1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം ഇന്നു മുതല്‍ സാവിയോ ഹൗസ് ധ്യാനകേന്ദ്രത്തില്‍
ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന തപസ് ധ്യാനം ഇന്നു മുതല്‍ സാവിയോ ഹൗസ് ധ്യാനകേന്ദ്രത്തില്‍
മാക്ലെസ്ഫീല്‍ഡിലെ സാവിയോ ഹൗസ് ധ്യാനകേന്ദ്രത്തില്‍ ഇന്ന് രാവിലെ ഒന്‍പതു മുതല്‍ ഞായറാഴ്ച വൈകിട്ട് നാലുവരെയുള്ള റസിഡന്‍ഷ്യല്‍ തപസ് ധ്യാനം നടക്കും. റവ. ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ ധ്യാനം നയിക്കും.
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് യൂറോപ്പ് കണ്‍വന്‍ഷന്‍ മേയ് 19 മുതല്‍ 31 വരെ
ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് യൂറോപ്പ് കണ്‍വന്‍ഷന്‍ മേയ് 19 മുതല്‍ 31 വരെ
കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രകിസ്ത്യന്‍ ഫെലോഷിപ്പിന്റെ യൂറോപ്പ് കണ്‍വന്‍ഷന്‍ മെയ് 19ന് വിയന്നയില്‍ ആരംഭിക്കും.
മലയാളികള്‍ക്ക് ഇന്ന് വിഷു, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഘോഷങ്ങള്‍ 25 നു
മലയാളികള്‍ക്ക് ഇന്ന് വിഷു, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഘോഷങ്ങള്‍ 25 നു
നന്മയുടെ പ്രഭാകിരണങ്ങള്‍ വിതറി മേടസൂര്യന്‍ ഉദിച്ചു, ലോകത്തെ എല്ലാ നാടുകളിലും മലയാളികള്‍ക്ക് ഇന്ന് (15 ഏപ്രില്‍ 2015) വിഷുവിന്റെ പുണ്യ ദര്‍ശനം. വെളുപിനെ എഴുന്നേറ്റ് സമ്പല്‍ സമ്രിദ്ധിയുടെ കണികണ്ടു ഭക്തവത്സലനായ ഭഗവാന്‍ ശ്രീ നാരായണന്റെ ദര്‍ശന സുഖം നുകര്‍ന്ന് മലയാളികള്‍ ഐശ്വര്യത്തോടെ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നു. എല്ലാ ഹൈന്ദവ ഭവനങ്ങളും വിഷുകണിയും വിഷുസദ്യയും ഒരുക്കി ഗൃഹാതുര സ്മരണയോടെ വിഷു ആഘോഷിക്കുന്നു.
മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവ് യു കെയും,അയര്‍ലണ്ടും സന്ദര്‍ശിക്കുന്നു.
മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവ് യു കെയും,അയര്‍ലണ്ടും സന്ദര്‍ശിക്കുന്നു.
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴില്‍ കേരളതമിഴ്‌നാട് പ്രദേശങ്ങളിലായി നിവസിക്കുന്ന സീറോ മലബാര്‍ സഭാ മക്കളുടെ വിശ്വാസവിദ്യാഭ്യാസസാമൂഹ്യസാംസ്‌കാരികഅജപാലക സൌകര്യത്തിനായി 1996 ല്‍ രൂപം നല്‍കിയ തക്കല രൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ യു കെ അയര്‍ലണ്ട് സന്ദര്‍ശനത്തിനായി ജൂലൈയില്‍ എത്തുന്നു.
നാടന്‍ കലാരൂപങ്ങളും; ബൈബിള്‍ അധിഷ്ഠിത കലാപരിപാടികളും; മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ചരിത്രമായത് ഇങ്ങനെ
നാടന്‍ കലാരൂപങ്ങളും; ബൈബിള്‍ അധിഷ്ഠിത കലാപരിപാടികളും; മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ചരിത്രമായത് ഇങ്ങനെ
ഇന്ത്യയിലെ മൂന്ന് റീത്തിലും പെട്ട വൈദികര്‍ കാര്‍മ്മകരായ ദിവ്യബലിയും തുടര്‍ന്ന് നാടന്‍ കലാരൂപങ്ങളും ബൈബിള്‍ അധിഷ്ഠിത കലാപരിപാടികളും ഇടതടവില്ലാതെ വേദിയില്‍ എത്തിയതോടെ കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷ പരിപാടികള്‍ ചരിത്രമായി.
ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച്ച; ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ഫാ ജോസഫ് ഏടാട്ട് നയിക്കും
ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച്ച; ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ഫാ ജോസഫ് ഏടാട്ട് നയിക്കും
ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 18ന് ശനിയാഴ്ച്ച രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് നാലു മണി വരെ അപ്ട്ടണ്‍ പാര്‍ക്ക് ബോളിയന്‍ ഹാളില്‍. ഫാ ജോസഫ് അന്തിയാംകുളത്തോടൊപ്പം ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ പ്രശസ്ത ദൈവവചന പ്രഘോഷകനായ ഫാ ജോസഫ് എടാട്ട് ശുശ്രൂഷകള്‍ നയിക്കും.
പറമ്പിന്‍ കുടുംബയോഗം ബ്രിസ്‌റ്റോളില്‍
പറമ്പിന്‍ കുടുംബയോഗം ബ്രിസ്‌റ്റോളില്‍
കേരളത്തിലെ ഏറ്റവും പരമ്പരാഗതമായ കത്തോലിക്കാ കുടുംബങ്ങളില്‍ ഒന്നായ പകലോമറ്റം കുടുംബത്തിന്റെ ശാഖയായ മാന്‍വെട്ടം മുട്ടുചിറ പറമ്പില്‍ കുടുംബാംഗങ്ങളുടെ ഈ വര്‍ഷത്തെ കുടുംബയോഗം ബ്രിസ്‌റ്റോളിലെ സെന്റ് ജോസഫ് പ്രെസ്ബിറ്റേറിയന്‍ ഹാളില്‍ ഓഗസ്റ്റ് 29ന് ശനിയാഴ്ച്ച നടത്തുന്നു.
ബെനിറ്റ സുമംഗലിയാകുന്നു ലിവര്‍പൂള്‍ ഈസ്റ്റര്‍ ആഘോഷത്തില്‍ എല്ലാവര്‍ക്കും ക്ഷണം
ബെനിറ്റ സുമംഗലിയാകുന്നു ലിവര്‍പൂള്‍ ഈസ്റ്റര്‍ ആഘോഷത്തില്‍ എല്ലാവര്‍ക്കും ക്ഷണം
ലിവര്‍പൂള്‍ ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ന്റെ നേതൃത്തത്തില്‍ വന്‍പിച്ച ഈസ്റ്റര്‍ ആഘോഷം ശനിയാഴ്ച വൈകുന്നേരം വിസ്‌ടോന്‍ ടൌണ്‍ ഹാളില്‍ നടന്നു .
ഹിന്ദുമത പരിഷത്തിന് ഇനി ആഴ്ചകള്‍ മാത്രം ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യയും പങ്കെടുക്കും.
ഹിന്ദുമത പരിഷത്തിന് ഇനി ആഴ്ചകള്‍ മാത്രം ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യയും പങ്കെടുക്കും.
യു കെ യില്‍ എമ്പാടുംഉള്ള ഹൈന്ദവരെ ഒന്നിച്ചു നിര്‍ത്തുക എന്നാ മഹത്തായ ലക്ഷ്യം മുന്നില്‍ നിര്‍ത്തികൊണ്ട് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒന്നാമത് ഹിന്ദുമത പരിഷത്തിന് ഇനി ആഴ്ചകള്‍ മാത്രം.
ക്‌നാനായ കാത്തലിക് ചാപ്ലെയിന്‍സിയുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 25ന്
ക്‌നാനായ കാത്തലിക് ചാപ്ലെയിന്‍സിയുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 25ന്
ഇംഗ്ലണ്ടിലെ അതിപുരാതനമായ ഫ്രൂഷ്ബറി കത്തോലിക്കാ രൂപതതയില്‍ ഇദംപ്രഥമമായി സ്ഥാപിച്ച ക്‌നാനായ കാത്തലിക് ചാപ്ലെയിന്‍സി ഈ മാസം 25ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.