1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മയുടെ ദേശീയ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കപ്പെടുമോ……..
യുക്മയുടെ ദേശീയ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കപ്പെടുമോ……..
യുക്മ ദേശീയ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കുമ്പോള്‍ ഒരു ദേശീയ സംഘടന എന്ന നിലയില്‍ അതിലെ അംഗഅസോസിയേഷനുകളുടെ അവകാശം സംരക്ഷിക്കപ്പെടുമോ എന്നുള്ള കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. മാത്രവുമല്ല തെരഞ്ഞെടുപ്പില്‍ ആരും വോട്ട് ചെയ്യാന്‍ പോലും എത്തരുത് എന്ന സങ്കുചിത മനോഭാവത്തോടെയാണോ സംഘടനയുടെ ദേശീയ സെക്രട്ടറി അബ്രാഹം ലൂക്കോസ് പെരുമാറുന്നതെന്ന്‌ തോന്നിപ്പോകുന്നു. ദേശീയ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവരങ്ങള്‍ …
മുതലക്കണ്ണീരുകൊണ്ട് ഇത്തവണ രക്ഷപെടില്ല: യുകെ മലയാളി സമൂഹം ശക്തമായി പ്രതികരിക്കുന്നു
മുതലക്കണ്ണീരുകൊണ്ട് ഇത്തവണ രക്ഷപെടില്ല: യുകെ മലയാളി സമൂഹം ശക്തമായി പ്രതികരിക്കുന്നു
തത്വദീക്ഷ തൊട്ടുതീണ്ടിയിട്ടില്ലാത്ത മാധ്യമപ്രവര്‍ത്തനംവഴി യുകെയിലെ മലയാളീസമൂഹത്തെ തട്ടിപ്പുകാരുടെ താവളമാക്കാന്‍ ശ്രമിച്ച മഞ്ഞപ്പത്രത്തിന്റെ നടത്തിപ്പുകാരന്‍ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തില്‍ ആടിയുലയുന്നു.
ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ജിമ്മി ജോര്‍ജ്ജിന്റെ ഓര്‍മ്മകളുമായി ഇതാ ഒരു മലയാളി
ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ജിമ്മി ജോര്‍ജ്ജിന്റെ ഓര്‍മ്മകളുമായി ഇതാ ഒരു മലയാളി
നോര്‍വിച്ച് : നാല് വയസ്സുകാരന്‍ ആട്രിക്കിനും കുഞ്ഞ് അനിയന്‍ രോഹിതിനും ഏതോ വലിയ അത്ഭുത ലോകത്ത് പോയി വന്നതിന്റെ ഉത്സാഹത്തിലാണ്. പപ്പയായ ടോണിയ്ക്കാകട്ടെ തന്റെ ഏറ്റവും പ്രീയപ്പെട്ട കായിക വിനോദമായ വോളിബോള്‍ ലോകോത്തര വേദിയില്‍ ലോകത്തെ കേമന്‍മാരായ കളിക്കാരുടെ പ്രകടനത്തിലൂടെ കാണാനായതിന്റെ ചാരിതാര്‍ത്ഥ്യവും. ഇത് നോര്‍വിച്ചിലെ ടോണിയും കുടുംബവും കഴിഞ്ഞ ദിവസം നടന്ന ഒളിമ്പിക്‌സ് വോളിബോള്‍ …
ലഹളയുടെ വാര്‍ഷികത്തില്‍ നടുക്കുന്ന ഓര്‍മ്മകളോടെ ഒരു മലയാളിക്കുടുംബം.
ലഹളയുടെ വാര്‍ഷികത്തില്‍ നടുക്കുന്ന ഓര്‍മ്മകളോടെ ഒരു മലയാളിക്കുടുംബം.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശോഭ മങ്ങിയെങ്കിലും ആഭിജാത്യത്തിലും അന്തസ്സിലും തലയുയര്‍ത്തി നില്‍ക്കുന്ന ബ്രിട്ടീഷുകാരുടെ തല, ലജ്ജയാല് ‍കുനിഞ്ഞ ദിവസം ഇന്നേയ്ക്ക് ഒരു വര്ഷം മുന്‍പായിരുന്നു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ചീഞ്ഞ കളികളുമായി യുക്മ പ്രസിഡണ്ടും സെക്രട്ടറിയും
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍  ചീഞ്ഞ കളികളുമായി  യുക്മ പ്രസിഡണ്ടും സെക്രട്ടറിയും
യുക്‌മ ദേശീയ തെരഞ്ഞെടുപ്പിന് ഒരാഴ്‌ച്ച കൂടി അവശേഷിക്കുമ്പോള്‍ ജനാധിപത്യത്തെ കാറ്റില്‍ പറത്തി സംഘടന പിടിച്ചെടുക്കാന്‍ വേണ്ടി നിലവിലുള്ള പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് കരുക്കള്‍ നീക്കുന്നതായി വ്യാപകമായ ആക്ഷേപം
ep¡v Hu«v t\m«okv ]ckys¸Sp¯pw: Uðlnbnepw X«n¸v \S¯nbXmbn kwibw
ep¡v Hu«v t\m«okv ]ckys¸Sp¯pw: Uðlnbnepw X«n¸v \S¯nbXmbn kwibw
bp.sIbnð _nkn\kv ]¦mfn¯hpw saUn¡ð {]thi\hpw hmKvZm\w sNbvXv aebmfnIfnð \nópw tImSnIÄ X«nsbSp¯ tIm«bw XS¯nð tPm_n tPmÀPns\XntcbpÅ ep¡v Hu«v t\m«okv hnam\¯mhf§Ä DÄs¸sS {]apJtI{µ§fnð ]Xn¡pw. kwØm\s¯ apgph³ t]meokv kv-täj\pIÄ¡pw ]pdta hnam\¯mhf§Ä, sdbnðth kvtäj³ XpS§n s]mXptI{µ§fnepw t\m«okv ]Xn¡pw. CXn\p]pdta ]{Xam[ya§fneqsSbpw t\m«okv ]ckyamIpw. AXn\nsS tPm_n …
ഈ കുഞ്ഞിനെ സഹായിക്കാന്‍ നിങ്ങള്‍ക്കാകുമോ ?
ഈ കുഞ്ഞിനെ സഹായിക്കാന്‍ നിങ്ങള്‍ക്കാകുമോ ?
ഹര്‍ത്താല്‍, പാവം ജനങ്ങളെന്ത് പിഴച്ചു?
ഹര്‍ത്താല്‍, പാവം ജനങ്ങളെന്ത് പിഴച്ചു?
ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെ അറസ്റ്റ് ചെയ്തതിന് സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണ്ണം. ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ അക്രമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അക്രമം നേരിടാന്‍ പട്ടാളത്തെ രംഗത്തിറക്കിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതിനാല്‍ സേനയെ ക്യാംപിലേക്ക് മടക്കി അയച്ചു. കണ്ണൂരില്‍ കനത്ത അക്രമമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്താകമാനം വിവിധ രാഷ്ട്രീയ കക്ഷികളുടെ നൂറിലേറെ ഓഫീസുകള്‍ …
NRI മലയാളി പുതിയ സെര്‍വറില്‍
NRI മലയാളി പുതിയ സെര്‍വറില്‍
യു കെ യിലെ മലയാളി സമൂഹത്തില്‍ ഒരു പുത്തന്‍ മാധ്യമ സംസ്കാരത്തിന് തുടക്കം കുറിച്ച NRI മലയാളി ഓണ്‍ലൈന്‍ പത്രം നവീകരണത്തിന്റെ ഭാഗമായി പുതിയ സെര്‍വറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.യു കെയില്‍ സത്യസന്ധവും ധീരവുമായ മാധ്യമ പ്രവര്‍ത്തനത്തിന് മാതൃക കാട്ടിയ ജോസ്‌ തോമസ്‌ ചീഫ്‌ എഡിറ്ററായ മലയാളി വിഷനും NRI മലയാളിയും ഒരുമിക്കുന്ന സംയുക്ത സംരഭത്തിന് മുന്നോടിയായാണ് …
ഭാര്യയുടെ മൃതദേഹം രണ്ട് മാസം സംസ്‌കരിക്കാതെ സൂക്ഷിച്ച കോടീശ്വരന് ജയില്‍ശിക്ഷ
ഭാര്യയുടെ മൃതദേഹം രണ്ട് മാസം സംസ്‌കരിക്കാതെ സൂക്ഷിച്ച കോടീശ്വരന് ജയില്‍ശിക്ഷ
ലണ്ടന്‍ : ഭാര്യയുടെ മൃതദേഹം രണ്ട് മാസത്തോളം സംസ്‌കരിക്കാതെ വീട്ടില്‍ തന്നെ സൂക്ഷിച്ച ബ്രട്ടീഷുകാരനായ കോടീശ്വരന് ജയില്‍ശിക്ഷ. ബ്രട്ടീഷുകാരനായ കോടീശ്വരന്‍ ഹാന്‍സ് ക്രിസ്റ്റിന്‍ റൗസിങ്ങ് ആണ് തന്റെ അമേരിക്കക്കാരിയായ ഭാര്യ ഈവയുടെ മൃതദേഹം രണ്ട് മാസത്തോളമായി വീട്ടില്‍ തന്നെ സൂക്ഷിച്ചത്. ഭാര്യയെ വിട്ട് പിരിയാനുളള വിഷമം കാരണമാണ് താന്‍ മൃതദേഹം സംസ്‌കരിക്കാഞ്ഞതെന്ന് ഹാന്‍സ് ഇസ്ലേവര്‍ത്ത് കോടതിയില്‍ …