ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വരുന്ന ശനിയാഴ്ച (27 ജൂണ്‍) നു ക്രോയ്ടനിലെ ആര്‍ച്ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാദമിയില്‍ വെച്ച് നടത്തുന്ന തത്ത്വ സമീക്ഷക്ക് ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഹെരിറ്റെജിന്റെ ഡയറക്ടര്‍ ഉം പ്രശസ്ത പ്രഭാഷകനുമായ ഡോ.എന്‍. ഗോപാലകൃഷ്ണന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കലാ പരിപാടികള്‍ക്ക് യു കെ യില്‍ പ്രഗല്ഭകലാകാരന്മാര്‍ എത്തിചേരും.
ജൂണ്‍ 27നു ശനിയാഴ്ച രാവിലെ 8 മണിക്ക് പതാക ഉയര്‍ത്തലോടെ പ്രധാനദിന പരിപാടിക.ള്‍ ആരംഭിക്കും.തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണവും കണ്‍വന്‍ഷന്റെ ഔപചാരികമായ ഉ.ല്‍ഘാടനവും.
ഞ്ചെസ്റ്റെര്‍ : മഞ്ചെസ്റ്റെര്‍ റഷോമിലെ സെന്റ് എഡ്വാര്‍ഡ് ദേവാലയത്തില്‍ സെഹിയോണ്‍ യുകെ ടീമിന്റെ അമരക്കാരന്‍ ഫാ.സോജി ഓലിക്കലും,ഫാ പാറ്റ് ഡീഗനും ചേര്‍ന്ന് നയിക്കുന്ന ഏകദിന കുടുംബ വിശുദീകരണ ദ്യനം അടുത്ത ശനിയാഴ്ച നടക്കും.
ആകമാന സുറിയാനി ഓര്ത്തഡോക്‌സ് സഭയുടെ പരമദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നത്തിയോസ്അപ്രേം ദ്വിതിയന്‍പ്ത്രിയര്‍ക്കിസ് ബാവയുടെയും കിഴക്കിന്റെ കാതോലിക്കാ ആബുന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെയും അനുഗ്രഹ ആശിര്‍ വാദത്തോട്കൂടി യു കെ യിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ സ്‌കോട്ട് ലണ്ടിലെ പ്രകൃതി സുന്ദരമായ സവുന്നര്യം ആസ്വധിക്കുന്നതിനും ,യാക്കോബായാസുറിയാനിസഭ മക്കള്‍ ഒരു കുടുംബമയി ഒത്തു ചെരുന്നതിനുമായി ആകമാന സുറിയാനി ഓര്ത്തഡോക്‌സ് സഭയുടെ യു കെ റിജിയന്റെ ഏഴാമത്കുടുംബ സംഗമം സെപ്റ്റംബര്‍ 12,13 തിയതികളില്‍
( ശനി ഞായര്‍) അബര്ഡീന് സെന്റ് ജോര്ജ് യാക്കോബായാ സുറിയാനി ഓര്ത്തഡോക്‌സ് പള്ളി അബര്ഡീനില്‍ വേദി ഒരുക്കുന്നു .
ഭാരതത്തിന്റെ അപ്പസ്‌തോലനും നമ്മുടെ പിതാവുമായ മാര്‍തോമാശ്ലീഹായുടെ ദുക്‌റാനാ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ തിരുനാളും സംയുക്തമായി ആചരിക്കുന്നു.
ലണ്ടന്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ്‌ക്‌നാനായ ദേവാലയത്തില്‍ വലിയ പെരുന്നാള്‍ ആചരിക്കുന്നു. ഈ വരുന്ന ഞായറാഴ്ച 11.30ന് വിശുദ്ധ ബലിയും തുടര്‍ന്ന് റാസയും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്.
റമദാനിനെ പുകവലി നിര്‍ത്തുവാന്‍ പ്രയോജനപ്പെടുത്തുക. ആന്റി സ്‌മോക്കിംഗ് സൊസൈറ്റി
മുട്ടുചിറ സംഗമം സെപ്തംബര്‍ 19ന് ചെറ്റന്‍ഹാമില്‍
ലോങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ചര്‍ച്ചിð ജീസസ് യൂത്ത് മാôസ്റ്റര്‍ ടീം നേതൃത്വം നðകുó നൈറ്റ് എട്ടാം വാര്‍ഷികം ആഘോഷിക്കുóു. കഴിഞ്ഞ എട്ടുവര്‍ഷജ്ങളിð ഒരുമാസംപോലും മുടങ്ങാതെ നൈറ്റ് വിജിð നടത്താന്‍ കഴിഞ്ഞു എóുള്ളത് ജീസസ് സംഘാംഗങ്ങള്‍ക്ക് അഭിമാനിക്കാന്‍ വക നðകുó ഒóാണ്. എñാ മാസവും മൂóാമത്തെ വെള്ളിയാഴ്ചകളിð നടത്തുó നൈറ്റ് വിജിð ഈ മാസം 19ന് വെള്ളിയാഴ്ച രാത്രി 9.30 മുതð വെളുപ്പിന് മൂóുവരെയായിരിക്കും.
ഷെഫീല്‍ഡ് സെന്റ്. പാട്രിക് ദേവാലയത്തില്‍ എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ചകളില്‍ നടക്കുന്ന നൈറ്റ് വിജിലിന് പ്രശസ്ത സുവിശേഷ പ്രാസിംഗകന്‍ ബ്ര. സന്തോഷ് കരുമാത്ര (ഷെഹനായ് മിനിസ്ട്രി,തൃശൂര്‍) നയിക്കും.