മലയാളി കത്തോലിക്കരുടെ വിശ്വാസ പൈതൃകം ഊട്ടി ഉറപ്പിക്കാനും പരിശുദ്ധാത്മ ചൈതന്യത്തില്‍ വളരാനും സണ്ടര്‍ലാന്‍ഡിലെ മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മെയ് മാസം 2 നു നടത്താന്‍ നിശ്ചയിര്ചിരുന്ന ഒന്നാമത് ഹിന്ദുമത പരിഷത്ത് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളാല്‍ മാറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കേണ്ടി വന്നിരിക്കുന്നു
വാല്‍സിംഗ്ഹാം തീര്‍ഥാടനം: ബര്‍മിംഗ്ഹാം സീറോ മലബാര്‍ ചാപ്ലിയന്‌സി സംഘടിപ്പിക്കുന്ന നവനാള്‍ ഒരുക്ക ശുശ്രൂഷ മെയ് ഒന്ന് മുതല്‍
ഡബ്ലിന്‍ ഡെത്ത് റിലീഫ് ഫണ്ട് അംഗത്വം എടുക്കുവാനുള്ള അവസാന ദിവസം ഏപ്രില്‍ 30
കെന്റ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ 2015 ഏപ്രില്‍ 15#ാ#ം തീയതി ബുധനാഴ്ച, റെയ്‌നം മില്ലേനിയം സെന്ററില്‍ വച്ച് വിഷുദിനം ആഘോഷിച്ചു. കണിക്കൊന്നയും കണിവെള്ളരിയും നിലവിളക്കും നിറദീപവുമായി കണ്ണനെ തളികയിലൊരുക്കി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പ്രതീക്ഷകളുണര്‍ത്തി കെന്റ് ഹിന്ദു സമാജം തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും വിഷു ആഘോഷം സംഘടിപ്പിച്ചു.
ബിഷപ്പ്,മാര്‍ക്ക് യുകെയിലെ ക്‌നാനായ കാരുടെ പത്താം പിയുസ് മാര്‍പാപ്പയോ?
സീറോ മലബാര്‍ സഭയ്ക്ക് ചരിത്ര മുഹൂര്‍ത്തം; യൂറോപ്പില്‍ സീറോ മലബാര്‍ സഭയ്ക്ക് ആദ്യമായി 2 വ്യക്തിഗത ഇടവകകള്‍
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഈ വരുന്ന ശനിയാഴ്ച (25.04.2015) സ്ഥിരം വേദിയായ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് നടത്തപെടും. ഭജന, വിഷ്ണു സഹസ്രനാമ പാരായണം, പൂജ എന്നിവയ്ക്ക് പുറമേ വിഭവ സമൃദ്ധമായ വിഷു സദ്യയാണ് ഭക്തജനങ്ങള്‍ക്കായി ഒരുക്കി വെച്ചിരിക്കുന്നത്.
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ 2015-17 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഞായറാഴ്ച (19/4/15) വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന ഇടവക വാര്‍ഷിക പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സീറോമലബാര്‍ സഭാ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനെറ്റര്‍ റവ. ഡോ. ആന്റണി പെരുമായന് സഭ മോണ്‍സിഞ്ഞോര്‍ സ്ഥാനം നല്‍കി ആദരിച്ചു. ഡാൌണ്‍ ആന്റ് കോണര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് നോയല്‍ ട്രേനോര്‍ വഴിയാണ് റോമില്‍നിന്നും ഫാ. ആന്റണിയെ