വടക്കേല്‍ പിതാവ് സീറോ മലബാര്‍ ദേവാലയവും, ഇടവകളും സന്ദര്‍ശിക്കുന്നു; കൃതജ്ഞതാബലി പ്രിസ്റ്റണില്‍ ഞാറാഴ്ച.
ഇടവക ദിനവും ഓര്‍മ്മപ്പെരുന്നാളും മെയ് 16,17 തിയതികളില്‍
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഒന്നാമത് ഹിന്ദുമത പരിഷത്ത് മെയ് മാസം 31 നു ഞായറാഴ്ച കൂടുതല്‍ വിപുലമായി നടത്തുവാന്‍ നിശ്ചയിച്ചു. മുന്‍ നിശ്ചയ പ്രകാരം ക്രോയ്ടനിലെ ആര്‍ച്ചു ബിഷപ്പ് ലാന്ഫ്രാന്ക് അക്കാദമിയില്‍ വെച്ച് രാവിലെ 10 മണിമുതല്‍ തന്നെ പരിപാടികള്‍ നടത്തപെടും.
'ഈശോ കുട്ടികളുടെ കൂട്ടുകാരന്‍'' എന്ന വിഷയത്തെ ആസ്പദമാക്കി പ്രാര്‍ത്ഥനയും പാട്ടുകളും കളികളും കോര്‍ത്തിണക്കി 5 വയസ്സുമുതല്‍ 17 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ലണ്ടന്‍ബ്രോംമിലി സിറോമലബാര്‍ മാസ്സ് സെന്ററില്‍ 2015 മെയ് 30 ന് ശനിയാഴ്ച ഏകദിന വളര്‍ച്ചാ ധ്യാനം നടത്തുന്നു
ബര്‍മിംഗ്ഹാം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ വിശ്വാസികളുടെ ഈ വര്‍ഷത്തെ വാല്‌സിംഗ്ഹാം തീര്‍ഥാടനം മെയ് 9 ശനിയാഴ്ച നടന്നു. കഴിഞ്ഞ വര്‍ഷത്തെ സീറോമലബാര്‍ കണ്‍വെന്‍ഷനില്‍ വച്ച് അഭിവന്ദ്യ ബര്‍ണ്ണാര്‍ഡ് ലോങ്ങ്‌ലി പിതാവിന്റെ ആഹ്വാന പ്രകാരമാണ് കഴിഞ്ഞ ശനിയാഴ്ച വാല്‍സിംഗ്ഹാമിലേക്കുള്ള തീര്‍ഥാടനം ബര്‍മിംഗ്ഹാം അതിരൂപത സംഘടിപ്പിച്ചത്.
ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി ബാര്ബിക്ക്യുവും കുടുംബ സംഗമവും ഈ വരുന്ന 25 നു രണ്ടു മണിക്ക് ലെസ്‌റെര്‍ മദര്‍ ഓഫ് ഗോഡ് പള്ളി മൈതാനത് നടക്കും. പരിപാടികളില്‍ വൈവിധ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്മിറ്റി അംഗങ്ങള്‍ .
വെസ്റ്റ് മിനിസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലിന്‍സിയുടെ എയില്‍സ് ഫോര്‍ഡ് പ്രയറി തീര്‍ത്ഥാടനം മെയ് 23 നു; ബിഷപ്പ് തോമസ് തിരുതാലില്‍ മുഖ്യാഥിതി.
'പ്രീസ്റ്റ് ടൌണില്‍ ' സ്വന്തം ദേവാലയവും, വി.അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ പാരീഷും: യൂറോപ്പില്‍ സഭക്ക് വീണ്ടും യശസ്സ് ഉയര്‍ത്തി പ്രിസ്റ്റണ്‍ സമൂഹവുംമാത്യു അച്ചനും
ഒമ്പതാമത് സീറോ മലബാര്‍ വാല്‍ത്സിങ്ങാം മഹാ തീര്‍ത്ഥാടനം ജൂലൈ 19 നു; മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മ്മികന്‍.
അശരണര്‍ക്ക് ആശ്വാസമായി മാഞ്ചസ്റ്റര്‍ യാക്കോബായ സുറിയാനി പള്ളി: ചാരിറ്റി ഫുഡ് ഫെസ്റ്റിലൂടെ ശേഖരിച്ച മുഴുവന്‍ തുകയും കൈമാറി