1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലണ്ടന്‍ യാക്കോബായ സുറിയാനി ഇടവകയുടെ സില്‍ വര്‍ ജൂബിലി ആഘോഷങ്ങള്‍ പ്രൗഡ ഗംഭീരമായി നടത്തപ്പെട്ടു

യാക്കോബായ സുറിയാനി സഭയുടെ യു. കെ മേഖലയിലെ പ്രഥമ ഇടവകയായ ലസ്ഥന്‍, സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ തോമാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാളും ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും 2015 ജൂലൈ 4, 5 ശനി, ഞായര്‍ തിയതികളില്‍ മലങ്കരയുടെ യാക്കോബ് ബുര്‍ദാന ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടേ പ്രധാന കാര്‍മ്മികത്ത്വത്തിലും ഇടവകയുടെ പ്രഥമ വികാരിയായിരുന്ന അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ സഹ കാര്‍മ്മികത്വത്തിലും ആഘോഷിച്ചു.
ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ബാവ ഞായറാഴ്ച മാഞ്ചസ്റ്ററില്‍ ; ഉജ്ജ്വല സ്വീകരണമൊരുക്കി ഇടവക ജനം

സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച്ച കൊടിയേറും

സാല്‍ഫോര്‍ഡ് രൂപതയിലെ ഏറ്റവും വലിയ മാസ് സെന്ററുകളില്‍ ഒന്നായ സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ വിശുദ്ധ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും.
വാല്‍ത്സിങ്ങാം മരിയോത്സവത്തിനു ഇനി പത്തുനാള്‍; തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയന്‍ ആഘോഷമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തില്‍ യു കെ യിലെ എല്ലാ മാതൃ ഭക്തരുടെയും ആവേശപൂര്‍വ്വമായ കാത്തിരിപ്പിന് ഇനി പത്തു നാള്‍ മാത്രം.
ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ മലയാളം കുര്‍ബ്ബാന

ബേസിംഗ് സ്‌റ്റോക്കില്‍ സംയുക്ത തിരുന്നാള്‍ 11ന്

ബേസിംഗ് സ്റ്റോക്കില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വര്‍ഗാരോഹണ തിരുന്നാളും വി അല്‍ഫോണ്‍സാമ്മയുടെ തിരുന്നാളും സംയുക്തമായി കൊണ്ടാടുന്നു.
ഗൃഹാതുരത്വം ഉണര്‍ത്തിയ സുന്ദര മുഹൂര്‍ത്തങ്ങളുമായി ഗ്ലോസ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് ഇടവക തിരുന്നാള്‍ ഭക്തിസാന്ദ്രമായി

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി

വര്‍ണ്ണാഭമായ തിരശ്ശീല ഉയര്‍ത്തി സറ്റോക്ക് ഓണ്‍ ട്രന്റ് പരിശുദ്ധ അമ്മയുടേയും വി..തോമസ് ശ്ലീഹായുടേയും വി.അല്‍ഫോന്‍സ്സാമ്മയുടേയും വി. സെബസ്ത്യാനോസിന്‍േറയും തിരുന്നാള്‍ ആഘോഷിച്ചു.
ശ്രേഷ്ട്ട കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ജൂലൈ മാസം 18,19 തിയതികളില്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു.

2016ലെ മലങ്കര കത്തോലിക്കാ സഭ കണ്‍വെന്‍ഷന്‍ ലിവര്‍പൂളില്‍; ഷെഫീല്‍ഡ് നോട്ടിങ്ഹാം വിഷനുകളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം