1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കാന്‍ ഫിനൈലിനു പകരം ഗോമൂത്രം മതിയെന്ന് മനേകാ ഗാന്ധി
സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കാന്‍ ഫിനൈലിനു പകരം ഗോമൂത്രം മതിയെന്ന് മനേകാ ഗാന്ധി
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കാന്‍ ഫിനൈലിനു പകരം ഗോമൂത്രത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഗോനൈല്‍ ഉപയോഗിക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയുടെ നിര്‍ദേശം. പരിസ്ഥിതി സൗഹൃദ ശുചീകരണം ആയതിനാലാണ് ഗോമൂത്രത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഗോനൈല്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചതെന്ന് മനേകാ ഗാന്ധി വ്യക്തമാക്കി. ഫിനൈല്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ …
കൂട്ട ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍
കൂട്ട ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍
സ്വന്തം ലേഖകന്‍: സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. സുബ്രത സാഹു എന്ന ഭുവനേശ്വര്‍ സ്വദേശിയാണ് അറസ്റ്റിലായത്. ദൃശ്യം കാണാന്‍ ഇടയായ സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ അക്രമികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തു വിട്ടതോടെ സംഭവം വിവാദമാകുകയും ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കുകയും ചെയ്യുകയായിരുന്നു. അഞ്ച് പേരുടെ …
സായിബാബ മുസ്ലീമായിരുന്നു, ബീഫും കഴിച്ചിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി സ്വരൂപാനന്ദ സരസ്വതി
സായിബാബ മുസ്ലീമായിരുന്നു, ബീഫും കഴിച്ചിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി സ്വരൂപാനന്ദ സരസ്വതി
സ്വന്തം ലേഖകന്‍: ഷിര്‍ദി സായിബാബ മുസ്ലീമായിരുന്നു എന്നും, ബീഫ് കഴിച്ചിരുന്നു എന്നുമുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി സ്വരൂപാനന്ദ സരസ്വതി രംഗത്തെത്തി. ഒപ്പം മരിച്ചവര്‍ക്കു വേണ്ടി ബാബ ഫതീഹ വായിച്ചിരുന്നെന്നും ബാബ വെളിപ്പെടുത്തി. ദ്വാരകാപീഠിലെ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ വെളിപ്പെടുത്തലുകള്‍ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ‘എല്ലാവരുടേയും യജമാനന്‍ ഒന്നാണ്’ എന്ന വാക്കുകള്‍ ഗുരു നാനാക്കിന്റേതണെന്നും …
കണ്ണൂരില്‍ നിന്ന് പാലായിലെത്തിയ റബര്‍ കര്‍ഷകന്‍ മാണിക്ക് കത്തെഴുതി വച്ച് ആത്മഹത്യ ചെയ്തു
കണ്ണൂരില്‍ നിന്ന് പാലായിലെത്തിയ റബര്‍ കര്‍ഷകന്‍ മാണിക്ക് കത്തെഴുതി വച്ച് ആത്മഹത്യ ചെയ്തു
സ്വന്തം ലേഖകന്‍: കണ്ണൂരില്‍ നിന്ന് പാലായിലെത്തിയ റബര്‍ കര്‍ഷകന്‍ ധനമന്ത്രി കെഎം മാണിക്ക് കത്തെഴുതി വച്ച് ആത്മഹത്യ ചെയ്തു. പാലായിലെ മേലുകാവ് മൂന്നിലവിലെ റബര്‍ തോട്ടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. മരച്ചുവട്ടില്‍ കണ്ടെത്തിയ 200 പേജിന്റെ പുതിയ നോട്ടുബുക്കിലെ ആദ്യത്തെ രണ്ടുതാളുകളിലാണ് ആത്മഹത്യാ കുറിപ്പുള്ളത്. ഈ കുറിപ്പിലാണ് മരിച്ചയാള്‍ കണ്ണൂര്‍ …
തിരുവനന്തപുരത്ത് വെബ്‌സൈറ്റില്‍ ഫോട്ടോയും മൊബൈല്‍ നമ്പറും നല്‍കി പെണ്‍വാണിഭം, സംഘം പിടിയില്‍
തിരുവനന്തപുരത്ത് വെബ്‌സൈറ്റില്‍ ഫോട്ടോയും മൊബൈല്‍ നമ്പറും നല്‍കി പെണ്‍വാണിഭം, സംഘം പിടിയില്‍
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്ത് വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയിലായി. സംഘത്തിലെ പതിമൂന്നു പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഏഴു പേര്‍ സ്ത്രീകളാണ്. കഴക്കൂട്ടത്തെ രണ്ട് വീടുകള്‍, വഴുതക്കാട്ടെ ഒരു ഫ്‌ളാറ്റ്! എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നടത്തിപ്പുക്കാരടക്കം പതിമൂന്നു പേര്‍ കുടുങ്ങിയത്. വെബ്‌സൈറ്റില്‍ ഫോട്ടോയും മൊബൈല്‍ നമ്പരും നല്‍കിയാണ് പെണ്‍വാണിഭസംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്ന് പോലീസ് …
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മലയാളത്തിന് നിരാശ
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മലയാളത്തിന് നിരാശ
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹിന്ദി ചിത്രം ക്വീനിലെ അഭിനയത്തിന് കങ്കണ റണൗത്ത് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കന്നഡ ചിത്രം നാനു അവനല്ല, അവളു എന്ന ചിത്രത്തിലെ അഭിനയത്തിന് സഞ്ചാരി വിജയ് മികച്ച നടനുള്ള പുരസ്‌കാരം നേടി. മേരികോം ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഹൈദറിലെ ഗാനത്തിനു സുഖ്‌വിന്ദര്‍ സിങ് മികച്ച ഗായകനായും തമിഴ് …
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിത തൃശൂരില്‍ അന്തരിച്ചു
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിത തൃശൂരില്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതയായി ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടിയ തൃശൂര്‍ പാറന്നൂര്‍ സ്വദേശി കുഞ്ഞന്നം അന്തരിച്ചു. 113 വയസായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശവസംസ്‌ക്കാരം ബുധനാഴ്ച നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കേച്ചേരി സ്വദേശിയായ കുഞ്ഞന്നം സഹോദരന്‍ ജോസിനോടൊപ്പം പാറന്നൂരിലാണ് താമസിച്ചിരുന്നത്. …
ഫേസ്ബുക്കില്‍ ഇനി ധൈര്യമായി പോസ്റ്റിടാം, ലൈക്കടിക്കാം, 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി
ഫേസ്ബുക്കില്‍ ഇനി ധൈര്യമായി പോസ്റ്റിടാം, ലൈക്കടിക്കാം, 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയയിൽ അവഹേളിക്കുന്ന തരത്തിലോ നിന്ദിക്കുന്ന തരത്തിലോ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചാല്‍ അതിന്റെ പേരില്‍ കേസെടുക്കാനും അറസ്റ്റു ചെയ്യാനും ഭരണകൂടത്തിന് അധികാരം നല്‍കുന്ന കേന്ദ്ര ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, ആര്‍എഫ് നരിമാന്‍ എന്നിവരടങ്ങിയ …
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോയുടെ പിന്നിലുള്ള കഥ
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോയുടെ പിന്നിലുള്ള കഥ
സ്വന്തം ലേഖകന്‍: മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് അഫ്ഗാനിസ്ഥാനിലെ പൊടി നിറഞ്ഞ ഒരു തെരുവില്‍ വച്ച് തന്റെ കാമറ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അത് ഇത്രയേറെ പ്രശസ്തമാകുമെന്ന് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറി കരുതിയില്ല. സ്റ്റീവ് അന്നെടുത്ത ഫോട്ടോ പിന്നീട് അഫ്ഗാന്‍ പെണ്‍കുട്ടി എന്ന പേരില്‍ പ്രശസ്തമാകുകയും ലോകം മുഴുവന്‍ പരക്കുകയും ചെയ്തത് ചരിത്രം. എന്നാല്‍ ചിത്രം എടുക്കുന്ന സമയത്ത് …
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച അച്ഛനും മകനും പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച അച്ഛനും മകനും പിടിയില്‍
സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛനും മകനും ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായി. മേപ്പാടി, കടച്ചിക്കുന്ന് ആദിവാസി കോളനിയില്‍യിലാണ് സംഭവം നടന്നത്. കടച്ചിക്കുന്ന് രവി, മകന്‍ രഞ്ജിത്ത്, രതീഷ്, ബിജു, കര്‍ണാടക സ്വദേശികളായ ഗണേഷ്, മല്ലേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. വിവിധ ലോഡ്ജുകളില്‍ …