യുക്മ മിഡ്‌ലാണ്ട്‌സ് റീജനില്‍ നേപ്പാള്‍ ചാരിറ്റി അപ്പീല്‍ അവസാനിച്ചു; തുക ശനിയാഴ്ച ദേശീയ നേതൃത്വത്തിന് കൈമാറും
ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ബെല്‍ഫാസ്റ്റ് സന്ദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കുന്നു
മലങ്കര യാക്കോബായ സുറിയാനി സഭയുടെ യു. കെ റിജിയണ്‍ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ജന്മദിനവും കാതോലിക്ക സ്ഥാനാരോഹണ വാര്‍ഷികവും ആഘോഷിച്ചു
തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുവാന്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ സ്ലിപ്പര്‍ ചാപ്പലിന്റെ കൊമ്പൌണ്ടിലും,തൊട്ടടുത്ത സ്ഥലങ്ങളിലുമായി വിസ്തൃതമായ സൗജന്യ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.കോച്ചുകളിലും,വാഹനങ്ങളിലും എത്തുന്നവര്‍ക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്ന ഫ്രൈഡേ മാര്‍ക്കറ്റിലെ അനൗന്‍സിയെഷന്‍ ചാപ്പലിനു സമീപം ഉള്ള ലിറ്റില്‍ വാല്‍ത്സിങ്ങാമിലെ കോച്ച് പാര്‍ക്കിലോ, കാര്‍ പാര്‍ക്കിലോ തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ തിരിച്ചു പോയി സ്ലിപ്പര്‍ ചാപ്പല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
ലണ്ടന്‍ബ്രോംമിലി സിറോമലബാര്‍ മാസ്സ് സെന്റര്‍ തിരുന്നാള്‍ ആഘോഷം, ശനിയാഴ്ച; ജോര്‍ജ് രാജേന്ദ്രന്‍ പിതാവ് മുഖ്യ കാര്‍മ്മികന്‍.
മലങ്കര കത്തോലിക്കാ സഭ ശില്പിയും പ്രഥമ മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പുമായ ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മായാചരണം മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക്ക് വിഷനില്‍ 14ന് ചൊവ്വാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് സമുചിതമായി ആചരിക്കുന്നു.
നോര്‍ത്ത് ഈസ്റ്റിന്റെ സിരാകേന്ദ്രമായ ന്യൂകാസില്‍ അപോണ്‍ ടൈനിലും ആര്‍ഷ ഭാരത സംസ്‌ക്കാരം ഉള്‍കൊണ്ടു ജീവിച്ച ഭാരതത്തിന്റെ മക്കളെ ക്രിസ്തുവിന്റെ ചൈതന്യവും സുവിശേഷത്തിന്റെ ശക്തിയും ആദ്യമായി മനസിലാക്കിതന്ന ഏക ശിഷ്യന്‍ വി.തോമാ ശ്ലീഹായുടെ തിരുന്നാള്‍ ന്യൂകാസിലിലെ ക്രിസ്തിയ സമൂഹം ഒന്നായി സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.സജി തോട്ടത്തിലിന്റെ നേത്രത്തില്‍ ആഘോഷിച്ചു .
സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ ആഘോഷമായ വാല്‍ത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തിനു ഇത്തവണ യു കെ യിലെ സമസ്ത മേഖലകളിലും നിന്നായി ആയിരങ്ങള്‍ ഒഴുകിയെത്തും.
ഇപ്പോള്‍ യു കെ സന്ദര്‍ശിച്ചു കൊസ്ഥിരിക്കുന്ന, മലങ്കരയുടെ യാക്കോബ് ബുര്‍ദന ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക്് സ്വീകരണത്തിനായി മാന്‍ചെസ്റ്റര്‍ ഒരുങ്ങുന്നു.
തൃശ്ശൂര്‍ അതിരൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് യു കെ സന്ദര്‍ശിക്കുന്നു. ജൂലൈ 16 നു ലണ്ടനില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ ആന്‍ഡ്രൂസ് പിതാവിനെ ഹീത്രൂ വിമാനത്താവളത്തില്‍ വെച്ച് യു കെ സീറോ മലബാര്‍ കോര്‍ഡിനേട്ടര്‍ ഫാ.തോമസ് പാറയടിയില്‍, ഈസ്റ്റ് ആംഗ്ലിയാ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ടെറിന്‍ മുള്ളക്കര എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്