1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കെ.എം.മാണിയെ വിളിച്ചുവരുത്തി അപമാനിച്ച സ്വയംപ്രഖ്യാപിത കേരള കോണ്‍ഗ്രസ് നേതാവ് പ്രതിക്കൂട്ടില്‍
കെ.എം.മാണിയെ വിളിച്ചുവരുത്തി അപമാനിച്ച സ്വയംപ്രഖ്യാപിത കേരള കോണ്‍ഗ്രസ് നേതാവ് പ്രതിക്കൂട്ടില്‍
ബ്രട്ടീഷ് പാര്‍ലമെന്റില്‍ സ്വീകരണമെന്നു പ്രലോഭിപ്പിച്ച് കേരളത്തിന്റെ ധനമന്ത്രിയും കേരള കോണ്‍ഗ്രസിന്റെ അനിഷേധ്യനേതാവുമായ കെ.എം.മാണിയെ ലണ്ടനില്‍ വിളിച്ചുവരുത്തി അപമാനിച്ച സ്വയംപ്രഖ്യാപിത കേരള കോണ്‍ഗ്രസ് നേതാവ് പ്രതിക്കൂട്ടില്‍.
മുല്ലപ്പെരിയാറിന്റെ പശ്ചാത്തലത്തില്‍ ജാക്ക്സണ്‍ പുല്ലേലിയുടെ ‘തണ്ണീരും കണ്ണീരും’ വിയന്നയില്‍ അരങ്ങേറി
മുല്ലപ്പെരിയാറിന്റെ പശ്ചാത്തലത്തില്‍ ജാക്ക്സണ്‍ പുല്ലേലിയുടെ ‘തണ്ണീരും കണ്ണീരും’ വിയന്നയില്‍ അരങ്ങേറി
ജീവിത യഥാര്‍ത്ഥ്യങ്ങളുടെ ഉപരിപ്ലവമായ ചിത്രീകരണത്തെക്കാള്‍ ആന്തരികാനുഭവങ്ങളെ പ്രകടമാക്കുന്ന പുല്ലേലിയുടെ ആഖ്യാന രീതി നല്ല നാടകങ്ങളുടെ വസന്ത കാലത്തിലേക്ക് പുതിയൊരു ചുവടുവെപ്പായി വേണം വിലയിരുത്തേണ്ടത്.
ബ്രിട്ടീഷുകാരന്‍ ആന്‍ഡ്രു പുതുപ്പള്ളി പുല്ലോലിക്കല്‍ തറവാട്ടിലെ മരുമകനായി
ബ്രിട്ടീഷുകാരന്‍ ആന്‍ഡ്രു പുതുപ്പള്ളി പുല്ലോലിക്കല്‍ തറവാട്ടിലെ മരുമകനായി
യുകെ സ്വദേശി ജോണ്‍ ജെയിംസ് ഐലോട്ടിന്റെയും സാന്‍ഡി മേരിയുടേയും ഓമനപ്പുത്രന്‍ ആന്‍ഡ്രു ഇനി പുതുപ്പള്ളിയുടെ മരുമകന്‍. പുതുപ്പള്ളി തോട്ടക്കാട് പുല്ലോലിക്കല്‍ ഏബ്രഹാം പി. ജോര്‍ജിന്റെയും മേഴ്‌സിയുടേയും മകള്‍ അനുജിയുടെ കരംഗ്രഹിച്ച ആന്‍ഡ്രു തറവാട്ടിലെത്തിയതോടെ തനി മലയാളിയായി മാറിക്കഴിഞ്ഞു.
വിധിയുടെ മുന്‍പിലെ നാലു വയസ്സുകാരിയുടെ നിസ്സഹായത
വിധിയുടെ മുന്‍പിലെ നാലു വയസ്സുകാരിയുടെ നിസ്സഹായത
ഈ ലോകം നന്മയാല്‍ നിറഞ്ഞതാണെന്ന് വളര്‍ന്നുവരുന്ന ഇളം തലമുറയ്ക്ക്‌ പറഞ്ഞുകൊടുക്കാന്‍ നമുക്കാവട്ടെ. നെല്ലും പതിരും തിരിച്ചറിയാനുള്ള ശേഷിയില്ലാത്ത നിഷ്കളങ്കരോട് നമുക്ക് കരുണയുള്ളവരാകാം
ഡീഗോയുടെ പുതിയ ദൌത്യം .
ഡീഗോയുടെ പുതിയ ദൌത്യം .
ഫുട്ബാള്‍ ഇതിഹാസം ഡീഗോ മാറഡോണ തന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു. അദ്ദേഹത്തിന്റെ കരിയര്‍ ഒരു അദ്ഭുതമായിരുന്നു.ദൈവത്തിന്റെ വരദാനമായി ലഭിച്ച പ്രതിഭയെ ലോകമെമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികള്‍ ക്കായി സമര്‍ പ്പിച്ച മാന്ത്രികന്‍ .അര്‍ ജന്റീനക്കാരുടെ കാല്‍ പന്ത് കളി ലോകമെമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികള്‍ ഇത്രയധികം ഇഷ്ടപ്പെടാന്‍ കാരണം ഈ മാന്ത്രികന്റെ കളി തന്നെയാണു .
പരിശുദ്ധ അമ്മയുടെ അനന്തമായ സ്‌നേഹം ….
പരിശുദ്ധ അമ്മയുടെ അനന്തമായ സ്‌നേഹം ….
കനെഷ്യസ് അത്തിപ്പോഴിയില്‍ ഇന്നു പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ ലോകം മുഴുവനുമുള്ള വിശ്വാസികള്‍ ആദരപൂര്‍വ്വം കൊണ്ടാടുമ്പോള്‍ ഒരു മരിയ ഭക്തനായ എനിക്കും എന്റെ കുടുംബത്തിനും ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും അമ്മയിലൂടെ ലഭിച്ച അനുഗ്രഹങ്ങളെ ഓര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നീണ്ട 22 വര്‍ഷത്തെ പ്രവാസി ജീവിതത്തിനിടയില്‍ ഒട്ടേറെ പ്രതിസന്ധികള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ പരിശുദ്ധ …
ഈ സ്നേഹദീപം യാത്രയായിട്ട് ഇന്ന് പതിനഞ്ചു വര്‍ഷങ്ങള്‍ തികയുന്നു…
ഈ സ്നേഹദീപം യാത്രയായിട്ട് ഇന്ന് പതിനഞ്ചു വര്‍ഷങ്ങള്‍ തികയുന്നു…
മദര്‍ തെരേസ്സ 26 August 1910 – 5 September 1997 നിസ്വാര്‍ത്ഥ സേവനമാണ് യഥാര്‍ത്ഥ സ്നേഹം എന്ന് ലോകത്തെ കാണിച്ചു തന്ന മദര്‍ തെരേസ്സയുടെ ചരമ ദിനമാണിന്ന്…വര്‍ണത്തെയും ദേശത്തെയും ഭാഷയെയും സംസ്കാരത്തെയും അതിജീവിക്കുന്ന ഏക വികാരം നിര്‍മ്മല സ്നേഹം മാത്ര മാണന്നു സ്വന്തം ജീവിതം കൊണ്ട് ആ മഹതി തെളിയിച്ചു.സ്നേഹം വിതക്കുന്നവന്റ്റെ ദാരിദ്ര്യത്തില്‍ ദൈവം …
[\a{´n sI.Fw.amWnbpsS _Ôpshóv AhImis¸«v AgInb cmhW³ hoïpw
[\a{´n sI.Fw.amWnbpsS _Ôpshóv AhImis¸«v AgInb cmhW³ hoïpw
kz´wteJI³ ssSäm\nIv Fó tlmfnhpUv Nn{X¯nse \mbnI tIäv hn³sÉänsâ Abð¡mc\mb aebmfn, bpsI, bpFkv ]ucXzapÅ hniz]uc³. ssSäm\nIv \mbI³ enbWmÀtUm Un Im{]ntbmbpsS RmbdmgvN Iq«mbvaIfnse ]¦mfn. CXns\ñmw ]pdta bpsIbnse 30 ssh³tjm¸pIfpsS DSa. XoÀónñ, bpsIbnð Bdv dkvtämdâpIfpw temIsa¼mSpw Ggp \gv-knwKv tlmapIfpw Cu a\pjy³ \S¯póp. Hmkv-t{Senbbnse …
അത്ഭുത രോഗശാന്തി ശുശ്രൂഷകള്‍;സഭാനേതൃത്വവും സംശയത്തില്‍ ?
അത്ഭുത രോഗശാന്തി ശുശ്രൂഷകള്‍;സഭാനേതൃത്വവും  സംശയത്തില്‍ ?
കൊച്ചി:കരിസ്മാറ്റിക് ധ്യാനങ്ങളിലെ സാക്ഷ്യങ്ങള്‍ പലതും കള്ളസാക്ഷ്യങ്ങളാണോ?. അത്ഭുതരോഗശാന്തി ശുശ്രൂഷകളില്‍ രോഗശാന്തി ലഭിക്കുന്നുണ്ടോ?സീറോ മലബാര്‍ സഭാപിതാക്കന്മാരും ഈ നിലയില്‍ ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ്.കരിസ്മാറ്റിക് നവീകരണംവഴി വിശ്വാസ ജീവിതത്തിന് ഉണര്‍വുണ്ടായെങ്കിലും അബദ്ധ സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നതു തടയണമെന്നാണ് സഭാ സിനഡ് ..
അമേരിക്കന്‍ മലയാളിയുടെ ആവിഷ്‌കാരസ്വാന്ത്ര്യത്തിനു പരിധിയില്ലേ?
അമേരിക്കന്‍ മലയാളിയുടെ ആവിഷ്‌കാരസ്വാന്ത്ര്യത്തിനു പരിധിയില്ലേ?
അമേരിക്കന്‍ മലയാളിയായാലും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഒരു പരിധിയൊക്കെ വേണ്ടേ?. മഹാത്മാഗാന്ധിയെ സ്വവര്‍ഗ്ഗാനുരാഗിയും വഞ്ചകനുമായി ചിത്രീകരിച്ച മലയാളചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഭൂരിപക്ഷം പ്രവാസികളും അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്.