1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫാ . ആന്റണി ചീരംവേലില്‍ ഡബ്ലിന്‍ സഭയുടെ പുതിയ ചാപ്ലിന്‍
ഫാ . ആന്റണി ചീരംവേലില്‍ ഡബ്ലിന്‍ സഭയുടെ പുതിയ ചാപ്ലിന്‍
:ആഗോള സിറോ മലബാര്‍ സഭയുടെ പ്രവാസി കാര്യാലയം ഡബ്ലിന്‍ സഭയുടെ പുതിയ ചാപ്ലിനായി ഫാ . ആന്റണി ചീരംവേലില്‍
പരിശുദ്ധ കന്യകാമറിയത്തിന്റേയും മാർ തോമാ ശ്ലീഹായുടേയും വിശുദ്ധ അൽ ഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ മഹാമഹം, ജൂലൈ 5 ഞായറാഴ്ച, ഗ്ളോസ്റ്ററിൽ

ശാലോം മിഷന്‍ ഫയര്‍ 2015 യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കോച്ചുകള്‍ ക്രമീകരിക്കുന്നു
ശാലോം മിഷന്‍ ഫയര്‍  2015 യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കോച്ചുകള്‍ ക്രമീകരിക്കുന്നു
ജൂലൈമാസം 17,18,19 തിയതികളില്‍ വെയില്‍സിലെ കഫന്‍ലീ പാര്‍ക്ക് കണവന്ഷന്‍ സെന്ററില്‍ നടക്കുന്ന ശാലോം ധ്യാനത്തില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥം യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ബസുകള്‍ ക്രമീകരിക്കുന്നു. സ്‌കോട്ട്‌ലണ്ടിലെ എഡിന്‍ബറോ, ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍നിന്നും വടക്ക്കിഴക്കന്‍ ഇംഗ്ലണ്ടിലെ ന്യൂകാസില്‍, സണ്ടര്‍ലാന്‍ഡ്, മിഡില്‍സ്‌ബ്രോ, നോര്‍ത്താലര്‍ട്ടന്‍, ഷെഫീല്‍ഡ്, ലീഡ്‌സ് എന്നിവിടങ്ങളി
മാഞ്ചസ്റ്ററില്‍ വിശുദ്ധ അന്തോനീസിന്റെ നൊവേനയും ദിവ്യബലിയും ഇന്ന്
മാഞ്ചസ്റ്ററില്‍ വിശുദ്ധ അന്തോനീസിന്റെ നൊവേനയും ദിവ്യബലിയും ഇന്ന്
മാഞ്ചസ്റ്ററില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിന്റെ നൊവേനയും ദിവ്യബലിയും ഇന്ന് നടക്കും. നോര്‍ത്തെന്‍ഡനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ രാത്രി ഏഴു മുതലാണ് തിരുകര്‍മങ്ങള്‍.
മാഞ്ചസ്റ്റര്‍ തിരുന്നാളിന് പ്രസുദേന്തിയാകാന്‍ ആഗ്രഹമുണ്ടോ? മൂന്നാഴ്ചയ്ക്കപ്പുറം പെരുന്നാളിന് കൊടിയേറുമ്പോള്‍ നിങ്ങളാകാം ആ താരം
മാഞ്ചസ്റ്റര്‍ തിരുന്നാളിന് പ്രസുദേന്തിയാകാന്‍ ആഗ്രഹമുണ്ടോ? മൂന്നാഴ്ചയ്ക്കപ്പുറം പെരുന്നാളിന് കൊടിയേറുമ്പോള്‍ നിങ്ങളാകാം ആ താരം
വിഖ്യാതമായ മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാളിനു കൊടിയേറുവാന്‍ ഇനി മൂന്നാഴ്ച മാത്രം അവശേഷിക്കെ തിരുനാള്‍ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഈ മാസം 28നാണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുനാളിനു കൊടിയേറുക. ജൂലൈ നാലിനാണ് പ്രധാന തിരുനാള്‍. മാഞ്ചസ്റ്ററിനു തിലകക്കുറിയായി പരിശോഭിക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാള്‍ തിരുകര്‍മങ്ങള്‍ എല്ലാം നടക്കുക.
വാല്‍ത്സിങ്ങാം മലയാളി മരിയോത്സവം ജൂലൈ 19 നു; മരിയന്‍കൃപാ സാന്ദ്രമാക്കാന്‍ ഹണ്ടിങ്ഡണ്‍ സീറോ മലബാര്‍ കമ്മ്യുനിട്ടി.

മലയാളത്തനിമയുടെ അകമ്പടിയോടെ നോര്‍വിച്ച് കത്തീഡ്രലില്‍ കോര്‍പ്പസ് ക്രിസ്റ്റി തിരുനാളാഘോഷം ഭക്തിപൂര്‍വ്വം കൊണ്ടാടി.
മലയാളത്തനിമയുടെ അകമ്പടിയോടെ നോര്‍വിച്ച് കത്തീഡ്രലില്‍ കോര്‍പ്പസ് ക്രിസ്റ്റി തിരുനാളാഘോഷം ഭക്തിപൂര്‍വ്വം കൊണ്ടാടി.
സോണി ജോസഫ്  ആഗോള കത്തോലിക്കാ സഭയുടെ ആരാധനാക്രമങ്ങളില്‍ ഏറെ പ്രാധാന്യം നല്‍കി ആഘോഷിക്കുന്ന കോര്‍പ്പസ് ക്രിസ്റ്റി തിരുനാളാഘോഷം നോര്‍വിച്ച് സെന്റ് ജോണ്‍സ് റോമന്‍ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് അതിഭക്തിപൂര്‍വ്വം ആഘോഷിച്ചു.വിശുദ്ധ കുര്‍ബാനയില്‍ തിരുവോസ്തിയുടെ രൂപത്തില്‍ കുടി കൊള്ളുന്ന യേശു ക്രിസ്തുവിന്റ്‌റെ തിരുശരീര രക്ത സാന്നിധ്യത്തെ ഏറ്റു പറയുന്ന തിരുനാളാഘോഷമാണ് കോര്‍പ്പസ് …
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബസംഗമം2015′ ജൂണ്‍ 27 ശനിയാഴ്ച്ച
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബസംഗമം2015′ ജൂണ്‍ 27 ശനിയാഴ്ച്ച
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് കുടുംബസംഗമം ജൂണ്‍ 27(ശനിയാഴ്ച്ച)ലൂക്കനില്‍ വെച്ച് നടത്തപ്പെടും.രാവിലെ 9 മണി മുതല്‍ 5 മണി വരെ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് പരിപാടികള്‍ നടത്തപ്പെടുക.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിനോദകായിക കലാമത്സരങ്ങള്‍ കുടുംബസംഗമത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന്
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന്
അലക്സ് വര്‍ഗീസ് മാഞ്ചസ്റ്റര്‍- വിഥിന്‍ഷാ സെന്റ് ആന്റണീസ് ദേവാലയത്തില്‍ മാസാദ്യ വെള്ളിയാഴ്ച്ചകളഇല്‍ നടന്നു വരുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം 7.30മതുല്‍ 11.30 വരെയായിരിക്കും നൈറ്റ് വിജില്‍ നടക്കുക. ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, വിടുതല്‍ ശുശ്രൂഷ, കുമ്പസാരം, വി. കുര്‍ബാന എന്നിവ നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ ഭാഗമായി നടക്കും. ശുശ്രൂഷകള്‍ക്ക് …
വിഖ്യാതമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് 28 നു കൊടിയേറും; പ്രധാന തിരുന്നാള്‍ ജൂലൈ നാലിന്
വിഖ്യാതമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് 28 നു കൊടിയേറും; പ്രധാന തിരുന്നാള്‍ ജൂലൈ നാലിന്
യുകെയിലെ വിശ്വാസി സമൂഹം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് ഈ മാസം 28 നു ഞായറാഴ്ച കൊടിയേറും. തുടര്‍ന്ന് ജൂലൈ 3 വരെ വൈകുന്നേരം 5 നു ദിവ്യ ബലിയും മധ്യസ്ഥ പ്രാര്‍ത്ഥനയും ലദീഞ്ഞും നടക്കും. ദുക്‌റാന തിരുന്നാളിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഇക്കുറി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.