1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2015

ജോസ് മാത്യു

ഇപ്പോള്‍ യു ,കെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്ന മലങ്കര  യാക്കോബായ സുറിയാനി ഓര്ത്തഡോക്‌സ് സഭയുടെ യാക്കോബ്  ബുര്‍ദ്ദാനയും കിഴക്കിന്റ കാതോലിക്കയുമായ  ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍  കാതോലിക്ക ബാവ മുന്നു ദിവസത്തെ ബെല്‍ഫാസ്റ്റ് സന്ദര്‍ശനത്തിനായി ഇന്നെത്തിചേരുന്നു. വൈകിട്ട് 4.00 മണിക്ക് ബെല്‍ഫാസ്റ്റ് സിറ്റി എയര്‍ പോര്‍ട്ടില്‍ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവയെ ബെല്‍ഫാസ്റ്റ് സെന്റ് ഇഗ്‌നാത്തിയോസ് ഏലിയാസ് ഇടവക വികാരി റവ ഫാ. എബിന്‍ മര്‍ക്കോസിന്റെ നേതൃത്വത്തില്‍! ഇടവക ഭരണസമതിയും കൌണ്‍സില്‍ അംഗങ്ങളും ഇടവക ജനങ്ങളും ചേര്‍ന്ന് സ്വീകരിക്കുന്നു.

ശ്രേഷ്ഠ ബാവ യുടെ കാര്‍മ്മികത്വത്തില്‍ വെള്ളിയാഴ്ച വൈകിട്ട 6.30 നെ ഇടവകയില്‍ സന്ധ്യാപ്രാര്‍ത്ഥന നടത്തുന്നതും.

ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് ശ്രേഷ്ഠ ബാവയ്ക്ക് ഇടവകയുടെ നേതൃത്വത്തില്‍ ഗംഭീരമായ സ്വിഇകരണ പരിപാടി കള്‍ ഒരുക്കിയിരിക്കുന്ന. അതിനുശേഷം ശ്രേഷ്ഠ ബാവ യുടെ മഹനീയമായ കാര്‍മ്മികത്വത്തില്‍ പ്രഭാത പ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും നടത്തപ്പെടുന്നു.
പള്ളിയുടെ അഡ്രസ്
Church Address:  
Musgrave Park Hospital Chapel
20 Stockman’s Lane
Belfast BT9 7JB
 
കൂടുതല്‍ വിവരങ്ങള്‍ക്ക്

Contact Details:
Fr Siby Varghese Valayil   07412058104
Fr Abin Markose  07736547476
Niju Baby   07894958306
Shibu Abraham  07960768294

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.