പരിശുദ്ധാത്മ അഭിഷേകവും ആത്മിയ ഉണര്‍വും പകര്‍ന്ന് സ്പാര്‍ക്ക് 2015 കൊടിയിറങ്ങി. ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ സെന്റ് എയിഡന്‍സ് ദേവാലയത്തിലാണ് സ്പാര്‍ക്ക് 2015 എന്ന പേരില്‍ യുവജന ധ്യാനം നടന്നത്.
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ശനിയാഴ്ച്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ക്രോളി ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ അഭിനന്ദ്യ ഡോ സഖറിയ മാര്‍ തിയോഫീലോസ് മെത്രാപ്പൊവീക്ക കുര്‍ബാന അര്‍പ്പിക്കുന്നു
കോട്ടയം അതിരൂപതയിലെ പ്രധാന ഇടവകകളില്‍ ഒന്നായ നീണ്ടൂര്‍ ഇടവകയില്‍നിന്നുും സമീപപ്രദേശങ്ങളില്‍നിന്നും യുകെയിലേക്ക് കുടിയേറിയവരും അവരുടെ ബന്ധുക്കളും സ്‌നേഹിതരും യുകെയിലെ ബര്‍മിംഗ്ഹാം നിവാസികളായ മലയാളികളും ഒന്നുചേര്‍ന്ന് നീണ്ടൂര്‍ ഇടവകയുടെ മധ്യസ്ഥനും തിരുസഭയുടെ കാðക്കാരനും സ്വര്‍ഗരാജ്യത്തിന്റെ സൈന്യാധിപനും അത്ഭുതപ്രവര്‍ത്തകനുമായ വി. മിഖായേð മാലാഖയുടെ ദര്‍ശന തിരുനാള്‍ നീണ്ടൂര്‍ ഇടവകയില്‍ തിരുനാള്‍ ആഘോഷിക്കുന്ന മേയ് പത്തിനുതന്നെ ബര്‍മിംഗ്ഹാമിലും മുന്‍ വര്‍ഷങ്ങളിലെപോലെ പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുന്നു.
അനുതാപത്തിന്റെയും ആത്മവിശുദ്ധീകരണത്തിന്റെയും വലിയനോമ്പിന് പരിസമാപ്തിയായി. മാര്‍ച്ച് 28, 29 തീയതികളില്‍ ഫാ.ടോമി പുളിന്താനം നയിച്ച ദ്വിദിന ധ്യാനത്തോടെ ബെല്‍ഫാസ്റ്റില്‍ വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ചു.
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഉയര്‍പ്പു തിരുന്നാള്‍ ഏപ്രില്‍ നാലിന് ഭക്തിപുരസരം ആചരിച്ചു. നൂറു കണക്കിന് ഭക്തര്‍ പങ്കെടുത്ത തിരുക്കര്‍മ്മങ്ങളില്‍ ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ ഉയര്‍പ്പു തിരുന്നാള്‍ സന്ദേശം നല്‍കി.
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ കഷ്ടാനുഭവ ശുശ്രൂഷകള്‍ നടത്തപ്പെട്ടു
റെക്‌സാം രൂപതയില്‍ ഈശോമിശിഹായുടെ ഉയര്‍പ്പുതിരുന്നാള്‍ ആഘോഷമായ മലയാളം പാട്ടുകുര്‍ബാന ഏപ്രില്‍ 11 തിയതി ശനിയാഴിച്ച സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് , ഹവാര്‍ടെനില്‍ 2.30 നു കൊന്ത നമസ്‌കാരതോടെ ആരംഭിക്കുന്നു .
ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീം സംഘടിപ്പിച്ചിരിക്കുന്ന യുവജന ധ്യാനം ഇന്ന് തിങ്കള്‍ മുകല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളിലായി നടക്കും. യുവജന ധ്യാനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇന്ന് രാവിലെ 9ന് ധ്യാനം ആരംഭിക്കും. ഫാ. റോബിന്‍സണ്‍ മെല്‍ക്കിന്‍സ് പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങില്‍ ധ്യാനം ഉദ്ഘാടനം ചെയ്യും.
മാഞ്ചസ്റ്റര്‍ ക്നാനായ പള്ളിയുടെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് നടത്തപ്പെട്ടു; റാഫെല്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തപ്പെട്ടു