1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2015

സിറിയക്ക് പി ജോസ്

ബെല്‍ഫാസ്റ്റിലെ സെന്റ് പോള്‍സ് പള്ളിയുടെ മദുബഹായില്‍ നടന്ന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ നോയല്‍ ട്രെനോര്‍ ആന്റണി പെരുമായന് സ്ഥാനചിഹ്നം നല്‍കി മോണ്‍സിഗ്നെര്‍ പദവിയിലേക്ക് ഉയര്‍ത്തി.

വൈദീകരുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് ആനയിച്ചശേഷമായിരുന്നു പദവി നല്‍കല്‍ ചടങ്ങ്.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ ആലഞ്ചേരിയുടെ സന്ദേശം ഫാ. പോള്‍ മോര്‍ലി വായിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.