1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊടി സുനിയും കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയും പിടിയില്‍
കൊടി സുനിയും കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയും പിടിയില്‍
സി.പി.എം വിമത നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളിലൊരാളായ കൊടി സുനി പൊലീസിന്റെ പിടിയിലായി. സുനിയോടൊപ്പം കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയും പിടിയിലായിട്ടുണ്ട്. കണ്ണൂര്‍ ഇരിട്ടിയിലെ മുഴക്കുന്ന് മൊടക്കോയിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വനത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം സുനിയെയും കൂട്ടാളികളെയും പിടികൂടിയത്. സിപിഎമ്മിന് സ്വാധീനമുള്ള സ്ഥലത്തു നടന്ന റെയ്ഡിനെക്കുറിച്ച് സ്ഥലത്തെ …
സ്റ്റുഡന്റ് വിസയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കം
സ്റ്റുഡന്റ് വിസയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കം
ബ്രിട്ടനില്‍ പഠിക്കാനുളള ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടേയും നീക്കത്തിന് പിന്നില്‍ ബ്രിട്ടനില്‍ ജോലി ചെയ്യാനുളള ആഗ്രഹമാണന്ന് ബ്രിട്ടീഷ് മന്ത്രിമാര്‍. പലരും ബ്രിട്ടനിലേക്ക് കുടിയേറാനുളള പിന്‍വാതിലായാണ് സ്റ്റുഡന്റ് വിസയെ കാണുന്നതെന്നും.....
പോളിയോ തുള്ളിമരുന്ന് ഇസ്ലാം വിരുദ്ധം: പുരോഹിതന്‍
പോളിയോ തുള്ളിമരുന്ന് ഇസ്ലാം വിരുദ്ധം: പുരോഹിതന്‍
പോളിയോ തുള്ളിമരുന്ന് ഇസ്ലാം വിരുദ്ധമാണെന്ന് പാക് മതപുരോഹിതന്‍. മുസഫര്‍ഗാഹിലെ മതപുരോഹിതനായ മൗലവി ഇബ്രാഹിം ചിസ്തിയാണ് പോളിയോ പ്രതിരോധ ക്യാമ്പിനെതിരെ രംഗത്തെത്തിയത്. പോളിയോ തുള്ളിമരുന്ന് വിഷമാണെന്നും ഇതിനെതിരെ ജിഹാദ് നടത്തണമെന്നും പുരോഹിതന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. പോളിയോ പ്രതിരോധ വാക്‌സിന്റെ പ്രചാരണത്തിനായി ഒരു സംഘം ആളുകള്‍ മുസഫര്‍ഗാഹിലെ ഖാന്‍ പുര്‍ ബഗ്ഗാ ഷേര്‍ ഗ്രാമം സന്ദര്‍ശിച്ചിരുന്നു. ഇവര്‍ …
അധികാരം കിട്ടായാല്‍ ഗ്രീസില്‍ നിന്ന് വിദേശികളെ പുറത്താക്കുമെന്ന് ഗോള്‍ഡന്‍ ഡോണ്‍ പാര്‍ട്ടി
അധികാരം കിട്ടായാല്‍ ഗ്രീസില്‍ നിന്ന് വിദേശികളെ  പുറത്താക്കുമെന്ന് ഗോള്‍ഡന്‍ ഡോണ്‍ പാര്‍ട്ടി
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അധികാരം....
ഉറങ്ങാന്‍ കിടന്നത് ഏപ്രിലില്‍, എഴുന്നേറ്റത്‌ ജൂണില്‍
ഉറങ്ങാന്‍ കിടന്നത് ഏപ്രിലില്‍,  എഴുന്നേറ്റത്‌ ജൂണില്‍
സ്റ്റേസി കാംഫോര്‍ഡിന് കുഭംകര്‍ണനെ അറിയില്ല. പക്ഷേ സ്റ്റേസിയെ കുറിച്ച് കേള്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് ആദ്യം ഓര്‍മ്മവരുന്നത് ...
യുക്മയിലെ പ്രശ്നങ്ങള്‍ ജനാധിപത്യപരമായി പരിഹരിക്കപ്പെടട്ടെ
യുക്മയിലെ പ്രശ്നങ്ങള്‍ ജനാധിപത്യപരമായി പരിഹരിക്കപ്പെടട്ടെ
യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെ കടന്നു പോവുകയാണ്.സംഘടനയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍.....
മോട്ടോര്‍സൈക്കിള്‍ ഓടിച്ചതിന് ദലിത് യുവാവിന്റെ മൂക്ക് മുറിച്ചു
മോട്ടോര്‍സൈക്കിള്‍ ഓടിച്ചതിന് ദലിത് യുവാവിന്റെ മൂക്ക് മുറിച്ചു
മോട്ടോര്‍സൈക്കിള്‍ ഓടിച്ചതിന് ദലിത് യുവാവിന്റെ മൂക്ക് മുറിച്ചു. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മുപ്പത്തിയൊന്നുകാരനായ പ്രകാശ് ജാതവ് എന്ന യുവാവിനാണ് ഈ ദുര്‍വിധി ഉണ്ടായത്. ദലിതനും താഴ്ന്ന ജാതിക്കാരനുമായ ജാതവിന് മോട്ടോര്‍സൈക്കിള്‍ ഓടിക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞുകൊണ്ട് ഗ്രാമത്തിലെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മൂക്ക് മുറിച്ചെടുക്കുകയായിരുന്നു. കുശ്വാഹ സമുദായത്തില്‍പ്പെട്ട ആളുകളാണ് ജാതവിനെ മര്‍ദ്ദിച്ചത്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം …
അള മുട്ടിയാല്‍ ചേരയും കടിക്കും ;ഒരു രക്ഷയുമില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്ത് വരാന്‍ ബ്രിട്ടീഷ് മന്ത്രിമാര്‍
അള മുട്ടിയാല്‍ ചേരയും കടിക്കും ;ഒരു രക്ഷയുമില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്ത് വരാന്‍ ബ്രിട്ടീഷ് മന്ത്രിമാര്‍
യൂറോപ്പിലെ പ്രശ്നങ്ങള്‍ ബ്രിട്ടനെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.സൂക്ഷ്മമായി വിശകലനം നടത്തിയപ്പോള്‍ യൂറോപ്പ്യന്‍ യൂണിയനില്‍ ചേര്‍ന്നതില്‍ രാജ്യത്തിന് നഷ്ട്ടമാണ് സംഭവിച്ചിരിക്കുന്നത്.ഒരു വശത്ത് സാമ്പത്തിക പാക്കേജുകള്‍ ഭാരമാകുമ്പോള്‍ മറു വശത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല.രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പ്രധാന കാരണം യൂറോപ്പിന്റെ ഇതര ഭാഗത്ത്‌ നിന്നുള്ള കുടിയേറ്റക്കാരുടെ ഒഴുക്കാണ് എന്നത് പരസ്യമായ രഹസ്യമാണ്.തരം …
മരിച്ചയാളുടെ ശരീരത്തില്‍ 13 ലക്ഷം!
മരിച്ചയാളുടെ ശരീരത്തില്‍ 13 ലക്ഷം!
വാഹനാപകടത്തില്‍ മരിച്ച ആളുടെ ശരീരത്തില്‍ നിന്നും പതിമൂന്ന് ലക്ഷം രൂപ കണ്‌ടെടുത്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ റോഡില്‍ വണ്ടിപ്പേട്ടയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ബൈക്കിടിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ച എരഞ്ഞിക്കല്‍ ഇളയിടത്ത് വീട്ടില്‍ മുഹമ്മദ് കോയയുടെ മകന്‍ അഷ്‌റഫി(49)ന്റെ മൃതദേഹത്തില്‍ നിന്നാണ് പതിമൂന്ന് ലക്ഷം രൂപ കണ്‌ടെടുത്തത്. അപകടസ്ഥലത്തെത്തിയ നടക്കാവ് എഎസ്‌ഐ പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള പോലീസ് …
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും സ്വവര്‍ഗ വിവാഹത്തിനെതിരെ
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും സ്വവര്‍ഗ വിവാഹത്തിനെതിരെ
കത്തോലിക്കാ സഭയ്ക്ക് പിറകെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും സ്വവര്‍ഗ വിവാഹത്തിനെതിരെ രംഗത്ത്‌ വന്നു.സ്വവര്‍ഗ വിവാഹം നിയമമാക്കിയാല്‍ സര്‍ക്കാര്‍ വിവാഹങ്ങള്‍ പള്ളിയില്‍ വച്ച് നടത്തുന്നത് നിര്‍ത്തുമെന്നാണ് സഭാധികാരികള്‍ വ്യക്തമാക്കിയിരിക്കുന്നത്.ആന്ഗ്ലിക്കാന്‍ സഭയുടെ നിയമപ്രകാരം വിവാഹമെന്നാല്‍ പുരുഷനും സ്ത്രീയും തമ്മിലാണ് നടക്കേണ്ടത്.എന്നാല്‍ പുതിയ സ്വവര്‍ഗ വിവാഹ നിയമം നടപ്പിലായാല്‍ അത് സഭാ നിയമത്തിനെതിരെയാകുമെന്നതിനാല്‍ പള്ളിയില്‍ വച്ച് നടത്താന്‍ സാധിക്കുകയില്ല.നിലവിലുള്ള നിയമപ്രകാരം …