അവയവ ദാനത്തിന്റെ പുണ്യ സന്ദേശ പ്രചാരകനും, തൻറെ വൃക്ക പകുത്തു നൽകി ഒരു ജീവൻ രക്ഷിക്കുവാൻ സൌമനസ്യം കാട്ടിയ ത്യാഗീവര്യനുമായ ഡേവീസ് ചിറമേൽ അച്ചൻ സതക്ക് അതിരൂപതയിലെ സീറോ മലബാർ കുർബ്ബാന കേന്ദ്രമായ ബ്രോംലിയിൽ വിശുദ്ധ ബലി അർപ്പിക്കുന്നു.അവയവ ദാനത്തിന്റെ മഹത് സംരംഭമായ "ഉപഹാറിന്റെ" നേതൃത്വത്തിൽ പ്രവാസികൾക്കിടയിൽ നടത്തപ്പെടുന്ന "ഗിഫ്റ്റ് ഓഫ് ലൈഫ്" റോഡ് ഷോയുടെ ഭാഗമായിട്ടാണ് ഡേവീസ് അച്ചൻ യു കെ യിൽ പര്യടനത്തിനു എത്തിയിരിക്കുന്നത്.
6ആമത് കൂനമ്മാവ് വരാപ്പുഴ കുടുംബസംഗമം 2015 മെയ് 30ന് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഈസ്‌റ്‌ബോനില്‍ വെച്ച് നടത്തപ്പെടുന്നു.
കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സീറോ മലബാര്‍ സഭ പസ്റ്റെര്‍ ആയി പ്രവര്‍ത്തിക്കുന്ന ഫാദര്‍ ജോസ് കടത്തികുടിയുടെ സനിതൃം പ്രിതിക അനുഗ്രഹമായി അദ്ദേഹം കുട്ടികള്‍ക്ക് പ്രാര്‍ത്ഥന ചൊല്ലി കൊടുക്കുകയും അനുഗ്രഹിക്കുകയും ചെയ്തു .
ധ്യാനദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക സെക്ഷനുകള്‍ ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുത്ത് ദൈവീകകൃപകള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും ഫാ. സെബാസ്റ്റ്#യന്‍ നാമറ്റത്തില്‍ സ്വാഗതം ചെയ്യുന്നു.
ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായിമയില്‍ തിരുകുടുംബത്തിന്റെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാള്‍ മെയ് 24 ഞായറാഴ്ച ബൂമൗണ്ട് ചര്‍ച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ സാഘോഷം കൊണ്ടാടുന്നു.
ക്രിസ്റ്റിയന്‍ റിവൈവല്‍ ഫെലോഷിപ്പ് കണ്‍വെന്‍ഷന് തുടക്കമായി
മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ പെന്തകോസ്ത് തിരുന്നാളിന്റെ ദിവ്യബലി ഞായറാഴ്ച്ച
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. ഗീവര്ഗീാസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും സമാപിച്ചു
സീറോ മലബാര്‍ സഭ നാഷ്ണല്‍ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ സമ്മേളനം നടന്നു
വിശുദ്ധ തോമാശ്ലീഹായില്‍നിന്നും അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും സ്ഥിരീകരിക്കുകയും വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്ത യേശുക്രിസ്തുവിനെ പകര്‍ന്നു കൊടുക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 20 ശനിയാഴ്ച എട്ടു മണി മുതല്‍ നാല് മണി വരെ നടത്തും.