1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കെഎം മാണിയും പാലായിലെ കള്ളന്‍ കോരമാണിയും തമ്മിലെന്ത്? ഉത്തരം ഡിവൈഎഫ്‌ഐ പറയും
കെഎം മാണിയും പാലായിലെ കള്ളന്‍ കോരമാണിയും തമ്മിലെന്ത്? ഉത്തരം ഡിവൈഎഫ്‌ഐ പറയും
സ്വന്തം ലേഖകന്‍: ധനമന്ത്രി കെഎം മാണിയും പാലായിലെ പ്രശസ്ത കള്ളന്‍ കോരമാണിയും തമ്മിലെന്താണ്? ഈ ചോദ്യത്തിന് ശരിയായ ഉത്തരം പറയാന്‍ കഴിയുക പാലായിലെ ഡിവൈഎഫ്‌ഐക്കാര്‍ക്കാണ്. മന്ത്രി മാണിക്ക് യുഡിഎഫ് പാലായില്‍ സ്വീകരണം നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ കള്ളന്‍ കോരമാണിയെ അവതരിപ്പിച്ചത്. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മാണിക്ക് പാലായില്‍ യുഡിഎഫ് സ്വീകരണം നല്‍കുന്നതിനെ പരിഹസിക്കാനായിരുന്നു ഡിവൈഎഫ്‌ഐ …
ഓഡല്‍ വരുന്നു, ഇനി ഏതു ഭാഷയിലും ചാറ്റ് ചെയ്യാം
ഓഡല്‍ വരുന്നു, ഇനി ഏതു ഭാഷയിലും ചാറ്റ് ചെയ്യാം
സ്വന്തം ലേഖകന്‍: ഏതു ഭാഷയിലും ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന പുതിയ സംവിധാനം വരുന്നു. ഓഡല്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചാറ്റ് ഒരേ സമയം പല ഭാഷകളില്‍ ചാറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നു. ഭാഷ അറിയില്ലെ എന്ന കാരണത്താല്‍ ഇനി ചാറ്റ് മുടങ്ങില്ല എന്നു സാരം. എന്നു മാത്രമല്ല ഒരേ സമയം, ഒരേ ചാറ്റ്, പല ഭാഷക്കാരുമായി …
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഐഎഎസുകാരന്‍ പിടിയില്‍
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഐഎഎസുകാരന്‍ പിടിയില്‍
സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഐഎഎസുകാരന്‍ പിടിയിലായി. പൂനെ ശിവാജി നഗറില്‍ താമസിക്കുന്ന മഹാരാഷ്ട്ര കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറലായ എംഎച്ച് സാവന്താണ് അറസ്റ്റിലായത്. ഹിന്‍ഗേന്‍ ഖുര്‍ദിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികളെയാണ് അമ്പത്തെട്ടുകാരനായ സാവന്ത് ലൈംഗികമായി ചൂഷണം ചെയ്തത്. സ്‌കൂളിനു സമീപമുള്ള ഭാര്യാ പിതാവിന്റെ ഫ്‌ലാറ്റില്‍ നിത്യ …
ബംഗാള്‍ കൂട്ടമാനഭംഗം, കന്യാസ്ത്രീയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി
ബംഗാള്‍ കൂട്ടമാനഭംഗം, കന്യാസ്ത്രീയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി
സ്വന്തം ലേഖകന്‍: ബംഗാളിലെ റാണാഘട്ടില്‍ മോഷ്ടാക്കളുടെ കൂട്ടമാനഭംഗത്തിനിരയായ കന്യാസ്ത്രീയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ സുഖം പ്രാപിച്ചു വരികയായിരുന്നു. കന്യാസ്ത്രീയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതെന്ന് റാണാഘട്ട് സബ് ഡിവിഷണല്‍ ആശുപത്രി സൂപ്രണ്ട് എഎന്‍ മൊണ്ടാല്‍ അറിയിച്ചു. തുടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ അവരെ കോണ്‍വന്റ് അധികൃതര്‍ കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് 64 …
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഡ്യൂപ്പ് തെരുവില്‍ ഭിക്ഷയെടുക്കുന്നു
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഡ്യൂപ്പ് തെരുവില്‍ ഭിക്ഷയെടുക്കുന്നു
സ്വന്തം ലേഖകന്‍: വെള്ളിത്തിരയില്‍ എത്ര തവണ നമ്മുടെ സ്വന്തം മമ്മൂക്കക്കും ലാലേട്ടനും വേണ്ടി ആര്‍പ്പു വിളിച്ചിട്ടുണ്ട് നമ്മള്‍? മമ്മൂക്ക പതിനഞ്ചു പേരെ ഇടിച്ചിടുമ്പോള്‍. ലാലേട്ടന്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ പറ്രക്കുമ്പോള്‍ അവര്‍ക്കു വേണ്ടി സ്വന്തം ജീവന്‍ പണയം വച്ച് അതെല്ലാം ചെയ്യുന്ന ഡ്യൂപുകളെ കുറിച്ച് ആരും അറിയാറില്ല. ആരാധകരെ അത്രയേറെ ആവേശം കൊള്ളിച്ച ആ രംഗങ്ങള്‍ക്ക് ലഭിച്ച …
16 വര്‍ഷത്തിനു ശേഷമുള്ള സമ്പൂര്‍ണ സൂര്യ ഗ്രഹണം, യൂറോപ്പ് ഇരുട്ടിലായി
16 വര്‍ഷത്തിനു ശേഷമുള്ള സമ്പൂര്‍ണ സൂര്യ ഗ്രഹണം, യൂറോപ്പ് ഇരുട്ടിലായി
സ്വന്തം ലേഖകന്‍: 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഏറ്റവും ശക്തമായ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് യൂറോപ്പ് സാക്ഷ്യം വഹിച്ചു. ഗ്രീനിച്ച് സമയമനുസരിച്ച് ബ്രിട്ടനില്‍ ഇന്ന് പുലര്‍ച്ചെ 8.45 നായിരുന്നു ഗ്രഹണം. അതായത് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.15ന്. 8.45 നു ആരംഭിക്കുന്ന ഗ്രഹണം 9.31 നു അതിന്റെ പൂര്‍ണ സ്ഥായിയിലെത്തി. 10.41 വരെ സൂര്യന്‍ ഭൂമിയില്‍ നിന്നും …
കേരളത്തിലെ പാമ്പുകള്‍ക്ക് നാഥനില്ലാതാകുന്നു, പാമ്പു പിടുത്തം നിര്‍ത്തുന്നുവെന്ന് വാവ സുരേഷ്
കേരളത്തിലെ പാമ്പുകള്‍ക്ക് നാഥനില്ലാതാകുന്നു, പാമ്പു പിടുത്തം നിര്‍ത്തുന്നുവെന്ന് വാവ സുരേഷ്
സ്വന്തം ലേഖകന്‍: പ്രശസ്ത പാമ്പു പിടുത്തക്കാരനായ വാവ സുരേഷ് താന്‍ പാമ്പു പിടിത്തം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. ഒരു മലയാളം പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാമ്പുകളുടെ ഉറ്റ തോഴനായ സുരേഷ് സ്വയം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. കേരളത്തിലുടനീളം ഉഗ്ര വിഷമുള്ള പാമ്പുകളെ പിടിച്ചാണ് വാവ സുരേഷ് പ്രശസ്തനായത്. ഈ അടുത്ത കാലത്തായി തനിക്കെതിരെയുണ്ടായ ദുഷ് പ്രചരണങ്ങളില്‍ മനസു …
ദൈവവിശ്വാസികള്‍ അല്ലാത്തവര്‍ കല്യാണം കഴിക്കരുതെന്ന് ഒക്ലോഹോമ സ്റ്റേറ്റ് കൗണ്‍സില്‍
ദൈവവിശ്വാസികള്‍ അല്ലാത്തവര്‍ കല്യാണം കഴിക്കരുതെന്ന് ഒക്ലോഹോമ സ്റ്റേറ്റ് കൗണ്‍സില്‍
സ്വന്തം ലേഖകന്‍: ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇനിമുതല്‍ ഒക്ലോഹോമയില്‍ കല്യാണം കഴിക്കാന്‍ ബുദ്ധുമുട്ടാകും. വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള ചുമല്ലയില്‍ നിന്ന് ഭരണകൂടം പൂര്‍ണമായും പിന്മാറിയതോടെയാണിത്. പുതിയ നിയമ പ്രകാരം ഇനിമുതല്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ താന്‍ ദൈവവിശ്വാസിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഭാ പുരോഹിതനില്‍ നിന്ന് വാങ്ങി ഹാജരാക്കേണ്ടി വരും. മാര്‍ച്ച് 10 ന് അവതരിപ്പിച്ച ബില്ല കഴിഞ്ഞയാഴ്ച ഓക്ലോഹോമ …
ബോളിവുഡ് നടിമാരെ നഗ്‌നരാക്കി ഓഡിഷന്‍, ചിത്രങ്ങള്‍ വൈറലാകുന്നു
ബോളിവുഡ് നടിമാരെ നഗ്‌നരാക്കി ഓഡിഷന്‍, ചിത്രങ്ങള്‍ വൈറലാകുന്നു
സ്വന്തം ലേഖകന്‍: ബോളിവുഡ് എന്നും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് പ്രലോഭനമായിരുന്നു. ബോളിവുഡ് താരറാണി പട്ടം സ്വപ്നം കാണാത്ത നടിമാരും കുറവ്. മികച്ച വേഷങ്ങള്‍ കൈക്കലാക്കാനായി കടുത്ത മത്സരമാണ് ബോളിവുഡില്‍ എന്നത് പരസ്യമായ രഹസ്യമാണ്. ചിത്രങ്ങളിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അണിയറക്കഥകളും ധാരാളം. അക്കൂട്ടത്തിലെ ഞെട്ടിക്കുന്ന ഒരു അധ്യായമായി മാറുകയാണ് എആര്‍ കര്‍ദാര്‍ എന്ന ബോളിവുഡ് സംവിധായകന്‍ തന്റെ …
റൂബലിന്റെ ചീത്ത വിളിക്ക് കോലിയുടെ മറുപടി സൂപ്പര്‍ കൂള്‍
റൂബലിന്റെ ചീത്ത വിളിക്ക് കോലിയുടെ മറുപടി സൂപ്പര്‍ കൂള്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ താരം വിരാട് കോലിയോട് കോര്‍ക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ക്രിക്കറ്റ് ലോകത്തിലെ പരസ്യമായ രഹസ്യമാണ്. ചൂടനായ കോലിയുടെ വായിലിരിക്കുന്നത് കേള്‍ക്കേണ്ടി വരുമെന്ന് മാത്രമല്ല ചിലപ്പോള്‍ രണ്ടെണ്ണം കിട്ടിയെന്നും വരും. കളിക്കളത്തിലായാലും പുറത്തായാലും ഉരുളക്കുപ്പേരിയാണ് കോലിയുടെ രീതി. എതിരാളികളോടായാലും കാണികളോടായാലും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ പ്രതികരണം എന്നും മാധ്യമങ്ങളുടെ പ്രിയപ്പെട്ട വാര്‍ത്തയാണ്. ഈ ലോകകപ്പില്‍ …