1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വീണ്ടും ചാരിറ്റി തട്ടിപ്പ് : വായനക്കാര്‍ ജാഗ്രത പാലിക്കുക
വീണ്ടും ചാരിറ്റി തട്ടിപ്പ് : വായനക്കാര്‍ ജാഗ്രത പാലിക്കുക
ഒറ്റ രാത്രികൊണ്ട് ചാരിറ്റി രെജിസ്ട്രേഷന്‍ കിട്ടിയെന്നും പറഞ്ഞ് യു കെ മലയാളികളെ കബളിപ്പിക്കാന്‍ യു കെയിലെ ഒരു മലയാള ഓണ്‍ലൈന്‍ ബ്ലോഗ്‌ രംഗത്തിറങ്ങിയിരിക്കുന്നു.മുന്‍പും സമാനമായ ചാരിറ്റി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള ഈ ബ്ലോഗിനെതിരെ മലയാളികള്‍ ജാഗ്രത പാലിക്കുക '
എന്താണ് മാണി സാറിന്റെ അധ്വാനവര്‍ഗ സിദ്ധാന്തം? ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസില്‍ നിന്നും ചില വിചിന്തനങ്ങള്‍
എന്താണ് മാണി സാറിന്റെ അധ്വാനവര്‍ഗ സിദ്ധാന്തം? ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസില്‍ നിന്നും ചില വിചിന്തനങ്ങള്‍
അന്ന് കൃഷിക്കാരെല്ലാം ബുര്‍ക്ഷകളാണ് എന്ന് പറയപ്പെടുന്ന ഒരു കലാഘട്ടം ഉണ്ടായിരുന്നു.
മലയാളികളുടെ പ്രവാസ ജീവിതത്തില്‍ നിന്നും വീണ്ടും കണ്ണീര്‍ക്കഥ
മലയാളികളുടെ പ്രവാസ ജീവിതത്തില്‍ നിന്നും വീണ്ടും കണ്ണീര്‍ക്കഥ
നിലമ്പൂര്‍:മലയാളികളുടെ പ്രവാസജീവിതത്തില്‍ നിന്നും വീണ്ടും കണ്ണീര്‍ക്കഥ. മലയാളിയായ യുവ എന്‍ജിനീയറെ നൈജീരിയയില്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ സംഭവം ഒരു കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കിയിരിക്കുകയാണ്. യുവാവിന്റെ മോചനത്തിനായി കൊള്ളസംഘം വന്‍തുകയാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്ന. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥന്‍ പുന്നക്കാട്ട് ഉമ്മറിന്റെ മകന്‍ മനാഷി (25)നെയാണ് ഒരാഴ്ചമുമ്പ് കൊള്ളക്കാര്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് …
ദേശാടനപക്ഷികള്‍ വേട്ടയാടപ്പെടുമ്പോള്‍…………
ദേശാടനപക്ഷികള്‍ വേട്ടയാടപ്പെടുമ്പോള്‍…………
പ്രത്യേക ലേഖകന്‍ യു.കെയെന്ന സ്വപ്നഭൂമിയിലേക്ക് ജീവിതം പച്ചപിടിപ്പിക്കാമെന്ന പ്രതീക്ഷയുമായി വരുന്ന പാവപ്പെട്ട പെണ്‍കുട്ടികളെ പേടിപ്പിച്ചും പ്രലോഭിപ്പിച്ചും പാപത്തില്‍ വീഴിക്കാന്‍ വലവിരിച്ചിരിക്കുന്ന വേടന്മാര്‍ക്കുള്ള മുന്നറിയിപ്പാണ് ഹാര്‍ട്ട്ഫോര്‍ഡ്‌ഷെയറിലെ സെന്റ്. അല്ബാന്‍സ് കോടതിയില്‍ നടക്കുന്ന മലയാളിക്കെതിരെയുള്ള ബലാത്സംഗകേസ്. മൂന്നാം നമ്പര്‍ കോടതിമുറിയില്‍ സെപ്റ്റംബര്‍ മൂന്നിനാരംഭിച്ച വിചാരണ പുരോഗമിക്കുമ്പോള്‍ സമാനകുറ്റങ്ങളില്‍ പരാതി കൊടുക്കാത്തതിന്റെ പേരില്‍ മാത്രം വിലസി നടക്കുന്ന പകല്‍മാന്യന്മാരും നമ്മുടെ …
XS¯nð tPm_nbpambpÅ bpsIbnse tIcf tIm¬{Kkv t\Xmhnsâ _Ôw hnhmZamIpóp
XS¯nð tPm_nbpambpÅ bpsIbnse tIcf tIm¬{Kkv t\Xmhnsâ _Ôw hnhmZamIpóp
_nk\kv ]¦mfn¯w hmKvZm\w sNbvXpw hymP dn{Iq«v-saâpIÄ \S¯nbpw tIcf¯nepw bpsIbnepw tImSnIfpsS km¼¯nIXncnadn \S¯nbXpambn _Ôs¸« tIknð tIcf t]meokv ep¡vHu«v t\m«okv ]pds¸Sphn¨n«pÅ bpsI aebmfn tPm_n tPmÀPv XS¯nepambn {]hmkn tIcftIm¬{Kkv bp.sI.LSIw {]knUân\pÅ _Ôw hnhmZamIpóp. tPm_n tPmÀPpambn t\Xmhn\pÅ ]¦pI¨hSw bpsIbnð tIcf tIm¬{Kkv amWn hn`mKs¯ {]Xntcm[¯nemgv¯nbncn¡pIbmWv. …
കെ.എം.മാണിയെ വിളിച്ചുവരുത്തി അപമാനിച്ച സ്വയംപ്രഖ്യാപിത കേരള കോണ്‍ഗ്രസ് നേതാവ് പ്രതിക്കൂട്ടില്‍
കെ.എം.മാണിയെ വിളിച്ചുവരുത്തി അപമാനിച്ച സ്വയംപ്രഖ്യാപിത കേരള കോണ്‍ഗ്രസ് നേതാവ് പ്രതിക്കൂട്ടില്‍
ബ്രട്ടീഷ് പാര്‍ലമെന്റില്‍ സ്വീകരണമെന്നു പ്രലോഭിപ്പിച്ച് കേരളത്തിന്റെ ധനമന്ത്രിയും കേരള കോണ്‍ഗ്രസിന്റെ അനിഷേധ്യനേതാവുമായ കെ.എം.മാണിയെ ലണ്ടനില്‍ വിളിച്ചുവരുത്തി അപമാനിച്ച സ്വയംപ്രഖ്യാപിത കേരള കോണ്‍ഗ്രസ് നേതാവ് പ്രതിക്കൂട്ടില്‍.
മുല്ലപ്പെരിയാറിന്റെ പശ്ചാത്തലത്തില്‍ ജാക്ക്സണ്‍ പുല്ലേലിയുടെ ‘തണ്ണീരും കണ്ണീരും’ വിയന്നയില്‍ അരങ്ങേറി
മുല്ലപ്പെരിയാറിന്റെ പശ്ചാത്തലത്തില്‍ ജാക്ക്സണ്‍ പുല്ലേലിയുടെ ‘തണ്ണീരും കണ്ണീരും’ വിയന്നയില്‍ അരങ്ങേറി
ജീവിത യഥാര്‍ത്ഥ്യങ്ങളുടെ ഉപരിപ്ലവമായ ചിത്രീകരണത്തെക്കാള്‍ ആന്തരികാനുഭവങ്ങളെ പ്രകടമാക്കുന്ന പുല്ലേലിയുടെ ആഖ്യാന രീതി നല്ല നാടകങ്ങളുടെ വസന്ത കാലത്തിലേക്ക് പുതിയൊരു ചുവടുവെപ്പായി വേണം വിലയിരുത്തേണ്ടത്.
ബ്രിട്ടീഷുകാരന്‍ ആന്‍ഡ്രു പുതുപ്പള്ളി പുല്ലോലിക്കല്‍ തറവാട്ടിലെ മരുമകനായി
ബ്രിട്ടീഷുകാരന്‍ ആന്‍ഡ്രു പുതുപ്പള്ളി പുല്ലോലിക്കല്‍ തറവാട്ടിലെ മരുമകനായി
യുകെ സ്വദേശി ജോണ്‍ ജെയിംസ് ഐലോട്ടിന്റെയും സാന്‍ഡി മേരിയുടേയും ഓമനപ്പുത്രന്‍ ആന്‍ഡ്രു ഇനി പുതുപ്പള്ളിയുടെ മരുമകന്‍. പുതുപ്പള്ളി തോട്ടക്കാട് പുല്ലോലിക്കല്‍ ഏബ്രഹാം പി. ജോര്‍ജിന്റെയും മേഴ്‌സിയുടേയും മകള്‍ അനുജിയുടെ കരംഗ്രഹിച്ച ആന്‍ഡ്രു തറവാട്ടിലെത്തിയതോടെ തനി മലയാളിയായി മാറിക്കഴിഞ്ഞു.
വിധിയുടെ മുന്‍പിലെ നാലു വയസ്സുകാരിയുടെ നിസ്സഹായത
വിധിയുടെ മുന്‍പിലെ നാലു വയസ്സുകാരിയുടെ നിസ്സഹായത
ഈ ലോകം നന്മയാല്‍ നിറഞ്ഞതാണെന്ന് വളര്‍ന്നുവരുന്ന ഇളം തലമുറയ്ക്ക്‌ പറഞ്ഞുകൊടുക്കാന്‍ നമുക്കാവട്ടെ. നെല്ലും പതിരും തിരിച്ചറിയാനുള്ള ശേഷിയില്ലാത്ത നിഷ്കളങ്കരോട് നമുക്ക് കരുണയുള്ളവരാകാം
ഡീഗോയുടെ പുതിയ ദൌത്യം .
ഡീഗോയുടെ പുതിയ ദൌത്യം .
ഫുട്ബാള്‍ ഇതിഹാസം ഡീഗോ മാറഡോണ തന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു. അദ്ദേഹത്തിന്റെ കരിയര്‍ ഒരു അദ്ഭുതമായിരുന്നു.ദൈവത്തിന്റെ വരദാനമായി ലഭിച്ച പ്രതിഭയെ ലോകമെമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികള്‍ ക്കായി സമര്‍ പ്പിച്ച മാന്ത്രികന്‍ .അര്‍ ജന്റീനക്കാരുടെ കാല്‍ പന്ത് കളി ലോകമെമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികള്‍ ഇത്രയധികം ഇഷ്ടപ്പെടാന്‍ കാരണം ഈ മാന്ത്രികന്റെ കളി തന്നെയാണു .