സ്വന്തം ലേഖകന്‍: കരീന കപൂറിനെ അടുത്തു കണ്ടപ്പോള്‍ ഒരു സെല്‍ഫിയെടുക്കാന്‍ തോന്നി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വെട്ടിലായി. മുഖ്യമന്ത്രി രണണ്‍ സിങ് ബോളിവുഡ് താരം കരീന കപൂറുമൊത്ത് എടുത്ത സെല്‍ഫിയാണ് വില്ലനായത്. മുഖ്യമന്ത്രിയുടെ സെല്‍ഫിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തിയിരിക്കുന്നത്. യുനിസെഫിന്റെ പരിപാടിക്കിടെയാണ് സെല്‍ഫിയെടുത്തത്. കുട്ടികളുടെ അവകാശം സംബന്ധിച്ച യുനിസെഫും സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ, സ്ത്രീ, ശിശുവികസന …
സ്വന്തം ലേഖകന്‍: അടുക്കള ഒരു ലാബാണ് ഫെയ്‌സ്ബുക്കില്‍ വൈറലായി ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ കവിത. ഉപജില്ലാ കലോത്സവത്തിലെ കവിതാമത്സരത്തിന് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെഴുതിയ പന്ത്രണ്ടു വരികളുള്ള കൊച്ചു കവിതയിലാണ് അടുക്കള ഒരു ലാബാകുന്നതും അവിടെ നേരം പുലരുന്നതുമുതല്‍ ഇരുട്ടാവുന്നതുവരെ പണിയെടുക്കുന്ന അമ്മ കരിപുരണ്ട, കേടുവന്ന, തനിയെ സ്റ്റാര്‍ട്ടാകുന്ന ഒരു മെഷീനാകുന്നതും. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ …
സ്വന്തം ലേഖകന്‍: മാലി ഭീകരാക്രമണം, മരിച്ചവരില്‍ ഒരു ഇന്ത്യന്‍ വംശജയും, ബന്ദികളാക്കപ്പെട്ട 20 ഇന്ത്യക്കാരും സുരക്ഷിതര്‍. മാലി തലസ്ഥാനമായ ബമാകോയിലെ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ യു.എസ് പൗരത്വമുള്ള ഇന്ത്യന്‍ വംശജയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ബന്ദിയാക്കപ്പെട്ടവരിലുണ്ടായിരുന്ന 41കാരി അനിത അശോക് ദത്താറാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വാഷിങ്ടണ്‍ ഡി.സിയില്‍ താമസിക്കുന്ന ഇവരുടെ മരണത്തില്‍ അനുശോചനമറിയിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി …
സ്വന്തം ലേഖകന്‍: ഭീകരാക്രമണ ഭീഷണി, ബല്‍ജിയം കനത്ത സുരക്ഷാ വലയത്തില്‍, മെട്രോ സ്റ്റേഷനുകളില്‍ അടച്ചു. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ പാരിസ് മോഡല്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ബ്രസല്‍സിലെ മെട്രോ ട്രെയിന്‍ സ്‌റ്റേഷനുകള്‍ ഞായറാഴ്ച വരെ അടച്ചു. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും ഷോപ്പിങ് മാളുകള്‍, പൊതു സംഗീത പരിപാടികള്‍ …
സ്വന്തം ലേഖകന്‍: ക്ലാസിക് പോരാട്ടത്തില്‍ ബാഴ്‌സ റയലിനെ നാണം കെടുത്തി, അടിച്ചു കയറ്റിയത് നാലു മിന്നും ഗോളുകള്‍. ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണ റയല്‍ മഡ്രിഡിനെ അക്ഷരാര്‍ഥത്തില്‍ നിര്‍ത്തിപ്പൊരിക്കുകയായിരുന്നു. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ നാണംകെടുന്നത് അപൂര്‍വ സംഭവമാണ്. ബാഴ്‌സയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്കു മാറി …
സ്വന്തം ലേഖകന്‍: മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു, 20 ഇന്ത്യക്കാരുള്‍പ്പെടെ 143 ബന്ദികളെ മോചിപ്പിച്ചു. മാലിയിലെ ഡിസ്സണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന തീവ്രവാദി ആക്രമണത്തിലാണ് 170 പേരെ ബന്ദികളാക്കിയത്. 40 ആളുകളെയും 30 ഹോട്ടല്‍ ജീവനക്കാരേയും രണ്ടു പേര്‍ ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ ബന്ദികളാക്കിയതായി ഹോട്ടലുടമ വെളിപ്പെടുത്തി. സുരക്ഷാ സേന ഹോട്ടല്‍ വളഞ്ഞിരിക്കുകയാണ്. …
സ്വന്തം ലേഖകന്‍: രാഹുല്‍ പശുപാലനെതിരെ ആരോപണവുമായി പിതാവ് രംഗത്ത്, പാലക്കാട്ടും പെണ്‍വാണിഭം നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ സൂചന ലഭിച്ചു. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് രാഹുലിനെ വിമര്‍ശിച്ചു കൊണ്ട് പിതാവ് പശുപാലന്‍ രംഗത്തെത്തിയത്. മകന്‍ തന്നെ ഉപദ്രവിച്ചിരുന്നതായും തന്റെ മകനെ ഇങ്ങനെയാക്കി മാറ്റിയത് ഭാര്യ രശ്മി ആര്‍ നായരാണെന്നും പിതാവ് ആരോപിക്കുന്നു. കര്‍ണാടകയിലെ ജയിലിലുള്ള …
സ്വന്തം ലേഖകന്‍: ബിഹാറില്‍ നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, നിറചിരിയും പിന്തുണയുമായി ലാലു പ്രസാദ് യാദവ്. കന്നിയങ്കം ജയിച്ചെത്തിയ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി. തുടര്‍ച്ചയായി മൂന്നാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. നിതീഷ് കുമാര്‍ ഉള്‍പ്പെടെ 28 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പട്‌നയിലെ ഗാന്ധി …