1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2015

ഷെഫീല്‍ഡ് സെന്റ്. പാട്രിക് ദേവാലയത്തില്‍ എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ചകളില്‍ നടക്കുന്ന നൈറ്റ് വിജിലിന് പ്രശസ്ത സുവിശേഷ പ്രാസിംഗകന്‍ ബ്ര. സന്തോഷ് കരുമാത്ര (ഷെഹനായ് മിനിസ്ട്രി,തൃശൂര്‍) നയിക്കും. ഇന്ന് (ജൂണ്‍ 16) വൈകുന്നേരം 6 മുതല്‍ 10.30 വരെയാണ് ശുശൂഷകള്‍ ഉണ്ടായിരിക്കുക. വി.കുര്‍ബ്ബാന, ആരാധന, വി. അന്തോനീസിന്റെ നൊവേന, ദൈവവചന പ്രഘോഷണം, കുമ്പസാരം, എന്നിങ്ങനെയാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. നൈറ്റ് വിജിലില്‍ പങ്കുചേര്‍ന്നു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും ഷെഫീല്‍ഡ് കാത്തലിക് കമ്യൂണിട്ടിക്കുവേണ്ടി ചാപ്ലയിന്‍ റവ. ഫാ. ബിജു കുന്നക്കാട്ട് ക്ഷണിച്ചുകൊള്ളുന്നു.

ദേവാലയത്തിന്റെ വിലാസം
ST. PATRICK CHURCH,

BARNSLEY ROAD,

SHEFFIELD, S5 0QF.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.