Alex Varghese: നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ ലെസ്റ്റര്‍ ബ്യൂമാനോര്‍ പാര്‍ക്കില്‍ വച്ച് ഇക്കഴിഞ്ഞ ജൂണ്‍ 15 , 16 തീയതികളില്‍ നടത്തപ്പെട്ട ഒരു ദിനം ഗുരുവിനോടൊപ്പം സുദര്‍ശനം വ്യക്തിത്വ വികസന ശിബിരത്തിനു ശുഭകരമായ പരിസമാപ്തി. പൂജനീയ സ്വാമി ചിദാനന്ദപുരി സ്വാമികളുടെ സാന്നിധ്യവും, പ്രമേയത്തിന്റെ വ്യത്യസ്തത, ബഹുജന പങ്കാളിത്തം എന്നിങ്ങനെ വിവിധങ്ങളായ …
ജോജോ ദേവസ്സി (പി.ആര്‍.ഓ), ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍, ‘ലിമെറിക്ക് റേസ്‌കോഴ്‌സില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.രാവിലെ 9 മുതല്‍ വൈകിട്ട് 5 …
പ്രകാശ് അഞ്ചല്‍ (പി.ആര്‍.ഒ), ബര്‍മിംങ്ങ്ഹാം: യു കെയിലെ അങ്ങോളമിങ്ങോളം വരുന്ന സീറോ മലങ്കര കത്തോലിക്കാ കുടുംബങ്ങള്‍ ആഹ്ലാദത്തില്‍. മലങ്കര കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സീറോ മലങ്കര നാഷണല്‍ കോഡിനേറ്റര്‍ (Eallesiastical) റവ.ഫാ. തോമസ് മടുക്കുംമൂട്ടിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. നാളെ ജൂണ്‍ 22 ശനിയാഴ്ച രാവിലെ 9 മണിക്ക് കത്തോലിക്കാ പതാക ഉയര്‍ത്തി …
അപ്പച്ചന്‍ കണ്ണഞ്ചിറ (വാത്സിങ്ങാം): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ തിരുന്നാള്‍ ആഘോഷമായ വാത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തിനു ഇത്തവണ യു കെ യിലെ സമസ്ത മേഖലകളിലും നിന്നുമായി ആയിരങ്ങള്‍ അണിചേരും. മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഒരുക്കങ്ങളും ആയി തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹപൂരിതവും, സൗകര്യ പ്രദവുമായ ആത്മീയ സന്നിധേയം …
ശബരിമല കര്‍മ്മ സമതി രക്ഷാധികാരിയും കൊളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി 2019സന്ദര്‍ശനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ക്കാണ് യു കെ യിലെ വിവിധ നഗരങ്ങള്‍ ഈയാഴ്ച സാക്ഷ്യം വഹിക്കുന്നത് . ജൂണ്‍ 11നു മാഞ്ചസ്റ്ററില്‍ നടത്തിയ സത്‌സംഗത്തിനു തുടര്‍ച്ചയായി പ്രിയ ആചാര്യന്റെ പ്രഭാഷണ പരമ്പരകള്‍ യുകെയില്‍ ഇനി 2 വേദികളില്‍ കൂടിയുണ്ടായിരിക്കുന്നതാണ് . നാഷണല്‍ …
ജോബി.വി.ചാക്കപ്പന്‍: കുടുംബങ്ങള്‍ക്കും, കൂട്ടായ്മകള്‍ക്കും ഏറെ പരിചിതനായ ദൈവ വചനത്തെ തീഷ്ണതയോടെ പ്രഘോഷിക്കുന്ന വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പാ ജൂണ്‍ 12ന്. വൂള്‍വര്‍ഹാമ്റ്റണ്‍ സെന്റ് തെരേസാസ് കത്തോലിക്കാ പള്ളിയില്‍ വചനം പങ്കുവയ്ക്കുന്നു. വൈകിട്ട് 5 മണി മുതല്‍ 8 മണി വരെ ക്രമീകരിച്ചിരിക്കുന്ന സുവിശേഷ യോഗത്തിലേക്ക് ഏവരേയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 07772624484 …
Appachan kannanchira (വാല്‍സിങ്ങാം): യുകെയിലെ നസ്രത്ത് എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്ശിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് മരിയന്‍ തീര്‍ത്ഥാടനം ജൂലൈ 20നു ശനിയാഴ്ച അതിവിപുലമായി ആഘോഷിക്കുന്നു. പതിനായിരത്തില്‍പ്പരം മരിയ ഭക്തരെ പ്രതീക്ഷിക്കുന്ന സീറോ മലബാര്‍ സഭയുടെ മൂന്നാമത് തീര്‍ത്ഥാടനം ഈ വര്‍ഷം ഏറ്റെടുത്തു നടത്തുന്നത് …
ഫാ. ബിജു കുന്നയ്ക്കാട്ട് (PRO): വിശുദ്ധിയുടെ ആരാമത്തിലേക്കുള്ള വിശ്വാസതീര്‍ത്ഥാടനം അവിസ്മരണീയമാക്കാന്‍ വിവിധ മിഷനുകള്‍. എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 25 ന്. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കെന്റിലെ എയ്ല്‍സ്‌ഫോഡില്‍ ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ …
Raju Velamkala: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാസുറിയാനിഓര്‍ത്തഡോക്‌സ്പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും ഭക്തിയാദരപൂര്‍വ്വം ആഘോഷിച്ചു. അബര്‍ഡീന്‍ സെന്റ്‌ജോര്‍ജ് യാക്കോബായാസുറിയാനിഓര്‍ത്തഡോക്‌സ്പള്ളിയില്‍, പള്ളിയുടെ കാവല്‍ പിതാവും, അത്ഭുത പ്രവര്‍ത്തകനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആത്മീയ നിറവോടെ ആചരിക്കുവാന്‍ സാധിച്ചു. വി .ഗീവര്‍ഗ്ഗിസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു അനുഗ്രഹം പ്രാപിക്കുവാന്‍ നൂറു കണക്കിന് ആളുകള്‍ …
Babu Joseph (ബര്‍മിങ്ഹാം): സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 11 ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ ആയിരങ്ങള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ …