1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2015


സാബു ചുണ്ടക്കാട്ടില്‍

കോട്ടയം ജിñയിലെ മുട്ടുചിറയിðനിന്നും യുകെയില്‍ എത്തിയിരിക്കുന്ന മുട്ടുചിറനിവാസികളുടെ കൂട്ടായ്മ സെപ്റ്റംബര്‍ 19ന് ചെറ്റന്‍ഹാമിð നടത്തുന്നു. 19ന് രാവിലെ പത്തിന് ചെറ്റന്‍ഹാം സെന്റ് ഗ്രിഗോറി കാത്തലിക് പള്ളിയില്‍ ഫാ. വര്‍ഗീസ് നടയ്ക്കð അര്‍പ്പിക്കുó ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് സെന്റ് ഗ്രിഗോറി കാത്തലിക് സ്‌കൂള്‍ ഹാളിð പൊതുസമ്മേളനവും കുടുംബസംഗമവും നടക്കും.

ഫാ. വര്‍ഗീസ് നടയ്ക്കലിന്റെ അധ്യക്ഷതയിð നടക്കുó സമ്മേളനത്തിð നാട്ടിðനിന്നും യുകെയിð എത്തിയിരിക്കുó മാതാപിതാക്കളും സാംസ്‌കാരിക നായകന്മാരും പങ്കെടുക്കും. സംഗമത്തോടനുബന്ധിച്ച് കുട്ടികളുടെയും മുതിര്‍óവരുടെയും കലാപരിപാടികള്‍, ഗാനമേള, ഫണ്‍ ഗെയിം, സ്‌നേഹവിരുന്ന എന്നിവയും ഉണ്ടായിരിക്കും.

നാട്ടിലെ ചിരകാല സുഹൃത്തുക്കളെയും സഹപാഠികളെയും ബന്ധുമിത്രങ്ങളെയും നേരിð കാണുവാനും പരിചയം പുതുക്കുവാനുമുള്ള ഈ സുവര്‍ണാവസരത്തിലേക്ക് എല്ലാ മുട്ടുചിറ നിവാസികളെയും മുട്ടുചിറയിðനിന്നും വിവാഹം കഴിച്ചു പോയവരേയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുóു.

കൂടുതð വിവരങ്ങള്‍ക്ക്:
ബിനോയി അരൂക്കുഴുപ്പിð 07717488268

വിലാസം – St. Gregory Catholic School, St. James Square, Chettenham, GL50 3QG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.