1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2015

സണ്ടര്‍ലാന്‍ഡ് : മലയാളി കത്തോലിക്കരുടെ വിശ്വാസ പൈതൃകം ഊട്ടി ഉറപ്പിക്കാനും പരിശുദ്ധാത്മ ചൈതന്യത്തില്‍ വളരാനും സണ്ടര്‍ലാന്‍ഡിലെ മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ മെയ് 9 ശനിയാഴ്ച 11.00 നു സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് ബഹു .സജി തോട്ടത്തില്‍ അച്ഛന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍്പ്പിക്കപെടുന്നു.

വിശുദ്ധ കുര്‍ബാനക്കു ശേഷം പാരിഷ് ഹാളില്‍ വെച്ചു നടക്കുന്ന സ്‌നേഹവിരുന്നിലേക്കും കൂട്ടായ്മയിലേക്കും വിശ്വാസ്സികളെവരേയും യേശുവിന്റെ നാമത്തില്‍ സ്വാഗതം ചെയുന്നു.

ദേവാലയത്തിന്റെ അഡ്രസ്: St . Josephs Church , Sunderland . SR4 6HP .

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.