മാതാപിതാക്കളെ അറിയിക്കാതെ അബോര്‍ഷന്‍ നടത്താന്‍ പതിനഞ്ചുകാരിക്ക് അദ്ധ്യാപകരുടെ സഹായം. സാല്‍ഫോര്‍ഡ് സ്‌കൂളിലാണ് സംഭവം. ഗര്‍ഭിണിയാണന്നറിഞ്ഞ വിദ്യാര്‍ത്ഥിനി മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അദ്ധ്യാപകര്‍ വേണ്ട സഹായം ചെയ്ത് കൊടുത്തത്. അബോര്‍ഷന് ആശുപത്രിയിലേക്ക് പോകാന്‍ വേണ്ടി പെണ്‍കുട്ടിക്ക് സ്‌കൂളില്‍ നിന്ന് അവധിയും നല്‍കി. അബോര്‍ഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി പറഞ്ഞാണ് മാതാപിതാക്കള്‍ സംഭവത്തെക്കുറിച്ച് അറിയുന്നത്. നിലവിലെ …
കഴിഞ്ഞ കുറെ ദിവസങ്ങളായി പത്രങ്ങളിലെ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രധാന വാര്‍ത്തകളിലോന്നാണ് യുക്‌മ യിലെ ചില പ്രശ്നങ്ങള്‍.ഒരു സ്വതന്ത്ര ചിന്താഗതിയോടെ ,തുറന്ന മനസ്സോടെ പ്രശ്നങ്ങള്‍ സംഘടന പരമായി പരിഹരിക്കുന്നതല്ലേ നല്ലത്?അതോ നേതാക്കളുടെ സ്വാര്‍ത്ഥ തല്പര്യങ്ങലോ വലുത്..?ഇതൊരു നല്ല പ്രസ്ഥാനമാണ് ,എനിക്കിതില്‍ യാതൊരു വ്യക്തിപരമായ നേട്ടവുമില്ല,എങ്കിലും തൂക്കി കുറുക്കി നോക്കുമ്പോള്‍ ഇപ്പോഴത്തെ നേതാക്കള്‍ കാണിക്കുന്നത് മഹാ വൃത്തികെടല്ലേ …
മെല്‍ബണ്‍ മലയാളികളുടെ മരണത്തില്‍ ദുരൂഹതയെന്ന് ആസ്ട്രേലിയന്‍ മാധ്യമങ്ങള്‍
യുക്മ ജെനറല്‍ സെക്രട്ടറി ശ്രീ അബ്രഹാം ലൂക്കോസ് പ്രസിദ്ധീകരണത്തിനു നല്‍കിയതെന്ന് അവകാശപ്പെട്ടുകൊണ്ട് വോക്കിംഗ് സ്വദേശിയും പത്രങ്ങളില്‍ വാര്‍ത്തകള്‍ കൊടുക്കുന്ന ആളുമായ ശ്രീ ടോമിച്ചന്‍ കൊഴുവനാല്‍ യു കെ യിലെ പ്രധാന ഓണ്‍-ലൈന്‍ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ യുക്മ ഇലക്ഷന്‍ ജനുവരിയിലേക്ക് മാറ്റി എന്ന വാര്‍ത്ത വ്യാജമാണ്. യുണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍ ഒരു …
യുക്മയെ ശക്തിപ്പെടുത്താന്‍ നിര്‍ദേശങ്ങളുമായി സെക്രട്ടറി അബ്രഹാം ലൂക്കോസ്
ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ജാഗ്വാര്‍ ലാന്‍ഡ് റോവറിന് റിക്കോര്‍ഡ് ലാഭം;ഇതൊരു ഇന്ത്യന്‍ വിജയഗാഥ
രേഖകള്‍ ചോര്‍ത്തിയത് കര്‍ദിനാളല്ലന്ന് വത്തിക്കാന്‍
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 2017 വരെ ഉയര്‍ത്തില്ലന്ന് സാമ്പത്തിക വിദഗ്ദര്‍
മൂന്നില്‍ ഒന്ന് ബ്രട്ടീഷുകാരും വര്‍ണ്ണവെറിയന്‍മാരാണന്ന് റിപ്പോര്‍ട്ട്