1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രണ്ട് പൗണ്ടിന്റെ കുറവില്‍ ഫാക്ടറി തൊഴിലാളിക്ക് നഷ്ടമായത് 109 മില്യണ്‍
രണ്ട് പൗണ്ടിന്റെ കുറവില്‍ ഫാക്ടറി  തൊഴിലാളിക്ക് നഷ്ടമായത് 109 മില്യണ്‍
ഭാഗ്യദേവതയുടെ കടാക്ഷം നോര്‍ഡ്മാന് തീരെയില്ലെന്ന്‍ വേണം ഈ സംഭവത്തോടെ അനുമാനിക്കാന്‍.അന്‍പതുകാരനായ കാള്‍ നോര്‍ഡ്മാന്‍ രണ്ട് വര്‍ഷമായി സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്. എന്നാല്‍ ഇതുവരെ ലോട്ടറി അടിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസത്തെ നഷ്ടം നോര്‍ഡ്മാന് മരിച്ചാലും തീരില്ല താനും. രണ്ട് പൗണ്ടിന്റെ കുറവ് മൂലം നോര്‍ഡ്മാന് നഷ്ടപ്പെട്ടത് 109 മില്യണിന്റെ ജാക്‌പോട്ട്. കഥയിങ്ങനെ: ഫാക്ടറി തൊഴിലാളിയായ നോര്‍ഡ്മാന്‍ …
ആ അറുപത്തിമൂന്ന് മില്യണിന്റെ ഉടമ നിങ്ങളാണോ?
ആ അറുപത്തിമൂന്ന് മില്യണിന്റെ ഉടമ നിങ്ങളാണോ?
ഇന്നലെ നറുക്കെടുത്ത യൂറോ മില്യണ്‍ ജാക്‌പോട്ടിന്റെ ടിക്കറ്റ് എടുത്ത വ്യക്തിയാണോ നിങ്ങള്‍ ? .എങ്കില്‍ ടിക്കറ്റ്‌ വേഗമെടുത്ത് നോക്കിക്കോളു. ചിലപ്പോള്‍ ആ അറുപത്തിമൂന്ന് മില്യണിന്റെ ഉടമയായ ഭാഗ്യശാലി നിങ്ങളാകാം. കഴിഞ്ഞ ദിവസം നടന്ന യൂറോമില്യണ്‍ ജാക് പോട്ടിന്റെ നറുക്കെടുപ്പിലാണ് അറുപത്തി മൂന്ന് മില്യണിന്റെ രണ്ട് ഭാഗ്യശാലികളെ പ്രഖ്യാപിച്ചത്. ഭാഗ്യശാലിയായ ഒരാള്‍ ബെല്‍ജിയകാരനാണന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ യു …
പഞ്ചാബിലെ തടവുകാര്‍ക്ക് ജയില്‍ ഇനി മണിയറ!
പഞ്ചാബിലെ തടവുകാര്‍ക്ക് ജയില്‍ ഇനി മണിയറ!
തടവുകാര്‍ക്ക് ജയിലില്‍ തന്നെ ഭാര്യയുമൊത്ത് രതിയിലേര്‍പ്പെടാന്‍ അവസരം. കേരളത്തിലെ കാര്യമല്ല, പഞ്ചാബിലെ ജയിലുകളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ജയിലില്‍ തന്നെ ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ തടവുകാരെ അനുവദിക്കുന്ന നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് പഞ്ചാബ് സര്‍ക്കാര്‍. ജയിലുകളില്‍ ലൈംഗിക അരാജകത്വം വര്‍ദ്ധിക്കുകയും തടവുകാര്‍ ലൈംഗികരോഗങ്ങള്‍ക്ക് വിധേയരാകുകയും ചെയ്യുന്നതിനെ തുടര്‍ന്ന് ജയിലില്‍ തന്നെ തടവുകാര്‍ക്ക് ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്താനുള്ള സാഹചര്യം സൃഷ്ടിച്ചുകൊടുക്കാന്‍ …
തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തും: യുക്മ പ്രസിഡന്റ് ‌
തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തും: യുക്മ പ്രസിഡന്റ് ‌
യുക്മ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ പ്രസിഡണ്ട് വര്‍ഗീസ്‌ ജോണ്‍ പുറത്തിറക്കിയ പത്രക്കുറിപ്പ്‌ ചുവടെ കൊടുക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തും: യുക്മ പ്രസിഡന്റ് ‌ ലണ്ടന്‍: യുക്മ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആര്‍ക്കും ഒരു സംശയവും ആവശ്യമില്ലെനും സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും യുക്മ പ്രസിഡന്റ്‌ വറുഗീസ് ജോണ്‍ പത്രകുറിപ്പില്‍ അറിയിച്ചു. യുക്മ കലണ്ടര്‍ അനുസരിച്ച് …
പ്രതീക്ഷകള്‍ അസ്ഥാനത്തായി;ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചില്ല
പ്രതീക്ഷകള്‍ അസ്ഥാനത്തായി;ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചില്ല
പലിശ നിരക്ക് പൂജ്യം ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന ഐ എം എഫ് നിര്‍ദേശം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചെവിക്കൊണ്ടില്ല.തുടര്‍ച്ചയായ മുപ്പത്തിഒന്‍പതാം മാസവും
സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം ഡ്രൈവര്‍മാരെ നശിപ്പിക്കും
സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം  ഡ്രൈവര്‍മാരെ നശിപ്പിക്കും
വാഹനങ്ങളിലുപയോഗിക്കുന്ന സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം (സാറ്റ്‌നാവ്) ഡ്രൈവര്‍മാരെ മിക്കപ്പോഴും വഴിതെറ്റാതെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിക്കുമെങ്കിലും ഇവരുടെ ഡ്രൈവിംഗിലുളള കഴിവ് നശിപ്പിക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സാറ്റനാവ് സിസ്റ്റത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് യാത്രചെയ്യുന്ന ഒരു ഡ്രൈവര്‍ പലപ്പോഴും അമിതവേഗതയില്‍ പോവുകയും സ്റ്റിയറിംഗ് ആവശ്യമില്ലാതെ ചലിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. പലപ്പോഴും ഇത്തരം ഡ്രൈവര്‍മാര്‍ കാല്‍നടയാത്രക്കാരെ ശ്രദ്ധിക്കാതെ വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്യും. ചെറിയനിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍മാരുടെ …
മാ കമ്പനിയുടെ മാംഗോ ജ്യൂസ് പാക്കറ്റില്‍ പാമ്പ്
മാ കമ്പനിയുടെ മാംഗോ ജ്യൂസ് പാക്കറ്റില്‍ പാമ്പ്
പ്രമുഖ ശീതളപാനീയ കമ്പനിയുടെ മാംഗോ ജ്യൂസ് പാക്കറ്റില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി. പാക്കറ്റിനുള്ളില്‍ പാമ്പിനെ കണ്ട വീട്ടമ്മ ബോധമറ്റ് വീണു. കര്‍ണാടകയിലെ ഭട്കലിലെ ഗുഡ്‌ലുക് റോഡിലെ ഒരു ബേക്കറിയില്‍ നിന്ന് ജ്യൂസ് പാക്കറ്റ് വാങ്ങിയ സ്ത്രീകളാണ് അതില്‍ ചത്ത പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. സയ്യിദ് മുഹമ്മദ് സഫാനെന്നയാളുടെ ഭായ് ഉമ്മോ സല്‍മ(45)യ്ക്കാണ് മാംഗോ ജ്യൂസ് …
ബര്‍മിംഗ്ഹാം സ്കൂളിലെ കുട്ടികള്‍ സംസാരിക്കുന്നത് 31 ഭാഷകള്‍
ബര്‍മിംഗ്ഹാം സ്കൂളിലെ കുട്ടികള്‍ സംസാരിക്കുന്നത് 31 ഭാഷകള്‍
ലോകത്തിന്റെ ഒരു പരിച്ഛേദമാണ് ബ്രിട്ടനിലെ സ്‌കൂളുകള്‍. ഒരു പ്രൈമറി സ്‌കൂള്‍ നിയന്ത്രിക്കുന്നത് ശ്രമകരവും..............
ലണ്ടനടുത്ത് ഹോണ്‍ചര്‍ച്ചില്‍ യുവതിയായ മലയാളി ഡോക്ട്ടര്‍ മരണമടഞ്ഞു
ലണ്ടനടുത്ത് ഹോണ്‍ചര്‍ച്ചില്‍ യുവതിയായ മലയാളി ഡോക്ട്ടര്‍ മരണമടഞ്ഞു
ലണ്ടനടുത്ത് ഹോണ്‍ ചര്‍ച്ചില്‍ 32 കാരിയായ മലയാളി ഡോക്ട്ടര്‍ മരണമടഞ്ഞു. ഹോണ്‍ചര്‍ച്ച് ആര്‍ഡലി ഗ്രീന്‍ റോഡില്‍ താമസിയ്ക്കുന്ന ഡോ. പി.എ.ജോസെഫിന്റെയും ലീലാമ്മ ജോസഫിന്റേയും മകളായ ഡോക്റ്റര്‍ ജിസ്മ എലിസബത്ത് ജോസഫാണ് ജൂണ്‍ അഞ്ചാം തീയതി തിങ്കളാഴ്ച ഗാര്‍ഡനില്‍ പുല്ലു വെട്ടുന്നതിനിടയില്‍ കാല്‍വഴുതിവീണ്‌ തലയ്ക്കു പരിക്കേറ്റ്‌ മരണമടഞ്ഞത്.ചെംസ്ഫോര്‍ഡിലെ ബ്രൂംഫീല്‍ഡ്‌ ഹോസ്പിറ്റലില്‍ പീഡിയാട്രിക് റെജിസ്ട്രാറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു ജിസ്മ. …
യുക്മ ദേശീയ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു ?പിന്നില്‍ അധികാര മോഹികള്‍
യുക്മ ദേശീയ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു ?പിന്നില്‍ അധികാര മോഹികള്‍
അടുത്ത മാസം എട്ടാം തീയതി നടക്കേണ്ടിയിരുന്ന യുക്മ ദേശീയ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായി.മിക്ക റീജിയനുകളിലെയും തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പുരോഗമിക്കവെയാണ്