1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബര്‍ക്കിന്‍ഹെഡിð മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും അðഫോന്‍സാമ്മയുടെ സംയുക്ത തിരുനാള്‍ ഭക്തിനിര്‍ഭരമായി

മാര്‍ തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. യൗസേപിതാവിന്റെയും തിരുനാള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ബര്‍ക്കിന്‍ഹെഡിലെസെന്റ് ജോസഫ്‌സ് ആപ്ടണില്‍ ആഘോഷപൂര്‍വം കൊണ്ടാടി. മൂന്നിന് ആഘോഷമായ ലദീഞ്ഞും തുടര്‍ന്ന് വി. കുര്‍ബാനയും ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടിയ പ്രദക്ഷിണവും തിരുനാളിന് മാറ്റുകൂട്ടി.
ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍ ജൂണ്‍ 28 ന് മാഞ്ചെസ്‌റ്റെറില്‍ എത്തും

മാഞ്ചെസ്‌റ്റെറിലെ ഹിന്ദു സമാജത്തിന്റെ. ആഭിമുഖ്യത്തില്‍ വിതിംഗ്ട്ടണ്ണിലെ ഗാന്ധി ഹാളില്‍ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ 'എന്താണ് ഹിന്ദുയിസം, എന്താണ് ഹിന്ദുയിസം അല്ലാത്തത്' എന്ന വിഷയത്തെ കുറിച്ച് ഡോക്ടര്‍ എന്‍ ഗോപാപാലകൃഷ്ണന്‍ പ്രഭാഷണം നടത്തുന്നതാണ്.തുടര്ന്നു നടക്കുന്ന വിശദമായ ചര്‍ച്ചകളില്‍ നിന്നും ഉരിത്തിരിഞ്ഞു വരുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും .
ഡബ്ലിന്‍ സീറോ മലബാര്‍ കുടുംബസംഗമം 2015
ഡബ്ലിന്‍ സീറോ മലബാര്‍ കുടുംബസംഗമം 2015
കുടുംബസുഹൃത് ബന്ധങ്ങള് ഊട്ടിയുറപ്പിക്കാനും ,നര്മ്മ്‌സല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില് വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള് മുതിര്ന്നിവര്ക്കുംോ ,കുട്ടികള്ക്കും ,ദമ്പതികള്ക്കു മായി സംഘടിപ്പിച്ചിട്ടുണ്ട്.
ബെര്‍കിന്‍ഹെഡില്‍ മാര്‍ തോമശ്ലീഹായുടെയും വി. യൌസേപിതാവിന്റെയും വി.അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഇന്ന്

ധാര്‍മ്മികാധിഷ്ഠിത ജീവിതശൈലിയില്‍ കുടുംബങ്ങള്‍ വളരണം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

ധാര്‍മ്മികാധിഷ്ഠിതമായതും ദൈവവിശ്വാസത്തില്‍ അടിയുറച്ചതുമായ ജീവിതശൈലിയില്‍ കുടുംബങ്ങള്‍ വളരേണമെന്ന് ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍.
ഷെഫീല്‍ഡില്‍ തോമാശ്ലീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ജൂണ്‍ 21ന്

ഷെഫീല്‍ഡ് കേരള കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ അല്‍ഫോനസാമ്മയുടെയും സംയുക്ത തിരുനാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷവും ഈ മാസം 21ന് നടക്കും.
മാഞ്ചസ്റ്ററില്‍ തിരുന്നാള്‍ കൊഴുപ്പിക്കാന്‍ വി4യുവും; കെ.ജി. മാര്‍ക്കോസിനൊപ്പം പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ മ്യൂസിക് ബാന്‍ഡും

സീറോ മലബാര്‍ സഭ പുതിയ ചാപ്ല്യന് സ്‌നേഹപൂര്‍വമായ സ്വീകരണം നല്കി.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ല്യനായി എത്തിയ ഫാ.ആന്റണി ചീരംവേലിയ്ക്ക് സഭാ പ്രതിനിധികള്‍ വരവേല്‍പ്പ് നല്‍കി.എയര്‍ പോര്‍ട്ടില്‍ ഫാ.ജോസ് ഭരണിക്കുളങ്ങര പുതിയ ചാപ്ല്യനെ സ്വീകരിച്ചു.
ചരിത്രം ആവര്‍ത്തിക്കാന്‍ യു കെ യിലെ ഹൈന്ദവ ജനത, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ തത്ത്വ സമീക്ഷ 27 നു ഡോ.എന്‍. ഗോപാലകൃഷ്ണന്‍ പങ്കെടുക്കുന്നു.

യു കെ യിലെ ഹൈന്ദവ ജനത ആത്മാഭിമാനത്തോടെയും ഒത്തൊരുമയോടെയും പങ്കെടുത്ത് കഴിഞ്ഞ മാസം ചരിത്ര വിജയമാക്കിയ ഒന്നാമത് ഹിന്ദുമത പരിഷത്തിനു ശേഷം വീണ്ടും അതേ വേദിയില്‍ ഒത്തുകൂടുന്നു. ഈ മാസം 27 നു ശനിയാഴ്ച ലണ്ടന്‍ ഹിന്ദു ഐക്യവേദി, ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും സഹകരണത്തോടെ ഒരുക്കുന്ന തത്ത്വ സമീക്ഷയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളവര്‍ എത്തിച്ചേരും.
യാക്കോബായ കുടുംബ സംഗമം സെപ്റ്റംബര്‍ 12, 13 തീയതികളില്‍ അബര്‍ഡീനില്‍, ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു