1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2015

സാബു ചുണ്ടക്കാട്ടില്‍

മലങ്കര കത്തോലിക്കാ സഭ ശില്പിയും പ്രഥമ മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പുമായ ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മായാചരണം മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക്ക് വിഷനില്‍ 14ന് ചൊവ്വാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് സമുചിതമായി ആചരിക്കുന്നു.

പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പിതാവ് 1930 മുതല് 1953 വരെ സഭയ്ക്ക് ശക്തമായ നേതൃത്വം നല്‍കി. 2007 ജുലൈ 14ന് മലങ്കര സഭാ മേലധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലവിക്കാ ബാവ പിതാവിനെ ദൈവദാസനായി പ്രഖ്യാപിച്ചു. വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികള്‍ സഭയില്‍ തുടരുന്നു. 1953 ജൂലൈ 15നാണ് ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പൊലീത്താ കാലം ചെയ്തത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

രാജു ചെറിയാന്‍ 07443630066
എബി തോമസ് 0744541442

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.