സെന്റ് തോമസ് മലങ്കരമിഷന്‍ ആഷ്‌ഫോര്‍ഡില്‍ ഉയര്‍പ്പ് കുര്‍ബാനയും മാര്‍ത്താണ്ഡം ബിഷപ്പിനു സ്വീകരണവും
യുകെയിലെ മലയാറ്റൂര്‍ എന്ന പ്രസിദ്ധമായ മാല്‍വണ്‍ മലനിരകള്‍ ദുഃഖവെള്ളി തിരുകര്‍മങ്ങള്‍ക്കായി ഒരുങ്ങി.
ലണ്ടനിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ പെസഹാ വ്യാഴാഴ്ച്ച വൈകുന്നേരം നാലു മണിക്ക് ടോള്‍വര്‍ത്ത് ഔവര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും തുടര്‍ന്ന് അപ്പം മുറിക്കല്‍ ശുശ്രൂഷയും നടക്കും. ഫാ. ജോര്‍ജ് മാമ്പുള്ളില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മാഞ്ചസ്റ്ററിലെ പെസഹാ തിരുകര്‍മങ്ങള്‍ നാളെ വൈകിട്ട് നാലു മുതല്‍ ആരംഭിക്കും.
വിശുദ്ധവാരത്തിനൊരുങ്ങി നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളികള്‍, പെസഹാ തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട് 5 മുതല്‍
ഷെഫീല്‍ഡില്‍ ദുഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ രാത്രി ഏഴു മുതല്‍
മാര്‍ച്ച് 29,30,31 തിയതികളില്‍ എസ്എംഎ സെന്റ് ജോസഫ് വില്‍ടണ്‍ പള്ളിയില്‍ വെച്ച് ഫാ. കുര്യന്‍ പുരമഠത്തിലിന്റെ നേതൃത്വത്തില്‍ നടന്ന കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ ധ്യാനം സമാപിച്ചു.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന ധ്യാനം ഈ വര്‍ഷം ഏപ്രില്‍ 2,3,4 (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) ദിവസങ്ങളില്‍ താല ഫെറ്റര്‍കൈന്‍ ചര്‍ച്ച് ഓഫ് ദി ഇന്‍കാര്‍നേഷന്‍ ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 05.30 വരെ, താമരശ്ശേരി രൂപതാംഗവും, ധ്യാനഗുരുവും കൌണ്‌സിലിംഗ് സൈക്കോളജിസ്റ്റുമായ ഫാ. കുര്യന്‍ പുരമOത്തിലാണ് ധ്യാനം നയിക്കുന്നത്.
കാല്‍വരി കുന്നുകളിലെ യാഗത്തിന്റെ ഓര്മ്മ് പുതുക്കാനായി നോര്ത്ത് ഈസ്റ്റിലെ മലയാളിക്രൈസ്തവവിശ്വാസികള്‍ ഒസ്മതെര്‌ലിയ കുന്നുകളിലേക്ക് ദുഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു.
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓശാന തിരുനാള്‍ ആചരിച്ചു.