1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഞായറാഴ്ച മാന്‍ചെസ്റ്ററില്‍ സ്വീകരണം,
ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക്  ഞായറാഴ്ച മാന്‍ചെസ്റ്ററില്‍  സ്വീകരണം,
ഇപ്പോള്‍ യു കെ സന്ദര്‍ശിച്ചു കൊസ്ഥിരിക്കുന്ന, മലങ്കരയുടെ യാക്കോബ് ബുര്‍ദന ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക്് സ്വീകരണത്തിനായി മാന്‍ചെസ്റ്റര്‍ ഒരുങ്ങുന്നു
ബെല്‍ഫാസ്റ്റില്‍ യുവജനധ്യാനം സമാപിച്ചു
ബെല്‍ഫാസ്റ്റില്‍ യുവജനധ്യാനം സമാപിച്ചു
ഡൌണ്‍ ആന്റ് കോണര്‍ രൂപതയിലെ ഇന്ത്യക്കാരായ യുവജനങ്ങല്കായ് സെ. പോള്‍സ് ദേവാലയത്തില്‍ സംഘടിപ്പിച്ച അഞ്ചു ദിവസത്തെ യുവജനധ്യാനത്ത്തിനു സമാപനമായി. യു.കെ. സ്‌കൂള്‍ ഓഫ് ഇവാന്‌ജെലൈശേഷന് നയിച്ച ധ്യാനത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നും എഴുപതിലേറെ യുവജനങ്ങള്‍ പങ്കെടുത്തു.
ബെല്‍ഫാസ്റ്റ് ല്‍ ദുക്‌റാന തിരുനാള്‍ ഭക്തിനിര്‍ഭരമായി
ബെല്‍ഫാസ്റ്റ് ല്‍ ദുക്‌റാന  തിരുനാള്‍ ഭക്തിനിര്‍ഭരമായി
ഭാരത മക്കള്‍ക്ക് സുവിശേഷ വെളിച്ചം പകര്‍ന്ന മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ നോര്‍ത്തേന്‍ അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ സാഘോഷം കൊണ്ടാടി. ബെല്‍ഫാസ്റ്റ് സെ. പോള്‍സ് ദേവാലയത്തില്‍ ജൂലൈ 5 ഞായറാഴ്ച 5 മണിക്ക് നടന്ന തിരുനാള്‍ പാട്ടുകുരബാനക്ക് റെവ. ഫാ. പോള്‍ മൊരെലി മുഖ്യ കാര്‍മികത്വം വഹിക്കുകയും റൈറ്റ് റെവ. മോണ്‍. ആന്റണി പെരുമായന്‍ തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു.
ലിവര്‍പൂളില്‍ വന്‍പിച്ച പെരുന്നാള്‍ ആഘോഷം
ലിവര്‍പൂളില്‍ വന്‍പിച്ച പെരുന്നാള്‍ ആഘോഷം
ഫാദര്‍ ഫിലിപ്പ് കുഴിപറമ്പില്‍ , ഫാദര്‍ റോയ് എന്നിവര്‍ തിരു കര്‍മ്മങ്ങള്‍ക്ക് നേത്രുതം കൊടുത്തു. നാട്ടിലെ പോലെ പള്ളികള്‍ മനോഹരമായി അലങ്കരിക്കുകയും വി. സെബസ്തനോസിന്റെയും വി. തോമാസ്ലിഹയുടെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരുപങ്ങള്‍ എഴുനെള്ളിച്ചു ഭക്തിനിര്‍ബരമായ പ്രദക്ഷിണം പള്ളിയുടെ അകത്തു നടത്തുകയും .. കഴുന്നു എടുക്കല്‍ തുടങ്ങിയ എല്ലാ ആചാരങ്ങളും അതേപടി ആചരിച്ചു .കുര്‍ബാനയ്ക്ക് മുന്‍പ് കൊന്ത നമസ്‌ക്കാരവും നടന്നിരുന്നു.
പൊന്‍. വെള്ളി, മരക്കുരിശുകളുമായി പ്രദക്ഷിണം, സ്‌കോട്ടിഷ് ബാന്‍ഡിന്റെ താളമേളത്തില്‍ ലയിച്ച് നാട്ടുകാര്‍: ഇന്നലെ മാഞ്ചസ്റ്ററിലെ മലയാറ്റൂര്‍ പള്ളിയില്‍ കണ്ട കാഴ്ചകള്‍
പൊന്‍. വെള്ളി, മരക്കുരിശുകളുമായി പ്രദക്ഷിണം, സ്‌കോട്ടിഷ് ബാന്‍ഡിന്റെ താളമേളത്തില്‍ ലയിച്ച് നാട്ടുകാര്‍: ഇന്നലെ മാഞ്ചസ്റ്ററിലെ മലയാറ്റൂര്‍ പള്ളിയില്‍ കണ്ട കാഴ്ചകള്‍
രു നാട് ഒന്നിച്ചെത്തി വിശുദ്ധനോട് അനുഗ്രഹത്തിനായി അപേക്ഷിച്ചു. പൊന്‍. വെള്ളി, മരക്കുരിശുകളുമായി പ്രദക്ഷിണം നടത്തി അവര്‍ വിശുദ്ധനോടുള്ള ആദരവ് അര്‍പ്പിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിച്ചു. ചെണ്ടമേളവും സ്‌കോട്ടിഷ് ബാന്‍ഡും ആഘോഷത്തിന്റെ മാറ്റു കൂട്ടി.
അവിസ്മരണീയമായ രണ്ടു ദിനങ്ങള്‍: അഞ്ചാം സീറോ മലങ്കര കാത്തലിക് യുകെ നാഷണല്‍ കണ്‍വന്‍ഷന്‍ ഭക്തിനിര്‍ഭരമായി
അവിസ്മരണീയമായ രണ്ടു ദിനങ്ങള്‍: അഞ്ചാം സീറോ മലങ്കര കാത്തലിക് യുകെ നാഷണല്‍ കണ്‍വന്‍ഷന്‍ ഭക്തിനിര്‍ഭരമായി
മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവും സിബിസിഐ, കെസിബിസി മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവ വിശിഷ്ടാതിഥിയായിരുന്നു.
ഭാരത അപ്പസ്‌തോലാന്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ ധുക്രാന തിരുന്നാള്‍ ഭക്തി പൂര്‍വ്വം ആഘോഷിച്ചു
ഭാരത അപ്പസ്‌തോലാന്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ ധുക്രാന തിരുന്നാള്‍ ഭക്തി പൂര്‍വ്വം ആഘോഷിച്ചു
വിശുദ്ധ ബെലിയിലും മറ്റു തിരുകര്‍മ്മ ഗളിലും പങ്കുചേരാന്‍ റെക്‌സം രൂപതയുടെ വിവധ ഭാഗത്ത് നിന്നും നിരവദി മലയാളി കുടുംബഗകളും തദേശ്യരും എത്തിച്ചേര്‍ന്നിരുന്നു.നാട്ടിലെ പള്ളി തിരുന്നാള്‍ ഓര്‍മ്മിപിക്കും വിധമായ മുത്തുകുടയെന്തിയ പ്രദിഷണവും , നേര്‍ച്ചയും ഏവര്‍ക്കും നല്ലൊരു ഓര്‍മ്മ പുതുക്കലായ്.
രാമകഥാമൃതത്തിന്റെ നാളുകള്‍ വരവായി, രാമായണ പാരായണവുമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി
രാമകഥാമൃതത്തിന്റെ നാളുകള്‍ വരവായി, രാമായണ പാരായണവുമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി
രാമകഥാമൃതത്തിന്റെ നാളുകള്‍ വരവായി, രാമായണ പാരായണവുമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി
മാര്‍ ജോസഫ് പെരുന്തോട്ടവും കെ.ജി. മാര്‍ക്കോസും എത്തി; മാôസ്റ്റര്‍ ദുക്‌റാന തിരുനാള്‍ നാളെ: യുകെയിലെ മലയാറ്റൂര്‍ തിരുനാള്‍ കൂടാന്‍ ഒരുങ്ങി മലയാളി സമൂഹം

ലിവര്‍പൂളിലെ ദുക്‌റാനാ തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; തിരുനാള്‍ മഹാമഹം ഞായറാഴ്ച
ലിവര്‍പൂളിലെ ദുക്‌റാനാ തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; തിരുനാള്‍ മഹാമഹം ഞായറാഴ്ച
ലിവര്‍പൂളിലെ ദുക്‌റാനാ തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; തിരുനാള്‍ മഹാമഹം ഞായറാഴ്ച