1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആപ്പിള്‍ മേധാവി തന്റെ സമ്പാദ്യം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ദാനം ചെയ്യും
ആപ്പിള്‍ മേധാവി തന്റെ സമ്പാദ്യം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ദാനം ചെയ്യും
സ്വന്തം ലേഖകന്‍: അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ആപ്പിളിന്റെ മേധാവി ടിം കുക്ക് തന്റെ സമ്പാദ്യം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം ആപ്പിളിലെ ഓഹരികളില്‍ നിന്നും ലാഭവിഹിതമായി 536 കോടി ഡോളറാണ് (ഏകദേശം 33,000 കോടി ഇന്ത്യന്‍ രൂപ) ടിം കുക്ക് സമ്പാദിച്ചത്. സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമിയായി ആപ്പിള്‍ മേധാവിയായി …
ലോകകപ്പില്‍ ഇന്ത്യക്ക് അങ്ങനെ തന്നെ വേണമെന്ന് രാംഗോപാല്‍ വര്‍മ, സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം
ലോകകപ്പില്‍ ഇന്ത്യക്ക് അങ്ങനെ തന്നെ വേണമെന്ന് രാംഗോപാല്‍ വര്‍മ, സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇന്ത്യക്ക് അങ്ങനെ തന്നെ വേണമെന്ന് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. ആസ്‌ട്രേലിയയോട് ഇന്ത്യ തോറ്റതില്‍ അതിയായ സന്തോഷമുണ്ടെന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വര്‍മ അഭിപ്രായം കുറിച്ചിട്ടത്. സെമി ഫൈനലില്‍ ഇന്ത്യ തോറ്റതില്‍ അതിയായി സന്തോഷിക്കുന്നു. ക്രിക്കറ്റിനെയും അതിനേക്കാളേറെ ക്രിക്കറ്റ് ആരാധകരെയും താന്‍ വെറുക്കുന്നു എന്നും ക്രിക്കറ്റ് രാജ്യത്തെ …
യുവതിയുടെ തലച്ചോറില്‍ എട്ടു സെന്റിമീറ്റര്‍ നീളമുള്ള പുഴുവിനെ കണ്ടെത്തി
യുവതിയുടെ തലച്ചോറില്‍ എട്ടു സെന്റിമീറ്റര്‍ നീളമുള്ള പുഴുവിനെ കണ്ടെത്തി
സ്വന്തം ലേഖകന്‍: തലവേദനക്ക് ചികിത്സ തേടിയെത്തിയ യുവതിയുടെ തലയില്‍ കണ്ടെത്തിയത് എട്ടു സെന്റിമീറ്റര്‍ നീളമുള്ള പുഴു. വര്‍ഷങ്ങളായി യുവതി അനുഭവിച്ചിരുന്ന കടുത്ത തലവേദനയ്ക്കു കാരണം തലച്ചോറില്‍ വളര്‍ന്ന ഈ പുഴുവായിരുന്നു എന്നത് ഡോക്ടര്‍മാരെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. ചൈനയിലെ യുനാന്‍ പ്രവിശ്യയിയെ ഴായോംഗിലാണ് സംഭവം. യെ മിംഗ് എന്ന 29 കാരിയുടെ തലച്ചോറില്‍ നിന്നാണ് ഈ പുഴുവിനെ …
മഹാരാഷ്ട്ര ബീഫ് നിരോധന നിയമത്തിന് ആദ്യ ഇരകളെ കിട്ടി, കേസ് രജിസ്റ്റര്‍ ചെയ്തു
മഹാരാഷ്ട്ര ബീഫ് നിരോധന നിയമത്തിന് ആദ്യ ഇരകളെ കിട്ടി, കേസ് രജിസ്റ്റര്‍ ചെയ്തു
സ്വന്തം ലേഖകന്‍: മഹാരാഷ്ട്ര ബീഫ് നിരോധന നിയമം നിലവില്‍ വന്നതിനു ശേഷം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. മലെഗോണ്‍ നഗരത്തില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ആസാദ് നഗര്‍ പരിസരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവസ്ഥലത്തു നിന്ന് രണ്ട് പശുക്കിടാക്കളുടെ തലയും 150 കിലോഗ്രാം മാട്ടിറച്ചിയും പൊലീസ് പിടിച്ചേടുത്തു. സാമ്പിളുകള്‍ പരിശോധനകള്‍ക്കായി മുംബൈ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. …
അയച്ചു പോയ എസ്എംഎസ് ഇനി മുതല്‍ തിരിച്ചു പിടിക്കാം, പുതിയ ആപ്പ് രംഗത്ത്
അയച്ചു പോയ എസ്എംഎസ് ഇനി മുതല്‍ തിരിച്ചു പിടിക്കാം, പുതിയ ആപ്പ് രംഗത്ത്
സ്വന്തം ലേഖകന്‍: കൈവിട്ട അമ്പും വാവിട്ട വാക്കും പോലെയല്ല ഇനി മുതല്‍ എസ്എംഎസ്. അബദ്ധത്തില്‍ അയച്ചു പോയ എസ്എംഎസ് തിരിച്ചു പിടിക്കാന്‍ കഴിയുന്ന ആപ്പ് രംഗത്തെത്തി. ഏതെങ്കിലും ദുര്‍ബല നിമിഷത്തില്‍ തോന്നിയ പോലെ സന്ദേശം ടൈപ് ചെയ്ത് അയച്ചതിനു ശേഷം, വേണ്ടിയിരുന്നില്ല എന്ന് ഖേദിക്കുന്നവര്‍ക്കാണ് പുതിയ ആപ്പായ റാക് എം ഏറെ ഉപകാരപ്പെടുക. അയച്ചതിനു ശേഷം …
സംശയരോഗം മൂത്ത് ഭര്‍ത്താവ് ഭാര്യയുടെ ലൈംഗികാവയവം സൂപ്പര്‍ ഗ്ലൂ കൊണ്ട് ഒട്ടിച്ചു
സംശയരോഗം മൂത്ത് ഭര്‍ത്താവ് ഭാര്യയുടെ ലൈംഗികാവയവം സൂപ്പര്‍ ഗ്ലൂ കൊണ്ട് ഒട്ടിച്ചു
സ്വന്തം ലേഖകന്‍: സംശയരോഗം ഭര്‍ത്താവ് ഭാര്യയുടെ ലൈംഗികാവയവം സൂപ്പര്‍ ഗ്ലൂ കൊണ്ട് ഒട്ടിച്ചു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. നാല്പതുകാരിയായ ഭാര്യക്ക് അവരുടെ അമ്മാവനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ കടുംകൈ. സംശയം മൂത്ത് അന്ധനായ ഭര്‍ത്താവ് ഭാര്യയെ കിടപ്പുമുറിയില്‍ അടച്ചിടുകയും കത്തിചൂണ്ടി തല വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ഭാര്യ പോലീസിനോട് വെളിപ്പെടുത്തി. ഒപ്പം കത്തിമുനയില്‍ നിര്‍ത്തി നഗ്‌നയാക്കുകയും …
താജ്മഹല്‍ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നിയമ നടപടിക്ക്
താജ്മഹല്‍ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നിയമ നടപടിക്ക്
സ്വന്തം ലേഖകന്‍: താജ്മഹല്‍ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. ആറ് അഭിഭാഷകരാണ് ഈ ആവശ്യം ഉന്നയിച്ച് ആഗ്ര കോടതിയെ സമീപിക്കാന്‍ തയ്യാറാകുന്നത്. നിലവില്‍ പുരവസ്തു വകുപ്പ് കൈവശം വച്ചിരിക്കുന്ന താജ്മഹലിന്റെ യഥാര്‍ഥ ഉടമ ആഗ്രേശ്വര്‍ മഹാദേവനാണെന്ന് ഹര്‍ജിയില്‍ പറയുന്നു. താജ്മഹലില്‍ സ്ഥാപിച്ചിട്ടുള്ള ശവക്കല്ലറകള്‍ എല്ലാം നീക്കം ചെയ്യണമെന്നും കെട്ടിടത്തില്‍ മുസ്ലീങ്ങളെ ആരാധന …
കൂറ്റന്‍ ഛിന്നഗ്രഹം ഭൂമിയിലേക്ക്, കൂട്ടിയിടിച്ചാല്‍ ഇല്ലാതാകുന്നത് ഒരു രാജ്യം
കൂറ്റന്‍ ഛിന്നഗ്രഹം ഭൂമിയിലേക്ക്, കൂട്ടിയിടിച്ചാല്‍ ഇല്ലാതാകുന്നത് ഒരു രാജ്യം
സ്വന്തം ലേഖകന്‍: ഭൂമിക്കരികിലൂടെ കൂറ്റന്‍ ഛിന്നഗ്രഹം നാളെ കടന്നുപോകും. മണിക്കൂറില്‍ 37,000 കിലോമീറ്റര്‍ വേഗത്തിലാന് ഛിന്നന്‍ ഭൂമിയെ കടന്നു പോകുക. 2014 വൈബി 35 എന്നു പേരിട്ടിട്ടുള്ള ഛിന്നഗ്രഹം ഒരു കിലോമീറ്ററോളം വീതിയുള്ളതാണ്. ഭൂമിയില്‍ നിന്നു 44.8 ലക്ഷം കിലോമീറ്റര്‍ ദൂരെക്കൂടിയാണു ഛിന്നഗ്രഹം കടന്നുപോകുന്നത്. എനാല്‍ ബഹിരാകാശ ഗവേഷകര്‍ പറയുന്നത് ഇതു ചെറിയ ദൂരമാണ് എന്നാണ്. …
നിയന്ത്രിക്കാനെത്തിയ പോലീസുകാരന്റെ ഗ്ലാമര്‍ കാരണം മാരത്തണ്‍ നിര്‍ത്തി വച്ചു
നിയന്ത്രിക്കാനെത്തിയ പോലീസുകാരന്റെ ഗ്ലാമര്‍ കാരണം മാരത്തണ്‍ നിര്‍ത്തി വച്ചു
സ്വന്തം ലേഖകന്‍: സൗന്ദര്യം ഒരു ശാപമാണോ ഓട്ടക്കാരേ എന്നാണ് ലോംഗ് കെയി എന്ന പോലീസുകാരന്റെ ചോദ്യം. മാരത്തണില്‍ തിക്കും തിരക്കും നിയന്ത്രിക്കാന്‍ എത്തിയതാണ് ലോംഗ് കെയി. എന്നാല്‍ ലോംഗ് കെയിയുടെ ഗ്ലാമര്‍ കണ്ട് മയങ്ങിയ ഓട്ടക്കാരികള്‍ ഓരോരുത്തരായി കെയിയോടൊപ്പം ഫോട്ടോ എടുക്കാന്‍ എത്തിയതോടെ മാരത്തണ്‍ അവതാളത്തിലായി. ചൈനീസ് നഗരമായ ചോങ്കിംഗിലാണ് പോലീസുകാരന്റെ സൗന്ദര്യം മാരത്തണ്‍ കുളമാക്കിയത്. …
ഫേസ്ബുക്ക് പേജിലെ മലയാളികളുടെ തെറിയഭിഷേകത്തിന് മിച്ചല്‍ ജോണ്‍സന്റെ ട്വിറ്റര്‍ മറുപടി
ഫേസ്ബുക്ക് പേജിലെ മലയാളികളുടെ തെറിയഭിഷേകത്തിന് മിച്ചല്‍ ജോണ്‍സന്റെ ട്വിറ്റര്‍ മറുപടി
സ്വന്തം ലേഖകന്‍: കളിക്കളത്തില്‍ ഇന്ത്യന്‍ താരങ്ങളെ തെറി പറഞ്ഞ് ഒതുക്കുമെന്ന മിച്ചല്‍ ജോണ്‍സന്റെ വാക്കുകള്‍ക്കു പിന്നാലെ തന്റെ ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകം നടത്തിയ മലയാളികള്‍ക്ക് ജോണ്‍സന്റെ മറുപടി നല്‍കി. ‘എല്ലാ കമന്റുകള്‍ക്കും ഉപദേശത്തിനും നന്ദി. പരിഹാസം താന്‍ നന്നായി ആസ്വദിച്ചു’ എന്നാണ് മിച്ചല്‍ ജോണ്‍സണ്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മറുപടി നല്‍കിയത്. ‘സമാധാനിക്കു, ഇതൊരു …