1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലയാളത്തിൻ്റെ പ്രതിഭകൾക്ക് യുഎഇയുടെ ആദരം; മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഗോൾഡൻ വിസ
മലയാളത്തിൻ്റെ പ്രതിഭകൾക്ക് യുഎഇയുടെ ആദരം; മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഗോൾഡൻ വിസ
സ്വന്തം ലേഖകൻ: മലയാള സിനിമാതാരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വിസ. ഇതാദ്യമായാണ് മലയാളത്തിലെ താരങ്ങള്‍ക്ക് യുഎഇയുടെ ഗോൾഡൻ വിസ ലഭിക്കുന്നത്. പത്ത് വര്‍ഷമാണ് ഗോൾഡൻ വിസയുടെ കാലാവധി. വരും ദിവസങ്ങളിൽ രണ്ട് താരങ്ങളും വിസ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുൻപ് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സഞ്ജയ് ദത്തിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. 2019ലാണ് യുഎഇ …
യുഎസ് വ്യോമസേനാ വിമാന ത്തിൻ്റെ ചക്രത്തിൽ അഫ്ഗാ നികൾ ചതഞ്ഞരഞ്ഞതായി സ്ഥിരീകരണം
യുഎസ് വ്യോമസേനാ വിമാന ത്തിൻ്റെ ചക്രത്തിൽ അഫ്ഗാ നികൾ ചതഞ്ഞരഞ്ഞതായി സ്ഥിരീകരണം
സ്വന്തം ലേഖകൻ: കാബൂളില്‍നിന്ന് ടേക് ഓഫ് ചെയ്ത യുഎസ് വ്യോമസേനയുടെ ചരക്കുവിമാനത്തില്‍നിന്നു വീണ് നിരവധി പേര്‍ മരിച്ചതായി സ്ഥിരീകരണം. സംഭവത്തെക്കുറിച്ചു യുഎസ് അന്വേഷണം പ്രഖ്യാപിച്ചു. യുഎസ് വ്യോമസേന സി–17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഒഴിപ്പിക്കലിനാവശ്യമായ വസ്തുക്കള്‍ എത്തിക്കാനാണെന്നും, ജനം തിരക്കിക്കയറിയതോടെ ചരക്ക് ഇറക്കാതെ ടേക് ഓഫ് ചെയ്തെന്നുമാണു വിശദീകരണം. ഖത്തറിലെ അല്‍ ഉദൈദ് വ്യോമത്താവളത്തില്‍ ലാന്‍ഡ് ചെയ്ത …
ബഹ്റൈനില്‍ ബുധൻ, വ്യാഴം ദിവസങ്ങളില്‍ ഓറഞ്ച് ലെവൽ കോവിഡ് നിയന്ത്രണങ്ങൾ
ബഹ്റൈനില്‍ ബുധൻ, വ്യാഴം ദിവസങ്ങളില്‍ ഓറഞ്ച് ലെവൽ കോവിഡ് നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ആശൂറ അവധി ദിനങ്ങളായ ബുധൻ, വ്യാഴം ദിവസങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓറഞ്ച് അലർട്ട് ലെവൽ സ്വീകരിക്കും. 103 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത്. ബുധൻ ,വ്യാഴം ദിവസങ്ങളിലായി നടക്കുന്ന ആശൂറ ചടങ്ങുകളിലെ ഒത്തുകൂടലുകളിൽ സാമൂഹിക അകലം പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഈ രണ്ട് ദിനങ്ങളിലും രാജ്യം ഓറഞ്ച് അലർട്ട് …
ഇന്ത്യൻ ടെക്കികൾക്ക് വീണ്ടും നല്ല കാലം; ശമ്പള പാക്കേജ് 60 ലക്ഷം രൂപ മുതൽ മുകളിലേക്ക്
ഇന്ത്യൻ ടെക്കികൾക്ക് വീണ്ടും നല്ല കാലം; ശമ്പള പാക്കേജ് 60 ലക്ഷം രൂപ മുതൽ മുകളിലേക്ക്
സ്വന്തം ലേഖകൻ: ഇന്ത്യൻ ടെക്കികൾക്ക് വീണ്ടും നല്ല കാലം. പത്ത് വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള ഒരു ടെക്കിക്ക് നൽകേണ്ടി വരുന്നത് 60 ലക്ഷം രൂപ. 100 ശതമാനമാണ് ഈ രംഗത്തെ ശമ്പള വര്‍ധന. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാനൊന്നും ടെക്കികളും തയ്യാറല്ല.കോവി‍ഡ് കാലത്ത് മിക്ക ജീവനക്കാരും ശമ്പളം വെട്ടിക്കുറയ്ക്കലും ഇൻസെൻറീവ് ചുരുക്കലും ഒക്കെ നേരിട്ടെങ്കിൽ ഐടി …
വാഹനങ്ങള്‍ പൊളിക്കുന്നതിനായുള്ള വാഹന പൊളിക്കല്‍ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി
വാഹനങ്ങള്‍ പൊളിക്കുന്നതിനായുള്ള വാഹന പൊളിക്കല്‍ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായുള്ള വാഹന പൊളിക്കല്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വികസന യാത്രയിലെ പുതിയ നാഴികക്കല്ല് എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി പൊളിക്കല്‍ നയം(scrappage policy) പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക സംഗമത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായിരിക്കുന്നത്. കാര്യക്ഷമതയില്ലാത്തതും മലിനീകരണം സൃഷ്ടിക്കുന്നതുമായി വാഹനങ്ങള്‍ പൊളിച്ചുനീക്കുകയാണ് ലക്ഷ്യം. ഇത് മലിനീകരണ മുക്തവും …
ജപ്പാൻ തീരത്ത്​ ചരക്കുകപ്പൽ രണ്ടായി പിളർന്നു; കടലില്‍ എണ്ണച്ചോര്‍ച്ച; വീഡിയോ
ജപ്പാൻ തീരത്ത്​ ചരക്കുകപ്പൽ രണ്ടായി പിളർന്നു; കടലില്‍ എണ്ണച്ചോര്‍ച്ച; വീഡിയോ
സ്വന്തം ലേഖകൻ: ജപ്പാന്‍ തീരത്ത് ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച്‌ രണ്ടായി പിളര്‍ന്നു. പനാമയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രിംസണ്‍ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടത്. ജപ്പാന്റെ വടക്കന്‍തീരത്തെ ഹച്ചിനോഹെ തുറമുഖത്താണ് സംഭവം. കപ്പലിലുണ്ടായിരുന്ന ചൈനീസ്​, ഫിലിപ്പൈൻസ്​ പൗരൻമാരായ 21 ജീവനക്കാരെ​ രക്ഷപ്പെടുത്തിയതായി ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. കപ്പലില്‍നിന്നു ചോര്‍ന്ന എണ്ണ, കടലില്‍ 24 കിലോമീറ്റര്‍ ദൂരത്തോളം …
ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിന് ഇരയാകാതിരിക്കണോ? ഈ വെബ്സൈറ്റ് ലിങ്കുകൾ ഒരിക്കലും തുറക്കരുത്
ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിന് ഇരയാകാതിരിക്കണോ? ഈ വെബ്സൈറ്റ് ലിങ്കുകൾ ഒരിക്കലും തുറക്കരുത്
സ്വന്തം ലേഖകൻ: ഓൺലൈൻ ബാങ്കിങ് തട്ടിപ്പ് ലക്ഷ്യമിടുന്ന പുതിയ സൈബർ ആക്രമണത്തെക്കുറിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-IN) മുന്നറിയിപ്പ് നൽകി. രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ഇന്റർനെറ്റ് ബാങ്കിംഗ് വെബ്‌സൈറ്റുകൾ കോപ്പിയടിച്ചാണ് വ്യാജവെബ്‌സൈറ്റുകൾ ‘എൻഗ്രോക്ക്’ പ്ലാറ്റ്ഫോം ഉപയോഗിച്ച് തട്ടിപ്പ് സംഘങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. “Dear customer, …
ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ എമിറേറ്റ്‌സ് എയര്‍ ഹോസ്റ്റസ്! യുകെ ആംബർ ലിസ്റ്റിലായ യുഎഇയുടെ ആഘോഷം
ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ എമിറേറ്റ്‌സ് എയര്‍ ഹോസ്റ്റസ്! യുകെ ആംബർ ലിസ്റ്റിലായ യുഎഇയുടെ ആഘോഷം
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായ് ബുര്‍ജ് ഖലീഫയുടെ ഉച്ചിയില്‍ നിന്ന് ചിത്രീകരിച്ച എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പരസ്യ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ദുബായിയുടെ ആകാശം മാത്രം ബാക്ക്ഗൗണ്ടില്‍ നില്‍ക്കെ എയര്‍ലൈനിന്റെ പരസ്യ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന എമിറേറ്റിസ് എയര്‍ ഹോസ്റ്റസിന്റെ വീഡിയോയാണ് ആഗോള തലത്തില്‍ വന്‍ പ്രചാരം നേടിയത്. സ്‌കൈ ഡൈവിംഗ് …
ആപ്പിളിന്‍റെ വലിപ്പം മാത്രമുള്ള ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞെന്ന അപൂർവതയുമായി സിംഗപ്പൂർ ശിശു
ആപ്പിളിന്‍റെ വലിപ്പം മാത്രമുള്ള ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞെന്ന അപൂർവതയുമായി സിംഗപ്പൂർ ശിശു
സ്വന്തം ലേഖകൻ: ക്വെക് യു സുവാൻ, ജനിക്കു​േമ്പാൾ 212ഗ്രാം മാത്രമായിരുന്നു തൂക്കം. കഷ്​ടിച്ച്​ ഒരു ആപ്പിളിന്‍റെ തൂക്കം മാത്രം​. 2020 ജൂൺ ഒമ്പതിന്​ സിംഗപ്പൂരിലെ നാഷനൽ യൂനിവേഴ്​സിറ്റി ആശ​ുപത്രിയിലായിരുന്നു ക്വെകിന്‍റെ ജനനം. മാസം തികയാതെ 25ാം ആഴ്ചയിലായിരുന്നു ക്വെക്​ ജനിച്ചത്​. കുഞ്ഞു ജീവൻ അതിജീവിക്കുമെന്ന പ്രതീക്ഷ ഡോക്​ർമാർക്കും മാതാപിതാക്കൾക്കും ഇല്ലായിരുന്നു. 24 സെന്‍റിമീറ്റർ മാത്രമായിരുന്നു കുട്ടിയുടെ …
ഇറ്റാലിയൻ മാഫിയയുടെ “ഗോഡ് മദർ“ ഒടുവിൽ പോലീസിൻ്റെ വലയിൽ; പിന്നിൽ വർഷങ്ങളുടെ ആസൂത്രണം
ഇറ്റാലിയൻ മാഫിയയുടെ “ഗോഡ് മദർ“ ഒടുവിൽ പോലീസിൻ്റെ വലയിൽ; പിന്നിൽ വർഷങ്ങളുടെ ആസൂത്രണം
സ്വന്തം ലേഖകൻ: ഇറ്റാലിയന്‍ പോലീസിന്റെ ഉറക്കംകൊടുത്തിയ കുപ്രസിദ്ധ അധോലോക നായികയാണ് മരിയ ലിക്കിയാര്‍ഡി. നേപ്പിള്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുറ്റവാളി ശൃംഖലയായ കമോറ എന്ന ലിക്കിയാര്‍ഡി വംശത്തിന്റെ ആദ്യ വനിതാ മേധാവിയാണ് 70കാരിയായ മരിയ. ഏറെക്കാലം നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മരിയ ഇറ്റാലിയന്‍ മിലിട്ടറി പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച സ്‌പെയിനിലേക്കു കടക്കാന്‍ ശ്രമിക്കവേ റോമിലെ സിയാമ്പിനോ …