സ്വന്തം ലേഖകന്‍: സംസ്ഥാനത്തെ മുഴുവന്‍ വിഡ്ഢികളാക്കിയ അവതരണ നാടകത്തിനു ശേഷം, വിഡ്ഢി ദിനമായ ഏപ്രില്‍ 1 ന് കേരള ബജറ്റ് പ്രാബല്യത്തില്‍ വരും. അതോടെ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ അവശ്യ സാധനങ്ങള്‍ക്ക് വില കൂടും. ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂടും. അരിക്കും ഗോതമ്പിനും ഒരു ശതമാനത്തിലേറെ വില കൂടുമ്പോള്‍ മൈദ, ആട്ട, …
സ്വന്തം ലേഖകന്‍: കേരള സംസ്ഥാന ബജറ്റ് അവതരണത്തോട് അനുബന്ധിച്ച് നിയമസഭയില്‍ നടന്ന നാണംകെട്ട പ്രകടനങ്ങള്‍ അറബ് ലോകത്തെ പത്രങ്ങളിലും വാര്‍ത്തയായി. കുവൈത്തിലെ അറബിക് പത്രമായ ‘അല്‍ അന്‍ബ, യുഎഇയിലെ ഇംഗ്ലിഷ് പത്രമായ ഗള്‍ഫ് ന്യൂസ്, ഖലീജ് ടൈംസ് എന്നീ മധ്യ പൂര്‍വ ദേശത്തെ പ്രമുഖ മാധ്യങ്ങളെല്ലാം വന്‍ പ്രാധാന്യത്തോടെയാണ് കേരള സാമാജികരുടെ തല്ലിലടി റിപ്പോര്‍ട്ട് ചെയ്തത്. …
സ്വന്തം ലേഖകന്‍: കൂടുതല്‍ അലക്കി വെളുപ്പിക്കലുകള്‍ ഇല്ലാതെ വേര്‍പിരിഞ്ഞെങ്കിലും മഞ്ജുവും ദിലീപും ഒരുമിക്കുമ്പോഴെല്ലാം മലയാളിയുടെ കൗതുകം ഉണരും. എന്നും എപ്പോഴും എന്നതാണ് മലയാളിയെ സംബന്ധിച്ചിടത്തോളം മഞ്ജു ദിലീപ് ജോഡി. മഞ്ജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമായ എന്നും എപ്പോഴും റിലീസിന് ഒരുങ്ങുകയാണ് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ്. വിഷുവിനാണ് മഞ്ജു മോഹന്‍ലാലിന്റെ നായികയായി എത്തുന്ന എന്നും …
2018 ഓടെ ഇന്ത്യയില്‍ അഞ്ചു വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യ വല്‍ക്കരിക്കുമെന്ന് ഡല്‍ഹി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രദീപ് പണിക്കര്‍ വ്യക്തമാക്കി. ദുബൈ രാജ്യാന്തര താമസ കുടിയേറ്റ വകുപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയ്പൂര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നീ വിമാനത്താവളങ്ങളാണ് ആദ്യഘട്ടത്തില്‍ സ്വകാര്യവല്‍ക്കരിക്കുക. പ്രദീപ് പണിക്കരുടെ നേതൃത്വത്തിലുള്ള വിമാനത്താവള നിര്‍മാതാക്കളായ …
വാട്‌സാപ്പ് കോളിങ് കേരളത്തിലെ എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭ്യമായി തുടങ്ങി. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനിലാണ് (2.11.561) കോളിങ് സൗകര്യം ഉള്ളത്. എന്നാല്‍ കോളിങ് സൗകര്യം ലഭ്യമാകാന്‍ ഇപ്പോള്‍ വാട്‌സാപ്പ് കോളിങ് സൗകര്യം ഉപയോഗിക്കുന്ന ഏതെങ്കിലും ഉപയോക്താവ് നിങ്ങളെ വാട്‌സാപ്പില്‍ വിളിക്കണം. നിങ്ങളുടെ ഫോണില്‍ വാട്‌സാപ്പ് കോളിങ് ലഭ്യമാക്കാന്‍ എളുപ്പമാണ്. ഇത്രമാത്രം 1. ഗൂഗിള്‍ …
നിവിന്‍ പോളി നായകനാകുന്ന ഒരു വടക്കന്‍ സെല്‍ഫിയുടെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. നിവിനും അജുവര്‍ഗീസും വിനീത് ശ്രീനിവാസനുമാണ് വടക്കന്‍ സെല്‍ഫിയിലെ പ്രധാന താരങ്ങള്‍. നവാഗതനായ ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വിനീത് ശ്രീനിവാസനാണ്. മറ്റൊരു സംവിധായകനു വേണ്ടി വിനീത് ആദ്യമായാണ് തിരക്കഥ ഒരുക്കുന്നത്. തട്ടത്തിന്‍ മറയത്ത് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അതേ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രീലങ്കന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയും ശ്രീലങ്കയും നാല് കരാറുകളില്‍ ഒപ്പുവച്ചു. വിസ, കസ്റ്റംസ്, യൂത്ത് ഡവലപ്‌മെന്റ്, ശ്രീലങ്കയിലെ രബീന്ദ്രനാഥ ടാഗോര്‍ സ്മാരക നിര്‍മാണം എന്നിവയെ സംബന്ധിക്കുന്ന കരാറുകളിലാണ് ഒപ്പുവച്ചത്. ഇരുരാജ്യങ്ങളുടെയും കസ്റ്റംസ് അധികൃതര്‍ക്കിടയില്‍ സഹകരണത്തിനും ധാരണയായി. പുതിയ കരാറുകള്‍ വാണിജ്യത്തെ നടപടി ക്രമങ്ങളെ ലഘൂകരിക്കാനും നോണ്‍ താരിഫ് ബാരിയര്‍ …
സ്വന്തം ലേഖകന്‍: തനിക്ക് എയിഡ്‌സ് ബാധിച്ചെന്ന് തെറ്റിദ്ധരിച്ച ഐഐടി ബിരുദധാരി ഭാര്യയെയും രണ്ടു പെണ്‍മക്കളെയും തീയിട്ടു കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മദ്ധ്യപ്രദേശിലെ ബേതുലിലാണ് സംഭവം നടന്നത്. കുടുംബത്തോടെ ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമമെന്ന് യുവാവ് പിന്നീട് പോലീസിനോട് വെളിപ്പെടുത്തി. യുവാവിന്റെ രക്ത പരിശോധനയില്‍ ഇയാള്‍ക്ക് എയിഡ്‌സ് ബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 4 നാണ് പ്രവീണ്‍ …
ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സംഘര്‍ഷ ഭരിതമായ ബജറ്റ് അവതരണത്തിന് സാക്ഷ്യം വഹിച്ച കേരള നിയമസഭ സോഷ്യല്‍ മീഡിയയിലും താരമായി. ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും വിക്രിയകള്‍ കണ്ട് അന്തം വിട്ട ജനം പ്രതികരിച്ചത് രസകരമായ പോസ്റ്റുകളിലൂടെയാണ്. ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ.എം.മാണിയെക്കാള്‍ സോഷ്യല്‍ മീഡിയയില്‍ താരമായത് വി.ശിവന്‍കുട്ടി എം.എല്‍.എയാണ്. ഒപ്പം ജമീല പ്രകാശം കടിച്ചു എന്ന് ആരോപണം …
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച നടനുള്ള പുരസ്‌ക്കാരത്തിനുള്ള അന്തിമ പട്ടികയില്‍ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ഇടം പിടിച്ചു. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തിലെ അഭിനയമാണ് മമ്മൂട്ടിയെ അവസാന റൗണ്ടിലെത്തിച്ചത്. പി കെ എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനവുമായി അമീര്‍ ഖാനും ഹൈദര്‍ എന്ന ചിത്രത്തിലെ പ്രകടനവുമായി ഷാഹിദ് കപൂറും …