1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫാ ജോസ് തയ്യിലിനു സ്റ്റീവനേജില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി
ഫാ ജോസ് തയ്യിലിനു സ്റ്റീവനേജില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി
ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലൈനായി കഴിഞ്ഞ മൂന്നു വര്‍ഷം സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കി ഇംഗ്ലണ്ടില്‍ നിന്നും തന്റെ മാതൃ രൂപതയായ വയനാട്ടിലെ മാനന്തവാടിയിലേക്ക് തിരിച്ചു പോകുന്ന ഫാ. ജോസ് തയ്യിലിനു സ്റ്റീവനേജില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.
‘ ദൈവം വിശ്വസ്തന്‍’ പുറത്തിറങ്ങി
‘ ദൈവം വിശ്വസ്തന്‍’  പുറത്തിറങ്ങി
'ഇസ്രായേലിന്‍ നാഥനായ് വാഴുമേക ദൈവം' തുടങ്ങി ക്രിസ്തീയ ഭക്തി ഗാന ചരിത്രത്തിലിടം പിടിച്ച നിരവധി പ്രശസ്ത ഗാനങ്ങളുടെ സൃഷ്ടാവ് ശ്രീ .പീറ്റര്‍ ചേരാനല്ലൂര്‍ പൂര്‍ണ്ണമായും സംഗീത സംവിധാനം ഒരുക്കുന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാന ശേഖരം എന്ന പ്രത്യേകതയും ഇതിനുണ്ട് .
ഇന്ന് ഒന്നാമത് ഹിന്ദുമത പരിഷത്ത്, ചരിത്രം രചിക്കാന്‍ ജനസഞ്ചയം ക്രോയ്ടനിലേക്ക്, ജയറാമും പാര്‍വതിയും എത്തിച്ചേര്‍ന്നു.
ഇന്ന് ഒന്നാമത് ഹിന്ദുമത പരിഷത്ത്, ചരിത്രം രചിക്കാന്‍ ജനസഞ്ചയം  ക്രോയ്ടനിലേക്ക്,  ജയറാമും പാര്‍വതിയും എത്തിച്ചേര്‍ന്നു.
ഹിന്ദു ഐക്യവേദിയുടെ ആഭിമുക്യത്തില്‍ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും സാമൂദായിക സംഘടനകളുടെയും പിന്തുണയോടെ നടക്കുന്ന ഒന്നാമത് ഹിന്ദുമത പരിഷത്തിന്റെ കാത്തിരിപ്പിന്നു ഇനി എതാനും മണികൂറുകള്‍ മാത്രം.
പ്രസ്റ്റണില്‍’വിസിറ്റേഷന്‍ 2015’ജൂണ്‍ 6ന്;ഫാ.സോജി ഓലിക്കല്‍ മുഖ്യ കാര്‍മ്മികന്‍
പ്രസ്റ്റണില്‍’വിസിറ്റേഷന്‍ 2015’ജൂണ്‍ 6ന്;ഫാ.സോജി ഓലിക്കല്‍ മുഖ്യ കാര്‍മ്മികന്‍
യൂറോപ്പിലെ പ്രഥമ ഇടവകയും,യു കെനോര്‍ത്ത് വെസ്റ്റിലെ പ്രമുഖ സീറോ മലബാര്‍ മാസ്സ് സെന്ററും ആയ പ്രസ്റ്റണില്‍ 'വിസിറ്റേഷന്‍ 2015' ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. സെഹിയോന്‍ യു കെ യുടെ ഡയരക്റ്റരും, പ്രശസ്ത വചന പ്രഘോഷകനുമായ ഫാ.സോജി ഓലിക്കല്‍ സന്ദര്‍ശന തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്.
ബെഡ്‌ഫോര്‍ഡില്‍ ബോസ്‌കോ ഞാലിയത്ത് നയിക്കുന്ന കുടുംബനവീകരണ ധ്യാനം ജൂണ്‍ 5,6 തീയതികളില്‍
ബെഡ്‌ഫോര്‍ഡില്‍ ബോസ്‌കോ ഞാലിയത്ത് നയിക്കുന്ന കുടുംബനവീകരണ ധ്യാനം ജൂണ്‍ 5,6 തീയതികളില്‍
രണ്ടു ദിവസങ്ങളിലും നടക്കുന്ന ധ്യാനത്തില്‍ പങ്കെടുത്തു ഈശ്വരാനുഗ്രഹവും,കുടുംബ നവീകരണവും പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ബെഡ്‌ഫോര്‍ഡ് സീറോ മലബാര്‍ സഭാ ചാപ്ലയിന്‍ ഫാ: സാജു മുല്ലശേരില്‍ അറിയിച്ചു.
ഒന്നാമത് ഹിന്ദുമത പരിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ചലച്ചിത്ര താരങ്ങളായ ജയറാം, പാര്‍വതി, ശങ്കര്‍ തുടങ്ങി ഒട്ടനവധി പ്രമുഖര്‍ പങ്കെടുക്കുന്നു.

പ്രശസ്ത സുവിശേഷ പ്രഘോഷകനും അങ്കമാലി കാര്‍മല്‍ ധ്യാന കേന്ദ്ര ഡയറക്ടറുമായ ഫാ ബോസ്‌കോ ഞാലിയത്ത് അച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം കെംപ്സ്റ്റന്‍ ഔര്‍ ലേഡി ചര്‍ച്ചില്‍
പ്രശസ്ത സുവിശേഷ പ്രഘോഷകനും അങ്കമാലി കാര്‍മല്‍ ധ്യാന കേന്ദ്ര  ഡയറക്ടറുമായ ഫാ ബോസ്‌കോ ഞാലിയത്ത് അച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം കെംപ്സ്റ്റന്‍ ഔര്‍ ലേഡി ചര്‍ച്ചില്‍
ബെഡ്‌ഫോര്‍ഡ്: പ്രശസ്ത സുവിശേഷ പ്രഘോഷകനും അങ്കമാലി കാര്‍മല്‍ ധ്യാന കേന്ദ്ര ഡയറക്ടറുമായ ഫാ ബോസ്‌കോ ഞാലിയത്ത് അച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ബെഡ്‌ഫോര്‍ഡ് കേരള ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 5,6 തീയതികളില്‍ കെംപ്സ്റ്റന്‍ ഔര്‍ ലേഡി ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു. രണ്ടു ദിവസങ്ങളിലും നടക്കുന്ന ധ്യാനത്തില്‍ പങ്കെടുത്തു ഈശ്വരാനുഗ്രഹവും കുടുംബ നവീകരണവും പ്രാപിക്കുവാന്‍ …
ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി ബാര്ബിക്ക്യുവും കുടുംബ സംഗമവും ഗംഭീരം ആയി
ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി ബാര്ബിക്ക്യുവും കുടുംബ സംഗമവും ഗംഭീരം ആയി
ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റി ബാര്‍ ബിക്കു ഫാമിലി കുട്ടായ്മയും ഗംഭീരം ആയി . ആവേശം വരി വിതറിയ ആഘോഷം ആയി മാറിയ പരിപാടിയില്‍ നിരവധി അംഗങ്ങള്‍ കുടുംബ സമേതം പങ്കെടുത്തു . കഴിഞ്ഞ 25 നു ബാങ്ക് അവധി ദിനത്തില്‍ ഉച്ച തിരഞ്ഞു 2 മണിക്ക് ലെസ്‌റെര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയ മൈതാനത് സംഘടിപ്പിച്ച പരിപാടി ലെസ്‌റെര്‍ കേരള കമ്മു ണിറ്റിയുടെ പത്താം വര്‍ഷത്തിലെ ആദ്യ പരിപാടി എന്ന നിലക്ക് ശ്രദ്ധ നേടി .
കോര്‍ക്കില്‍ ഇടവക തിരുനാള്‍
കോര്‍ക്കില്‍ ഇടവക തിരുനാള്‍
കോര്‍ക്ക് സീറോ മലബാര്‍ സഭ 2015 മെയ് 31 ാം തിയതി പരിശുദ്ധ കന്യകാമറിയത്തിന്റേയും മാര്‍ തോമാസ്ലീഹായുടേയു വിശുദ്ധ അല്‍ഫോണ്‍സായുടേയും വിശുദ്ധ സെബസ്റ്റിയാനോസിന്റേയും സംയുക്ത തിരുനാള്‍ ആഘോഷപൂര്‍വം കൊണ്ടാടുന്നു. ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്ന വ്യക്തികളെ പ്രസുദേന്തി ആയി വാഴിക്കുന്ന ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.
‘ശാലോം മിഷന്‍ ഫയര്‍’ ത്രിദിനധ്യാനം വെയില്‍സില്‍ ജൂലൈ 17,18, 19 തിയതികളില്‍
‘ശാലോം മിഷന്‍ ഫയര്‍’ ത്രിദിനധ്യാനം വെയില്‍സില്‍ ജൂലൈ 17,18, 19 തിയതികളില്‍
വരുന്ന വേനലവധികാലത്ത് പ്രകൃതിരമണീയമായ വെയില്‍സിന്റെ സ്വച്ഛതയില്‍ ദൈവസ്വരം ശ്രവിക്കുവാന്‍ ശാലോം യുകെ അവസരമൊരുക്കുന്നു. ജൂലൈ മാസം പതിനേഴു വെള്ളിയാഴ്ച മുതല്‍ പത്തൊന്‍പത് ഞായര്‍ വരെ മിഡ്‌വെയില്‍സിലെ കഫന്‍ലീ കണവന്ഷന്‍ സെന്ററില്‍ നടക്കുന്ന ധ്യാനത്തിന് ശാലോമിന്റെ ആത്മീയ പിതാവ് ഫാദര്‍ റോയ് പാലാട്ടി സി.എം.ഐ നേതൃത്വം നല്‍കുന്നു.