ടോട്ടന്‍ഹാം ദേവാലയത്തില്‍ ഓഗസ്റ്റ് ഒന്‍പത് ഞായറാഴ്ച കുടുംബ നവീകരണ കണ്‍വന്‍ഷന്‍ നടക്കും. ഫാ. സോജി ഓലിക്കല്‍ കണ്‍വന്‍ഷനു നേതൃത്വം നല്‍കും. രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലൂടെ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ ആഗ്രഹപ്രകാരം ഇംഗ്ലീഷ് ഇടവക വികാരിയുടെ ക്ഷണമനുസരിച്ച് ഇംഗ്ലീഷില്‍ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.
മലങ്കരയുടെ യാക്കോബ് ബുര്‍ദാനയും കിഴക്കിന്റെ` കാതോലിക്കയുമായ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സഭയുടെ യൂ കെ റീജിയണിലെ ബെല്‍ഫാസ്റ്റ് ഇടവക സന്ദര്ശിച്ചു.
രാമകഥാസാഗരത്തില്‍ അലിഞ്ഞ് സായംസന്ധ്യ ; ലണ്ടന്‍ ഹിന്ദു ഐക്യവേദി സത്സംഗം അവിസ്മരണീയമാക്കി ഭക്തര്‍, അടുത്ത മാസം 29 നു ഓണസദ്യയും ഗുരുദേവജയന്തിയും
ട്ടപ്പാടി സെഹിയോന ടീം നയിക്കുന്ന അക്ഫീല്‍ഡ് ഏകദിന മലയാളം കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 19 ബുധനാഴ്ച ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ അക്ഫീല്‍ഡ് സെന്റ് ഫിലിപ്പ്# നേരി കാത്തലിക് പള്ളിയില്‍ നടത്തപ്പെടുന്നു.
രാമായണ മാസം ആചരിക്കുന്നതിന്റെ ഭാഗമായി രാമായണത്തിലെ അയോധ്യകാണ്ഡത്തിലെ 'വിച്ചിന്നാഭിഷേകം' എന്ന ഭാഗം ആസ്പദമാക്കി ചെറിയ കുട്ടികള്‍ അവതരിപ്പിക്കുന്ന ഹ്രസ്വമായ ഒരു നാടകം ഉണ്ടായിരിക്കും. ശ്രീ രാമാ പട്ടാഭിഷേക ആലോചന മുതല്‍ ലക്ഷ്മണസാന്ത്വനം വരെയുള്ള ഭാഗമാണ് അരങ്ങില്‍ അവതരിപ്പിക്കുന്നത്.
കരുണയും കരുതലും കാവലുമായി ജീവിച്ച് വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നില നിര്ത്തി ഇരുളിന്റെവ ഒരു പൊട്ടു പോലുമില്ലാതെ ജീവിക്കുവാനും പരസ്പരം ആത്മാര്ത്ഥ മായി ആദരിക്കുവാനും, പുറത്തോരാകാശം ഉള്ളതുപോലെ എന്റെച ഉള്ളിലും ഒരാകാശാമുണ്ടെന്ന ബോധ്യത്തോടെ വളര്ന്ന് ആന്തരിക യൗവ്വനം എന്നും നിലനിര്ത്തുനവാനും, അങ്ങനെ സ്വര്ഗ്ഗ ത്തിലെപ്പോലെ ഭൂമിയിലും സ്‌നേഹത്തിന്റെല അടയാളങ്ങളായി ജീവിക്കുവാനും കഴിയുന്ന ജീവിത സ്പര്ശിലയായ സ്‌നേഹ സമാധാന സന്ദേശങ്ങളാണ് സണ്ണി സ്റ്റീഫന്‍ നല്കുനന്ന
പൌരസ്ത്യ കത്തോലിക്കാ സഭകളുടെ സംഗമവും,സീറോ മലബാര്‍ സഭക്ക് അഭിമാന നിമിഷവും ലണ്ടന്‍ കത്തീഡ്രലില്‍ ആഗസ്റ്റ് 1 നു
ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് ഏഴു മുതല്‍ ഒന്‍പതുവരെ ദിവസങ്ങളിലായി നടക്കും. ഏഴിന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റുന്നതോടെ മന്നു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
വാല്‍ത്സിങ്ങാം മാതൃ ഭക്തരാല്‍ നിറഞ്ഞു കവിഞ്ഞു; തീര്‍ത്ഥാടനം മരിയന്‍ പ്രഘോഷണോത്സവമായി
കുട്ടികള്‍ക്കായുള്ള വെക്കേഷന്‍ ബൈബിള്‍ ക്ലാസ് ഡാര്‍ലിംഗ്‌ട്ടെന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍; ജൂലൈ 27 മുതല്‍