1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശാലോം മാധ്യമ ശില്പശാല ഏപ്രില്‍ 26 ഞായറാഴ്ച ഷെഫീല്‍ഡില്‍

ആത്മീയ അഭിരുചിയുള്ള ബ്രിട്ടണിലെ മലയാളി ക്രിസ്തീയ എഴുത്തുകാര്‍ക്കുവേണ്ടി ശാലോം യുകെ നടത്തുന്ന ഏകദിന മാധ്യമശില്പശാല ഏപ്രില്‍ 26നു ഷെഫീല്‍ഡില്‍ വച്ച് നടത്തപ്പെടുന്നു
സെന്റ് മേരീസില്‍ പുതുഞായറും ഡിവൈന്‍ മേഴ്‌സി തിരുനാളും സംയുക്തമായി ആചരിച്ചു

കൊടുങ്ങല്ലൂരില്‍ തെളിഞ്ഞ ദീപശിഖ മാഞ്ചസ്റ്ററില്‍ ഉയരുമ്പോള്‍ ക്‌നാനായ ആവേശം യുകെയില്‍ അലയടിക്കുന്നു

ഡോ ആന്റണി പെരുമായന്‍ മോണ്‍സിഗ്നെര്‍ പദവിയിലേക്ക്

ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും

അബര്‍ഡീന്‍ സെന്റ് ജോര്‍ഡ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും മെയ് 16, 17, ശനി, ഞായര്‍ ദിവസങ്ങളില്‍.
മാഞ്ചസ്റ്റര് ഹിന്ദു സമാജത്തിന്റെ വര്‍ണശബളമായ വിഷു ആഘോഷം

മാഞ്ചസ്റ്റര് ഹിന്ദു സമാജത്തിന്റെ വരണ ശബളമായ വിഷു ആഘോഷം
സെന്റ് മേരീസില്‍ പുതുഞായര്‍ ദിനവും ഡിവൈന്‍ മേഴ്‌സി തിരുന്നാളഉം സംയുക്തമായി ആചരിച്ചു

ബെര്‍മിംഗ്ഹാമില്‍ സജി അച്ഛനു സ്വികരണവും വന്‍പിച്ച ഈസ്റ്റര്‍ ആഘോഷവും

യുകെയിലെ ക്‌നാനായ ചാപ്ലിന്‍ ആയി നിയമിതനായ ഫാദര്‍ സജി മലയില്‍ പുത്തേന്‍പുരയിലിനു വന്‍പിച്ച സ്വികരണം നല്‍കി ബെര്‍മിംഗം ക്‌നാനായ യുണിറ്റിന്റെ നേതൃത്തത്തില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന ബെര്‍മിംഗ്ഹാമിലെ സെയിന്റ് ഗയില്‍സ് ചര്‍ച്ച് ഹാളില്‍ നടന്ന ഈസ്റ്റര്‍ ആഘോഷത്തില്‍ വച്ചായിരുന്നു സ്വികരണം നല്‍കിയത്.
സീറോ മലബാര്‍ വിശ്വാസികളുടെ വാല്‍സിംഗ് ഹാം തീര്‍ഥാടനം ഈ വരുന്ന ശനിയാഴ്ച

ബര്‍മിംഗ്ഹാം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ വിശ്വാസികളുടെ ഈ വര്‍ഷത്തെ വാല്‌സിംഗ്ഹാം തീര്‍ഥാടനം മെയ് 9 ശനിയാഴ്ച നടക്കും. കഴിഞ്ഞ വര്‍ഷത്തെ സീറോമലബാര്‍ കണ്‍വെന്‍ഷനില്‍ വച്ച് അഭിവന്ദ്യ ബര്‍ണ്ണാര്‍ഡ് ലോങ്ങ്‌ലി പിതാവിന്റെ ആഹ്വാന പ്രകാരമാണ് ഈ വരുന്ന ശനിയാഴ്ച വാല്‍സിംഗ്ഹാമിലേക്കുള്ള തീര്‍ഥാടനം ബര്‍മിംഗ്ഹാം അതിരൂപത സംഘടിപ്പിച്ചിരിക്കുന്നത്. അഭിവന്ദ്യ വില്യം കെന്നി പിതാവ് തീര്‍ഥാടനത്തിന് നേതൃത്വം നല്‍കും
മാല്യംകരയില്‍നിന്ന് മാഞ്ചസ്റ്ററിലേക്ക് ആത്മാഭിമാന നിമിഷങ്ങള്‍ക്ക് സാക്ഷാകളാകുവാന്‍ ക്‌നാനായ ജനത

യൂറോപ്പിലെ ആദ്യത്തെ ക്‌നാനായ കത്തോലിക്കാ ഇടവക രൂപീകരണത്തിന് പങ്കുചേരുവാന്‍ യുകെയിലെ ക്‌നാനായക്കാര്‍ ഒന്നടങ്കം ഈ മാസം ന് മഞ്ചസ്റ്ററില്‍ വന്നു ചേരും.