ബിനു ജോർജ് (എയ്ൽസ്ഫോർഡ്): സെന്റ് പാദ്രെ പിയോ മിഷനിലെ വിശ്വാസസമൂഹത്തിന് ഇത് അഭിമാനമുഹൂർത്തം. പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷണത്താൽ അനുഗ്രഹീതമായ എയ്ൽസ്ഫോർഡിലെ വിശുദ്ധഭൂമിയിൽ 2019 ജനുവരിയിൽ തുടക്കം കുറിച്ച മിഷന്റെ പ്രവർത്തനങ്ങൾക്ക് ഒരു വർഷത്തിന്റെ ഫലസമൃദ്ധി. മിഷന്റെ ഇടവകദിനവും സൺഡേ സ്കൂൾ വാര്‍ഷികവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും പ്രൗഢോജ്വലമായി നടത്തപ്പെട്ടു. ജനുവരി 5 ഞായറാഴ്ച എയ്ൽസ്ഫോർഡ് ഡിറ്റൺ …
അലക്സ് വർഗീസ് (മാഞ്ചസ്റ്റർ): മകരമാസമഞ്ഞലകൾ ചൂടി നിൽക്കുന്ന ഈ വേളയിൽ നെറ്റിപ്പട്ടം കെട്ടിയഗജ വീരന്റെയും, താലപ്പൊലിയുടെയും, ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ ശബരി ശൈലവാസന്റെ തിരുവുത്സവത്തിന് ജനുവരി 11ന് കൃത്യം മൂന്നുമണിക്ക് കൊടിയേറും. തുടർന്ന് പ്രശസ്ത കീബോർഡ് ആർട്ടിസ്റ്റ് മുകേഷ് കണ്ണൻ, തബല വിദ്വാൻ സന്ദീപ് പ്രോപ്ടർ, കലേഷ് ഭാസ്കർ എന്നിവർ നയിക്കുന്ന ഭക്തിനിർഭരമായ ഭജന ആരംഭിക്കുന്നതാണ്. അയ്യപ്പവിഗ്രഹത്തിൽ …
ബിനു ജോർജ് (എയ്ൽസ്ഫോർഡ്): ഉത്തരീയമാതാവിന്റെ പുണ്യഭൂമിയിൽ എയ്ൽസ്ഫോർഡിലെ സീറോ മലബാർ വിശ്വാസ സമൂഹം വീണ്ടും ഒത്തുകൂടുന്നു. വിശുദ്ധ പാദ്രെ പിയോയുടെ നാമത്തിലുള്ള മിഷൻ രൂപീകൃതമായിട്ട് ഒരു വർഷം തികയുമ്പോൾ തികഞ്ഞ വിശ്വാസതീഷ്ണതയിലാണ് ഇവിടുത്തെ ആരാധനസമൂഹം. 2019 ജനുവരി 6 ന് ആരംഭിച്ച വിശുദ്ധകുർബാന അർപ്പണം തുടർച്ചയായി എല്ലാ ഞായറാഴ്ച്ചയും ഇവിടെ അർപ്പിക്കപ്പെടുന്നു. 2019 ഫെബ്രുവരി 17 …
ജിയോ ജേക്കബ് (ഗോള്‍വേ): ഗോള്‍വേ സെന്റ് തോമസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 28 ന് നടക്കും. ശനിയാഴ്ച വൈകിട്ട് 3.30 ന് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് റവ.ഫാ.ജോസ് ഭരണികുളങ്ങര അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്കു ശേഷം ദേവാലയത്തിന്റെ സമീപത്തുള്ള മെർവ്യൂ കമ്യുണിറ്റി സെന്ററിൽ …
ജോൺസൺ ജോർജ്ജ്: വാറ്റ്ഫോർഡ്, വേർഡ് ഓഫ് ഹോപ്പ് ഫേല്ലൊഷിപ്പ് ഒരുക്കുന്ന സീസണൽ ലൈവ് മ്യൂസിക് & ഗോസ്പൽ മീറ്റിംഗ് വാറ്റ്ഫോർഡ് റ്റ്രിനിറ്റിചർച്ചിൽ ഡിസംബർ 13, വെള്ളിയാഴ്ച 6.30 ന് നടക്കും. മിക്ക രാജ്യങ്ങളിലും ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി വമ്പിച്ച പരിപാടികൾ നടത്തുമ്പൊൾ, വാറ്റ്ഫോർഡിൽ വീണ്ടും ലൈവ് മ്യൂസിക്, കോരിയൊഗ്രാഫി, സ്കിറ്റ് & ഗോസ്പൽ മീറ്റിങ്ങ് …

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ഡോക്ടേഴ്സ് ഫോറത്തിന് തുടക്കമാകുന്നു. നവംബർ രണ്ടാംതീയതി ശനിയാഴ്ച ഒൻപത് മണിയോടെ റെജിസ്ട്രേഷൻ ആരംഭിക്കുന്നു. തുടർന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അദ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഫോറം പരിപാടികൾക്ക് തുടക്കം കുറിക്കും. Moral and Ethical Issues in Healthcare എന്ന വിഷയത്തിൽ DR DAVE CRICK പ്രബന്ധം അവതരിപ്പിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേത്ര്ത്ഥത്തിൽ ആദ്യമായി നടത്തപെടുന്ന ഡോക്ടേഴ്സ് ഫോറത്തെ മോഡിയാക്കാൻ രൂപത വികാരി ജനറൽമാരായ ഫാദർ ആൻ്റണി ചുണ്ടെലിക്കട്ടിൽ, ജോർജ് തോമസ് ചേലക്കൽ, ഡോക്ടർ മനോ ജോസഫ്, ലെസ്റ്റർ പാരിഷ് കമ്മിറ്റി എന്നിവരുടെ നേത്ര്ത്ഥത്തിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിയിരിക്കുന്നു. ആരോഗ്യ രംഗത്തെ ധാർമികത ഏറെ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ രൂപതയുടെ നേത്ര്ത്ഥത്തിലുള്ള ഡോക്ടേഴ്സ് ഫോറത്തിന്റെ തുടക്കവും അനുബന്ധ പരിപാടികളും സഭാത്മക ജീവിതചര്യയിൽ അടിയുറച്ചു കർമ പഥത്തിൽ യേശുവിന്റെ സാക്ഷികളാകുവാൻ സഹയിക്കും എന്നത് നിസംശയമാണ് . കൂടുതൽ വിവരങ്ങൾക്കായി സമീപിക്കുക Please contact: Dr. Martin Antony : 07939101745, Dr. Mano Joseph : 07886639908, Dr. Mini Nelson : 07809244218
സാജൻ ചാക്കോ (മാഞ്ചസ്റ്റർ): യൂറോപ്പിലെ ആദ്യത്തെ ക്നാനായ മിഷനായ സെന്റ്.മേരീസ് ക്നാനായ മിഷനിൽ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുനാൾ നാളെ ശനിയാഴ്ച (12/10/19) രാവിലെ 10 മണിക്ക് ആഘോഷമായ പാട്ടുകുർബ്ബാനയോടു കൂടി ആരംഭിക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാർമികനാകും. സഹകാർമികരായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വികാരി ജനറാൾമാരായ …
അലക്സ് വർഗീസ് (മാഞ്ചസ്റ്റർ): യൂറോപ്പിലെ ആദ്യത്തെ ക്നാനായ മിഷനായ സെന്റ്.മേരീസ് മിഷനിൽ ഇടവകയുടെ പ്രധാനപ്പെട്ട തിരുന്നാളായ ഇടവക മദ്ധ്യസ്ഥയായ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ഒക്ടോബർ 12 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നോർത്തേൻഡണിലെ സെന്റ്. ഹിൽഡാസ് ദേവാലയത്തിൽ ഭക്തിപൂർവ്വം ആഘോഷിക്കും. കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാർമ്മികനാകുന്ന തിരുനാൾ കുർബാനയിൽ …
Jeo Jacob: ഗോള്‍വേ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിൽ റവ ഫാ.ജോസഫ് പുത്തൻപുരക്കൽ ( OFM കപ്പുച്ചിൻ) നയിക്കുന്ന കുടുംബ ശാക്തീകരണ ക്ലാസ്സ് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് ഈ മാസം 27 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വിശുദ്ധ കുര്ബാനയോടു കൂടി ആരംഭിച്ച് 9.30 ന് സമാപിക്കും . ദൈവം …
പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലെ എട്ടു നോമ്പ് തിരുനാള്‍ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. താമരശ്ശേരി രൂപത അദ്യക്ഷന്‍ മാര്‍ റെജിമിയൂസ് ഇഞ്ചിയാനിക്കല്‍ പിതാവിനെ 3 മണിക്ക് ദേവാലയ അങ്കണത്തില്‍ സ്വീകരിച്ചതോടെ തിരുനാള്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. തിരുനാള്‍ സന്ദേശത്തില്‍ പരിശുദ്ധ അമ്മയെ തങ്ങളുടെ ജീവിതത്തോട് ചേര്‍ത്ത് പിടിക്കുന്നവരാകുവാന്‍ അതോടോപ്പോം സഭയോട് …