സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടാനുള്ള തീരുമാനം പുനപരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച ഉന്നതതലയോഗം ചേരും. റണ്‍വേയുടെ പുനര്‍നിര്‍മാണത്തിനായി വിമാനത്താവളം ഭാഗികമായി അടച്ചിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള ശേഷി റണ്‍വേക്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുനര്‍ …
സ്വന്തം ലേഖകന്‍: പള്ളിയില്‍ വച്ച് ഒമ്പതാം ക്ലാസുകാരിയെ വികാരി പതിവായി പീഡിപ്പിച്ചതായി പരാതി. സംഭവം പുറത്തായതിനെ തുടര്‍ന്ന് പള്ളി വികാരി ഒളിവിലാണ്. മൂന്നു മാസമായി കുര്‍ബാനക്കു ശേഷം പള്ളിമേടയില്‍ വിളിച്ചുവരുത്തി നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതക്കു കീഴിലുള്ള പുത്തന്‍ വേലിക്കര പറങ്കിനാട്ടിയ കുരിശ് ലൂര്‍ദ് മാത പള്ളി …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിനെ തൂത്തു വൃത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സേന എവറസ്റ്റ് കീഴടക്കി അമ്പത് വര്‍ഷം തികയുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് സൈന്യത്തിന്റെ ഈ പുതിയ ദൗത്യം. മേജര്‍ രണ്‍വീര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സേനയിലെ പര്‍വതാരോഹകരായ 30 പേരെ ചേര്‍ത്ത് ദൗത്യസംഘം രൂപീകരിച്ചു കഴിഞ്ഞു. …
സ്വന്തം ലേഖകന്‍: കേരളത്തിലെ 300 ബാറുകള്‍ ഉടന്‍ പൂട്ടാനുള്ള കോടതി വിധി വന്നതോടെ കുടിയന്മാര്‍ കൂട്ടത്തോടെ കേന്ദ്രഭരണ പ്രദേശമായ മാഹിയിലേക്ക് ഒഴുകുന്നു. മദ്യത്തിന് വിലക്കില്ലാത്ത മാഹിയില്‍ വെറും 9 ചതുരശ്ര കിലോമീറ്ററിനകത്ത് 64 മദ്യഷാപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വിലവ്യത്യാസം കാരണം മാഹി പണ്ടുമുതലേ മദ്യപാനികളുടെ പ്രിയപ്പെട്ട സങ്കേതമാണ്. നേരത്തെ കേരളത്തില്‍ ബിവറേജസ് അവധി ദിവസമായ എല്ലാ ഒന്നാം …
സ്വന്തം ലേഖകന്‍: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്ന് 168 പേരെ രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടി വഴിയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള 168 പേര്‍ കൊച്ചിയില്‍ മടങ്ങിയെത്തിയത്. ഇന്നു പുലര്‍ച്ചെ 1.45 നാണ് വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തില്‍ 168 പേര്‍ എത്തിയത്. ജിബൂട്ടിയിലേക്ക് കപ്പല്‍ മാര്‍ഗമെത്തിച്ച ഇവരെയും വഹിച്ചു കൊണ്ടുള്ള …
സ്വന്തം ലേഖകന്‍: നാലടി ഉയരമുള്ള ബോഡി ബില്‍ഡര്‍ക്ക് മണവാട്ടിയായത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി. ലോകത്തിലെ ഏറ്റവും ശക്തന്‍ എന്നവകാശപ്പെടുന്ന അന്‍പത്തിരണ്ടുകാരന്‍ ആന്റണ്‍ ക്രാഫ്റ്റിന്റെ വധുവായത് നാല്പത്തി മൂന്നു വയസുള്ള ഫ്‌ളോറിഡക്കാരിയായ ചൈനാ ബെല്ലാണ്. നാലടി നാലിഞ്ചാണ് ക്രാഫ്റ്റിന്റെ ഉയരം. ബെല്ലിനാകട്ടെ ആറടി മൂന്നിഞ്ചാണ് ഉയരമുണ്ട്. ശരീരമാസകലം മസിലുകളുളള ക്രാഫ്റ്റ് ആറു മാസം മുമ്പാണ് തന്റെ ജീവിത സഖിയെ …
സ്വന്തം ലേഖകന്‍: പലതരം ബില്ലുകള്‍ പല സ്ഥലങ്ങളില്‍ അടച്ച് ഗതികെട്ടിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.എല്ലാ ബില്ലുകളും സ്വന്തം ഇന്‍ബോക്‌സില്‍ ഇരുന്നു കൈകാര്യം ചെയ്യാനുള്ള സൗകര്യവുമായി വരികയാണ് ജിമെയില്‍. നെറ്റ് ബാങ്കിങിലൂടെ അതാത് സര്‍വീസ് പ്രൊവൈഡറുടെ വെബ്‌സൈറ്റില്‍ പോയി പണമടയ്ക്കുന്ന സംവിധാനം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. എന്നാല്‍ പുതിയ സംവിധാനം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു ബില്ല് …
സ്വന്തം ലേഖകന്‍: കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ നഴ്‌സിംഗ് റിക്രൂട്ട്മന്ന്റ്റിനോട് അനുബന്ധിച്ച് വന്‍ സാമ്പത്തിക ക്രമക്കേട് നടന്ന സംഭവത്തില്‍ സിബിഐ കേസെടുത്തു. വിദേശത്ത് നഴ്‌സിംഗ് ജോലി ശരിപ്പെടുത്തുന്നതിന് 20 ലക്ഷം രൂപ അനധികൃതമായി ഈടാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സിബിഐ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേറ്റ്‌സാണ് കേസിലെ ഒന്നാം പ്രതി. റിക്രൂട്ടിംഗ് നടത്തിയ സ്വകാര്യ ഏജന്‍സി …
സ്വന്തം ലേഖകന്‍: യുഎഇ എമിഗ്രേഷന്‍ നടപടികള്‍ വെറും 20 സെക്കന്റില്‍ പൂര്‍ത്തിയാക്കാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചു. യുഎഇ പൗരന്മാര്‍ക്കും രാജ്യത്ത് റസിഡന്റ് വിസയുള്ള വിദേശ പൗരന്മാര്‍ക്കുമാണ് ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയുക എന്ന് എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു. യുഎഇ വിമാനത്താവളങ്ങളില്‍ എളുപ്പത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനം വഴിയാണ് ഈ സൗകര്യം …
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ സിഖ് യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് അവശനാക്കുന്ന വീഡിയോ സോഷ്യന്‍ മീഡിയയില്‍ വൈറലാകുന്നു. ബര്‍മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റില്‍ വെച്ച് ഞായറാഴ്ചയാണ് സിഖ് യുവാവ് ആക്രമണത്തിന് ഇരയായതെന്നാണ് സൂചന. യുവാവിനെ ആജാനുബാഹുവായ ഒരു വെള്ളക്കാരന്‍ പൊതിരെ ഇടിക്കുന്നതും ചവിട്ടുന്നതും വീഡിയോയില്‍ കാണാം. ആക്രമണം തടുക്കുന്നതിനായി സിഖ് യുവാവ് കൈകള്‍ കൊണ്ട് …