മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ ഈ മാസം 18 ശനിയാഴ്ച വിതിങ്ടനിലെ ഗാന്ധി ഹാളില്‍ വച്ച് നടത്തപ്പെടുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
കോര്‍ക്ക് സീറോ മലബാര്‍ സഭ ഉയര്‍പ്പു തിരുന്നാള്‍ ആഘോഷിച്ചു
എ. പി. രാധാകൃഷ്ണന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുക്യത്തില്‍ ഈവരുന്ന മെയ് മാസം രണ്ടാം തിയതി നടത്തുന്ന ഒന്നാമത് ഹിന്ദുമത പരിഷതിനോടനുബന്ധ്ച്ചു ഒരു സ്മരണിക പ്രസിധികരിക്കുന്നു. ഭക്തി, ജ്ഞാനം, സാഹിത്യം, കല, ആനുകാലികം, കവിത, എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള രചനകള്‍ ആണ് മുഖ്യമായും സ്മരണികയില്‍ ഉള്‍പെടുത്തുന്നത്. പ്രാദേശിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപിക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന …
മാഞ്ചസ്റ്ററിലെ മലയാളികള്‍ പെസഹായും ദുഖവെള്ളിയും ആചരിച്ചു. പീല്‍ ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടന്ന പെസഹാ ദുഖവെള്ളി ആചരണങ്ങളില്‍ നൂറു കണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു. ഫ്രൂഷ്‌ബെറി രൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി തിരുക്കര്‍മ്മങ്ങളില്‍ കാര്‍മികത്വം വഹിച്ചു.
: കാനഡയിലെ റ്റൊറൊന്‌ടോയില്‍ ക്‌നാനായ ക്ലബിന് തിരി തെളിച്ചു . ക്ലബ്ബിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളായി ഷിബു കിഴക്കേകുറ്റ്
എസ്എംഎ സെന്റ് ജോസഫ് വില്‍ട്ടണ്‍ പള്ളിയില്‍ കോര്‍ക്ക് സീറോ മലബാര്‍ സഭ ചാപ്ലിന്‍ ഫ്രാന്‍സിസ് അച്ഛന്റെ കാര്‍മികത്വത്തില്‍ വുശുദ്ധ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു.
കേരള കാത്തലിക്ക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 11 ശനിയാഴ്ച നടക്കും. ടിബര്‍ലി മേതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചയ്ക്ക് 2 ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ പെസഹാ തിരുകര്‍മങ്ങള്‍ ഇന്ന് രാവിലെ പത്തു മുതല്‍
ലണ്ടനില്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍
ആത്മീയ അഭിരുചിയുള്ള ബ്രിട്ടണിലെ മലയാളി ക്രിസ്തീയ എഴുത്തുകാര്‍ക്കുവേണ്ടി ശാലോം യുകെ നടത്തുന്ന ഏകദിന മാധ്യമശില്പശാല ഏപ്രില്‍ 26നു ഷെഫീല്‍ഡിലെ ശാലോം ഓഫീസില്‍ വച്ച് നടത്തപ്പെടുന്നു.